ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ജോര്‍ദ്ദാന്‍ സ്റ്റീല്‍ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട്, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കല്‍പ്പന വില്‍സണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
ആദ്യം സമുദ്രതീരത്തേക്കെത്തുക ആണ്‍ ഞണ്ടുകളാണ്. ഇവ തീരത്ത് പെണ്‍ ഞണ്ടുകള്‍ക്ക് താമസിക്കാന്‍ മാളങ്ങളുണ്ടാക്കും. പിന്നീടാണ് പെണ്‍ ഞണ്ടുകള്‍ തീരത്തെത്തുക. ഇണചേരാന്‍ വേണ്ടി മാത്രമാണ് ഇവ കടലിലേക്കെത്തുന്നത്.
മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു
ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ റോയല്‍റ്റി നല്‍കണമെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ഗൂഗിളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്
ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മത്സരത്തിൽ ഓപ്പണർ ശുഭമാൻ ഗില്ലും, പേസർ മുഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും
ഓസ്‌ട്രേലിയയിലെ കാട്ടുതീ വംശനാശഭീഷണി നേരിടുന്ന കോലകളെ കഠിനമായി ബാധിച്ചു.
ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന. ശനിയാഴ്ച മുതല്‍ അധിക നികുതി നിലവില്‍ വരുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഓസ്‌ട്രേലിയൻ വൈനിന്റെ സബ്‌സിഡി ഇറക്കുമതി തടയുന്നതിനുള്ള താല്‍കാലിക നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. 59 വയസ്സായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു ഡീന്‍ മെര്‍വിന്‍ ജോണ്‍സ്.
മൂന്നു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യതയെയാണ് ഫെയ്‌സ്ബുക്ക് ഗുരുതരമായി ലംഘിച്ചതെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്.
കെട്ടിടങ്ങളും കാറുകളും തകരുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു.