bangladesh

International Desk 3 months ago
International

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് : ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍

ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഷെയ്ഖ് ഹസീന 2,49,965 വോട്ട് നേടി വിജയിച്ചു. 1986 മുതല്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച്-3 ല്‍ നിന്ന് മത്സരിച്ച് വിജയിക്കുന്നത്

More
More
Web Desk 1 year ago
National

ബീഫ് ഇറക്കുമതി പുനരാരംഭിക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ഇന്ത്യ

വാണിജ്യമന്ത്രാലയം 2022 ഏപ്രിലില്‍ പുറപ്പെടുവിച്ച 2021-2024 ഇറക്കുമതി നയം വിജ്ഞാപനമനുസരിച്ച്, ബീഫുള്‍പ്പെടെയുളള ഇറച്ചികള്‍ ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം

More
More
Web Desk 2 years ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

ബംഗാളികളുടെ സാംസ്ക്കാരിക മുദ്രയാണ് ഹിൽസ മത്സ്യം. വിവാഹങ്ങൾക്കും മറ്റും സമ്മാനമായി പോലും ഈ മത്സ്യം ബംഗാളിൽ നൽകാറുണ്ടത്രേ. ദുർഗ്ഗാപൂജക്കും, വിവാഹ പാർട്ടികൾക്കും ഹിൽസ പ്രധാന വിഭവം തന്നെയാണ്. ഇന്ത്യയില്‍ ഗംഗാ ഗോദാവരി നദികളില്‍ നിന്നാണ് ഹിൽസ മത്സ്യം ലഭിക്കാറുള്ളത്.

More
More
Web Desk 2 years ago
World

അഴിമതി പുറത്തു കൊണ്ടു വന്ന വനിതാ മാധ്യമപ്രവർത്തകയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

ബം​ഗ്ലാദേശ് പീനൽ ആക്ട്, ഔദ്യോ​ഗിക രഹസ്യ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്. ധാക്കയിലെ സെക്രട്ടേറിയറ്റിലെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും രേഖകൾ മോഷ്ടിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം

More
More
National Desk 3 years ago
National

നരേന്ദ്ര മോദി പെരുംനുണയനാണ്- കനയ്യ കുമാര്‍

മോദിയെ വെല്ലുവിളിക്കണമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ നുണയനാവണം

More
More
Dr. Azad 3 years ago
Cinema

ബംഗാളിൻ്റെ വേർപടർപ്പുകളിലേക്ക് 'റൂപ്സാ നദി ശാന്തമായി ഒഴുകുന്നു' - ഡോ. ആസാദ്

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ കണ്‍ട്രി ഫോക്കസിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്

More
More
International Desk 3 years ago
International

ഇമ്മാനുവൽ മാക്രോണിനെതിരെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വ്യാപക പ്രതിഷേധം

പ്രക്ഷോപകർ ചേർന്ന് മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.

More
More
Web Desk 3 years ago
World

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശില്‍ കൂറ്റന്‍ റാലി

ആക്ഷേപഹാസ്യ രൂപത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിനെ പിന്തുണച്ചുളള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍ റാലി നടത്തി

More
More
Sports Desk 3 years ago
Cricket

ലോകത്ത് ഇന്ത്യൻ ടീമിന് പിന്തുണ കിട്ടാത്ത ഒരേയൊരു രാജ്യം ബംഗ്ലാദേശ്: രോഹിത്

അത് പാക്കിസ്ഥാനായിരിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട, ഇന്ത്യയേപ്പോലെ തന്നെ സ്വന്തം ടീമിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആരാധകരുള്ള ആ രാജ്യം വേറെയാണ്.

More
More
News Desk 3 years ago
Coronavirus

ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പില്‍ ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചു

രോഗികളുടെ ചികിത്സയ്‌ക്കും അവർ നേരിട്ടേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും, പരിശോധനയ്‌ക്കുമായി പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ വക്താവ് ലൂയിസ് ഡൊനോവൻ പറഞ്ഞു.

More
More
International Desk 4 years ago
International

രണ്ടുമാസത്തോളം ഉള്‍ക്കടലില്‍ കുടുങ്ങിയ റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് രക്ഷപ്പെടുത്തി

അതിനിടെ ബോട്ടിലുണ്ടായ ഭക്ഷണവും വെള്ളവും തീര്‍ന്നു. ഇന്ധനവും തീര്‍ന്ന് ഉള്‍ക്കടലില്‍ കുടുങ്ങുകയും ചെയ്തു. ഓരോരുത്തരായി മരിച്ചു വീഴുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിയുമായിരുന്നൊള്ളൂ.

More
More
Sports Desk 4 years ago
Cricket

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്; ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം

ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നതും വിജയിക്കുന്നതും. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ചിരുന്നു.

More
More

Popular Posts

Web Desk 1 hour ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 1 hour ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
Web Desk 3 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More