bbc

National Desk 1 month ago
National

പ്രത്യേക അജണ്ടകളില്ല; നിര്‍ഭയമായ റിപ്പോര്‍ട്ടിംഗ് ഇനിയും തുടരും - ബിബിസി

പ്രേക്ഷകരോടുള്ള പ്രേക്ഷകരോടുള്ള പ്രതിബദ്ധത തുടരുമെന്നും പ്രത്യേക അജണ്ടകള്‍വെച്ചല്ല ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡേവി പറഞ്ഞു

More
More
National Desk 1 month ago
National

ഒരു ദിവസം രാജ്യത്ത് മാധ്യമങ്ങളില്ലാത്ത സ്ഥിതി വരും- മമതാ ബാനര്‍ജി

ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തിയാണ് ഭരിക്കുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല. ഒരു ദിവസം രാജ്യത്ത് ഒരു മാധ്യമങ്ങളുമില്ലാത്ത സ്ഥിതിയാവും

More
More
National Desk 1 month ago
National

മാധ്യമപ്രവര്‍ത്തനം അതേപടി തന്നെ തുടരും; ഇന്‍കംടാക്‌സ് റെയ്ഡില്‍ ബിബിസി

ആദായനികുതി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ പരിശോധന തുടരുകയാണ്. നിരവധി ജീവനക്കാര്‍ ഇപ്പോഴും ഓഫീസില്‍ തുടരുകയാണ്

More
More
Web Desk 1 month ago
Social Post

റെയ്ഡുകളിലൂടെ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സര്‍ക്കാരിന്‍റെ പതിവ് തന്ത്രം- സിപിഎം

പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ

More
More
Web Desk 1 month ago
Social Post

ബിബിസി റെയ്ഡ്; എത്ര വിലകുറഞ്ഞ പകവീട്ടല്‍- എ എ റഹിം

ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 month ago
National

'എങ്ങനെയാണ് ഇത്തരം ഹര്‍ജികളുമായി വരാന്‍ തോന്നുന്നത്?; ബിബിസി നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ഹര്‍ജി തളളി സുപ്രീംകോടതി

ഹര്‍ജി സമ്പൂര്‍ണ്ണ അബദ്ധമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. എങ്ങനെയാണ് ഇത്തരമൊരു ഹര്‍ജിയുമായി കോടതിക്കുമുന്നില്‍ വരാന്‍ തോന്നിയതെന്ന് ചോദിച്ച സഞ്ജീവ് ഖന്ന, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും മുന്നറിയിപ്പ് നല്‍കി

More
More
Web Desk 1 month ago
Keralam

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ച്ച - മല്ലിക സാരാഭായ്

മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടു. ഗവര്‍ണര്‍ അല്ല, അതാത് വിഷയങ്ങളിലെ വിദഗ്ദര്‍ തന്നെയാണ് സര്‍വ്വകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക സാരാഭായ് പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോടായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

More
More
National Desk 1 month ago
National

ബിബിസി ഡോക്യുമെന്‍ററി; ഡല്‍ഹി, അംബേദ്‌കര്‍ സര്‍വ്വകലാശാലകളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയുവിൽ ആക്രമണമുണ്ടായി. ഇതിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

More
More
Web Desk 1 month ago
Social Post

ബിബിസി ഡോക്യുമെന്ററി: "കിളി പോയ" സ്ഥിതിയാണ് ബിജെപിയുടെതെന്ന് തോമസ്‌ ഐസക്ക്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ "കിളി പോയ" സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളും.

More
More
National Desk 1 month ago
National

'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍'; ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറക്കി

കശ്മീര്‍ പദവിയെടുത്ത് കളഞ്ഞതുമുതലുള്ള വിഷയങ്ങള്‍ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.

More
More
Web Desk 2 months ago
Keralam

ബിസിസി ഡോക്യുമെന്ററി: ചര്‍ച്ച 24 റദ്ദാക്കിയത് എന്തുകൊണ്ട്? - എ എ റഹിം

ഇതിൽ മൂന്നെണ്ണം മാത്രമാണ് കേന്ദ്രസർക്കാരിനെ പ്രതിപാദിക്കുന്നത്. ഏക സിവിൽകോഡ് ഒഴികെ മറ്റെല്ലാം സർക്കാരിനെ ഒട്ടും പ്രതിക്കൂട്ടിൽ നിർത്താത്ത വിഷയങ്ങൾ. ഇക്കാലയളവിൽ ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായി.

More
More
Web Desk 2 months ago
Keralam

'അല്‍പ്പം മഴയും വെയിലും കൊളളാത്തതിന്റെ സൂക്കേടാണ് '; അനില്‍ ആന്റണിയെ പുറത്താക്കണമെന്ന് റിജില്‍ മാക്കുറ്റി

അനില്‍ ആന്റണിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞിട്ടുവേണം അഭിപ്രായം പറയാന്‍. പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം.

More
More
Web Desk 2 months ago
Keralam

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്നാണ് സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലാണ് സംപ്രേക്ഷണം. അധികാരം നിലനിർത്താനായി മോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാം ഭാഗം.

More
More
National Desk 2 months ago
National

ബിബിസിയുടെ ആസ്ഥാനം ഡല്‍ഹിയിലായിരുന്നെങ്കില്‍ ഇ ഡി എത്തിയേനെ - കോണ്‍ഗ്രസ് നേതാവ്

ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ നേരിടാന്‍ ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും സാധിക്കുന്നില്ല. ഇത്തരം ചോദ്യങ്ങളില്‍നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനും വസ്തുതകള്‍ വളച്ചൊടിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 months ago
National

ബാലിശമായ നടപടി; ബിബിസി ഡോക്യൂമെന്‍ററി വിലക്കിനെ വിമര്‍ശിച്ച് പി സായ്നാഥ്‌

വിവാദ ഡോക്യൂമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു

More
More
Web Desk 2 months ago
Social Post

വിമർശനങ്ങളെ ജനാധിപത്യ രീതിയിൽ നേരിടാന്‍ തയ്യാറല്ലെന്ന് സംഘപരിവാര്‍ ഒരിക്കൽ കൂടി തെളിയിച്ചു - എ എ റഹിം

അഭിപ്രായസ്വാതന്ത്ര്യം നൽകാനോ വിമർശനങ്ങളെ ജനാധിപത്യ രീതിയിൽ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ സർക്കാരിന്റെ നടപടി - എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
National Desk 2 months ago
National

ചക്രവര്‍ത്തിയും സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നു; ബിബിസി ഡോക്യൂമെന്‍ററി വിലക്കിനെതിരെ മഹുവ മൊയ്ത്ര

ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്‍ററി ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഉറപ്പാക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

More
More
National Desk 2 months ago
National

വിശദമായ ഗവേഷണം നടത്തിയിരുന്നു; നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യൂമെന്‍ററിയില്‍ വിശദീകരണവുമായി ബി ബി സി

വിവാദവിഷയങ്ങളില്‍ വിശദീകരണത്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും പത്രപ്രവര്‍ത്തനത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഡോക്യൂമെന്‍ററി തയ്യാറാക്കിയിരിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി.

More
More
sports Desk 3 months ago
Football

ബിബിസിയുടെ 2022-ലെ ലോകകായിക താരമായി ലയണല്‍ മെസി

ഖത്തർ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ​ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.

More
More
International Desk 1 year ago
International

ജീവനക്കാരുടെ സുരക്ഷ: ബിബിസി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

അതേസമയം, നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തി. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും യുക്രൈന്‍റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു സെലന്‍സ്കി നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. എന്നാല്‍ നാറ്റോ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.

More
More

Popular Posts

National Desk 30 minutes ago
National

കര്‍ണാടകയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിദ്ധരാമയ്യ വരുണയിൽ ജനവിധി തേടും

More
More
National Desk 51 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 1 hour ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 18 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More