belgium

Sports Desk 3 months ago
Football

ലോകകപ്പില്‍ നിന്നും പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

പരിശീലകന്‍ എന്ന നിലയില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം മികച്ച മത്സരമാണ് കാഴ്ച്ചവെച്ചതെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്‍റെ മുഖ്യ പരിശീലകനാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്.

More
More
International Desk 3 months ago
Football

ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചതിന് പിന്നാലെ ബ്രസൽസിൽ കലാപം

വടികള്‍ ഉപയോഗിച്ചിരുന്നുവെന്നും അക്രമത്തില്‍ മാധ്യമപ്രവർത്തകന്‍റെ മുഖത്ത് പരിക്കേറ്റതായും പോലീസ് വക്താവ് ഇൽസെ വാൻ ഡി കീരെ പറഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Viral Post

ടോയ്‌ലെറ്റ് വെളളം കുടിക്കാനായി നല്‍കുന്ന ഒരു റെസ്‌റ്റോറന്റ്

ഈ വെളളം അഞ്ച് ഘട്ടങ്ങളിലായുളള ശുദ്ധീകരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. റീസൈക്കിള്‍ ചെയ്‌തെടുത്ത വെളളത്തില്‍ മിനറലുകളും ചേര്‍ത്താണ് അവിടെ വരുന്നവര്‍ക്ക് നല്‍കുന്നത്.

More
More

Popular Posts

National Desk 30 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 56 minutes ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 17 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 20 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More