ഞാന്‍ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു- നടി അഞ്ജലി അമീര്‍
ഞാന്‍ വളരെ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ
പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍
ഷെഫീക്കിന്റെ സന്തോഷത്തില്‍ ബാല ചെയ്ത വേഷത്തിന് മനോജ് കെ ജയനെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അഭിനയിക്കാനായില്ല.