bihar

National Desk 1 month ago
National

'പരീക്ഷയില്‍ ജയിപ്പിക്കണം, പരാജയപ്പെട്ടാല്‍ വിവാഹം കഴിപ്പിക്കും'; പത്താം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് വൈറല്‍

തന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കണമെന്നും, പരീക്ഷയില്‍ തോറ്റാല്‍ അച്ഛന്‍ തന്നെ വിവാഹം കഴിപ്പിക്കുമെന്നുമായിരുന്നു ഉത്തര കടലാസില്‍

More
More
National Desk 2 months ago
National

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍; തേജസ്വി യാദവ് പങ്കെടുക്കും

വിവിധയിടങ്ങളില്‍ വലിയ സ്വീകരണം ഒരുക്കും. ജെഡിയു ഇന്ത്യാ മുന്നണിയില്‍ നിന്ന് പോയ പശ്ചാത്തലത്തില്‍ ജനപിന്തുണ കുറഞ്ഞാല്‍ യാത്രയെ അത് ബാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

More
More
National Desk 2 months ago
National

നിതീഷ് കുമാര്‍ രാജിവെച്ചു; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉടന്‍

ബിജെപി എംഎല്‍എമാര്‍ ഇതിനോടകം നിതീഷിനെ പിന്തുണയ്ക്കുന്നതായി കാണിച്ചുളള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ഇരു കക്ഷികള്‍ക്കിടയിലും ധാരണയായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ

More
More
National Desk 2 months ago
National

'എന്‍ഡിഎയിലേക്ക് പോകുന്നതിലും നല്ലത് മരിക്കുന്നതാണ്'; നിതീഷ് കുമാറിന്റെ പഴയ വീഡിയോ വൈറല്‍

നിതീഷ് കുമാര്‍ സാര്‍, രാജ്യത്തെ ഉന്നതരായ നേതാക്കൡ ഒരാളായ താങ്കള്‍ക്ക് ദീര്‍ഘായുസ് ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിക്കെതിരെ നിങ്ങള്‍ എടുത്ത പ്രതിജ്ഞ നമ്മള്‍ ഒരുമിച്ച് നിറവേറ്റുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്

More
More
National Desk 2 months ago
National

ഭാരതരത്‌ന ലഭിച്ച കര്‍പൂരി ഠാക്കൂര്‍ ആരാണ്?

1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും 1977 ജൂണ്‍ മുതല്‍ 1979 ഏപ്രില്‍ വരെയും ബിഹാര്‍ മുഖ്യന്ത്രിയായിരുന്നു കര്‍പൂരി ഠാക്കൂര്‍. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയത്.

More
More
Web Desk 5 months ago
National

മതപരമായ ഘോഷയാത്രകളിൽ ആയുധങ്ങളും ഉച്ചഭാഷിണികളും ഉപയോഗിക്കുന്നത് നിരോധിച്ച് ബീഹാര്‍ സര്‍ക്കാര്‍

സാമുദായിക സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് സൂപ്രണ്ടുമാർക്കും തീരുമാനം നടപ്പാക്കാനുള്ള ഉത്തരവ് കൈമാറി.

More
More
National Desk 5 months ago
National

ബിഹാറില്‍ ജാതി സംവരണം 65 ശതമാനമാക്കി ഉയര്‍ത്താനൊരുങ്ങി നിതീഷ് കുമാര്‍

ഒക്ടോബർ 2ന് പുറത്ത് വിട്ട ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് ബിഹാർ നിയമസഭയിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. സർവേയുടെ ഭാഗമായി സാമ്പത്തിക വിവരങ്ങളും ശേഖരിച്ചിരുന്നു. നിലവിൽ ഒബിസി - 12%, ഇസിബി 18%, എസ് സി 16%, എസ്ടി 1%, സ്ത്രീകൾക്ക് 3 ശതമാനവും

More
More
National Desk 6 months ago
National

ബിജെപിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒബിസി, പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർ 84 ശതമാനം വരും. കേന്ദ്രസർക്കാരിലെ 90 സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗക്കാർ.

More
More
National Desk 7 months ago
National

അമിത് ഷായ്ക്ക് ഇന്ത്യയെയും ബിഹാറിനെയും കുറിച്ച് ഒരു ചുക്കുമറിയില്ല- നിതീഷ് കുമാര്‍

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാനാവാത്തത് കൊണ്ടാണ് യുപിഎ സഖ്യം ഇന്ത്യ എന്ന് പേരുമാറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനാല്‍ യുപിഎയുടെ ബാനറില്‍ വോട്ട് പിടിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.

More
More
National Desk 8 months ago
National

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

പോസ്റ്റ്മാര്‍ട്ടത്തിനായി വിമല്‍ കുമാറിന്റെ മൃതദേഹം അരാരിയ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.

More
More
National Desk 8 months ago
National

ബിഹാറിൽ സ്‌കൂൾ അടിയന്തരാവസ്ഥയെന്ന് സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രീസ്

ജൻ ജാഗരൺ ശക്തി എന്ന സംഘടന ബീഹാറിലെ സ്കൂളുകളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് സര്‍ക്കാര്‍ സ്കൂളുകളുടെ അത്യന്തം ശോചനീയമായ അവസ്ഥ വ്യക്തമാകുന്നത്.

More
More
Web Desk 8 months ago
National

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി നിതീഷ് കുമാറിന്‍റെ ബിഹാര്‍ യാത്ര

യാത്രയിൽ ജെഡിയു-വിന്‍റെ പതാക ഉപയോഗിക്കില്ലെന്നതാണ് ശ്രദ്ധേയം. പകരം ഗാന്ധിജി, ബാബാസാഹെബ് അംബേദ്കർ, വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് എന്നിവരുടെ ചിത്രങ്ങളും നിതീഷ് കുമാറിന്‍റെ ചിത്രവും മാത്രമാണ് ഉപയോഗിക്കുക.

More
More
National Desk 10 months ago
National

പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂണ്‍ 23ന്; രാഹുലും സ്റ്റാലിനും യെച്ചൂരിയും പങ്കെടുക്കും

ജനതാദള്‍ നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്

More
More
National Desk 11 months ago
National

ബിജെപി ബിഹാറിനെ ഭയക്കുന്നു; റാബ്രി ദേവിയെ ചോദ്യംചെയ്തതില്‍ പ്രതികരിച്ച് തേജസ്വി യാദവ്

ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കര്‍ണാടകയ്ക്കുശേഷം അവര്‍ ബിഹാറിനെയാണ് ഭയപ്പെടുന്നത്. അതിനാലാണ് ഞങ്ങളെ ലക്ഷ്യംവയ്ക്കുന്നത്.

More
More
National Desk 11 months ago
National

'ബിഹാറില്‍ ഹിന്ദുരാഷ്ട്രത്തിന്റെ തീ ആളിക്കത്തിക്കാന്‍' അനുവദിക്കില്ല- നിതീഷ് കുമാര്‍

'രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നമുക്ക് സ്വന്തമായി ഭരണഘടന നിലവില്‍വന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്വാതന്ത്ര്യസമര കാലത്ത് ജനിച്ചവരാണോ?

More
More
National Desk 1 year ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

ജോലിക്ക് പകരം ഭൂമി കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് മിസ ഭാരതി എം പിക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അവരെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.

More
More
Web Desk 1 year ago
Keralam

ഉച്ചത്തില്‍ ഡി ജെ പാട്ട് വെച്ചു; അസ്വസ്ഥത പ്രകടിപ്പിച്ച വരന്‍ കുഴഞ്ഞുവീണു മരിച്ചു

മാല ചാര്‍ത്തുന്നതിനിടെ അത്യുച്ചത്തില്‍ ഡി ജെ പാട്ട് വെച്ചപ്പോള്‍ തന്നെ വരന്‍ സുരേന്ദ്രകുമാര്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ആരും ചെവികൊണ്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
National Desk 1 year ago
National

മദ്യം കഴിച്ചാല്‍ മരിക്കും, മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമില്ല- നിതീഷ് കുമാര്‍

2016 മുതല്‍ മദ്യനിരോധനമുളള സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനമില്ലാതിരുന്ന കാലത്തും നിരോധനം വന്നതിനുശേഷവും സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ പതിവാണ്.

More
More
National Desk 1 year ago
National

ലാലുവിന്റെ മകനാണ് എന്നതല്ലാതെ തേജസ്വിക്ക് സ്വന്തമായി വ്യക്തിത്വമില്ല- പ്രശാന്ത് കിഷോര്‍

വിദ്യാഭ്യാസം, കായികം, സാമൂഹിക പ്രവര്‍ത്തനം അല്ലെങ്കില്‍ മറ്റേതെങ്കിലും ശ്രദ്ധേയമായ മേഖലകളില്‍ തേജസ്വി മാതൃകാപരമായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.

More
More
National Desk 1 year ago
National

പ്രശാന്ത് കിഷോറിന്‍റെ ലക്ഷ്യം ചീപ്പ് പബ്ലിസിറ്റി - നിതീഷ് കുമാര്‍

ദയവുചെയ്ത് പ്രശാന്ത് കിഷോറിനെക്കുറിച്ച് എന്നോട് ചോദിക്കരുത്. ഒരു ഘട്ടത്തില്‍ ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്നയാളാണ് അദ്ദേഹം. ഇപ്പോള്‍ എനിക്കെതിരെ എന്തൊക്കയോ സംസാരിക്കുകയാണ്.

More
More
National Desk 1 year ago
National

ഇനിയൊരിക്കലും ബിജെപിക്കൊപ്പം പോവില്ല- നിതീഷ് കുമാര്‍

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനുമുണ്ടായിരുന്നു. അന്നത്തെ നേതാക്കള്‍ വിശ്വസ്തരായിരുന്നു. എല്‍ കെ അദ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ ഒരാള്‍ക്കും ചെവികൊടുക്കുന്നില്ല

More
More
National Desk 1 year ago
National

മുഖ്യമന്ത്രിയാവുന്നതിലല്ല, ബിജെപിയെ പുറത്താക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- തേജസ്വി യാദവ്

എനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളോ തിടുക്കമോ ഒന്നുമില്ല. പിന്തുണയ്ക്കുന്നവര്‍ അതിരുകടക്കുകയാണ.് ഭാവിയില്‍ ആര് മുഖ്യമന്ത്രിയാകും എന്നത് നമ്മള്‍ ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമല്ല.

More
More
National Desk 1 year ago
National

സാനിറ്ററി പാഡ് ചോദിച്ചതിന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒരു വര്‍ഷത്തെ ഫ്രീ ഓഫറുമായി കമ്പനി

കൂടുതൽ പെൺകുട്ടികൾ ആർത്തവത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തണം. പൊതുവേദിയിൽ ഈ വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള ധൈര്യം കാണിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ആർത്തവ ശുചിത്വം തലമുറകളായി പതിഞ്ഞ ശബ്ദത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത് ഒരു ഒരു നിഷിദ്ധ വിഷയമായാണ് ഇപ്പോഴും കണക്കാകപ്പെടുന്നത്.

More
More
National Desk 1 year ago
National

ഇന്ന് സാനിറ്ററി പാഡ് ചോദിക്കും; നാളെ നിങ്ങള്‍ കോണ്ടം ചോദിക്കും - വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ഐ എ എസ് ഉദ്യോഗസ്ഥ

ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് വിവാദ പരാമര്‍ശം ഹര്‍ജോത് കൗര്‍ നടത്തിയത്. 20 ,30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയില്ലെയെന്ന് സ്കൂൾ വിദ്യാർത്ഥിനി പരിപാടിയിൽ ചോദിച്ചു. നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ഷൂസും, ജീന്‍സും നല്‍കണമെന്ന്. അവസാനം കുടുംബാസൂത്രണത്തിന്‍റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ സൗജന്യമായി കോണ്ടം ചോദിക്കുമെന്നായിരുന്നു

More
More
National Desk 1 year ago
National

പ്രശാന്ത് കിഷോര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് - ജെഡിയു നേതാവ് ലാലൻ സിംഗ്

അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത്‌ കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.

More
More
National Desk 1 year ago
National

സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍

1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

More
More
National Desk 1 year ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചൊന്നും ഞങ്ങളെ ഭയപ്പെടുത്താനാകില്ല - ബീഹാര്‍ മുന്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.

More
More
National Desk 1 year ago
National

ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്

ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആര്‍ ജെ ഡി ആരോപണം.

More
More
National Desk 1 year ago
National

പുതിയ വാഹനം വാങ്ങരുത്, ജാതീയമായ വേര്‍തിരിവ് കാണിക്കരുത് - ആര്‍ ജെ ഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി തേജ്വസി യാദവ്

മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആരോടും വേര്‍തിരിവുകള്‍ കാണിക്കാന്‍ പാടില്ല, പൂക്കള്‍ക്ക് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാന്‍ ശ്രമിക്കണം, മന്ത്രിമാര്‍ തങ്ങളുടെ പ്രവര്ത്ത‍ന മേഖലയില്‍ സത്യസന്ധത പുലര്‍ത്തണം, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ക്ക് സാധിക്കണം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തേജ്വസി യാദവ് മന്ത്രിമാര്‍ക്ക് നല്‍കിയത്.

More
More
National Desk 1 year ago
National

ബിഹാര്‍ സര്‍ക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്; കൂടുതല്‍ സീറ്റുകള്‍ ആര്‍ ജെ ഡിക്ക്

മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 31 മന്ത്രിമാരാകും ഇന്ന് സ്ഥാനമേല്‍ക്കുന്നത്. രാവിലെ 11.30ഓടെ രാജ് ഭവനില്‍ ചടങ്ങുകള്‍ ആരംഭിക്കും.

More
More
National Desk 1 year ago
National

പ്രതിനിധ്യം നല്‍കിയാല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമാകും; താത്പര്യം പ്രകടിപ്പിച്ച് സിപിഐ

ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.

More
More
National Desk 1 year ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. ആര്‍ ജെ ഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പട്ടതിനു പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 1 year ago
National

ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

നിങ്ങളെന്തിനാണ് ഇടയ്ക്കിടെ പോയി വരുന്നത്? എന്റെ വീട്ടില്‍ സ്ഥിരതാമസമാക്കിക്കോളു. ഇഡി, സി ബി ഐ, ഇന്‍കം ടാക്‌സ്... നിങ്ങളെല്ലാവരെയും ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്

More
More
National Desk 1 year ago
National

നിതീഷ് കുമാര്‍ എട്ടാമതും മുഖ്യമന്ത്രി; തേജ്വസി യാദവ് ഉപമുഖ്യമന്ത്രി

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളാണ് നേടാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണ് ബീഹാറിലുള്ളത്

More
More
Web Desk 1 year ago
Keralam

സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി; നിതീഷ് കുമാര്‍ എന്‍ ഡി എ വിടുമെന്ന് റിപ്പോര്‍ട്ട്‌

നിതീഷ് കുമാര്‍ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്

More
More
Web Desk 1 year ago
National

കുര്‍ത്തയും പൈജാമയും ധരിച്ച് അധ്യാപകന്‍; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

ജൂലൈ ആറിന് ബല്‍ഗുദാര്‍ ഗ്രാമത്തിലുളള ഹൈസ്‌കൂളില്‍ കളക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെയാണ് പ്രധാനാധ്യാപകന്റെ വേഷത്തെച്ചൊല്ലി തര്‍ക്കം ആരംഭിച്ചത്.

More
More
Web Desk 2 years ago
National

ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികള്‍ക്കുനേരേ വെടിയുതിര്‍ത്ത് ബിജെപി മന്ത്രിയുടെ മകന്‍

ഗ്രാമത്തിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ ഇയാള്‍ കുട്ടികള്‍ തന്റെ സ്ഥലം കയ്യേറിയാണ് കളിക്കുന്നതെന്ന് ആരോപിച്ചു

More
More
National Desk 2 years ago
National

പൊലീസിങ്ങില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍പില്‍; യുപിയും ബീഹാറും പുറകില്‍

വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.

More
More
National Desk 2 years ago
National

ബിസ്​ക്കറ്റ് കഴിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ദുരന്തം; നെ​ട്ടോട്ടമോടി ജനങ്ങള്‍

ജിതിയ ഉത്സവത്തിന്‍റെ ഭാഗമായി അമ്മമാർ തങ്ങളുടെ പുത്രന്മാരുടെ ദീര്‍ഘായുസിനും, ആരോഗ്യത്തിനും, സമൃദ്ധമായ ജീവിതത്തിനുവേണ്ടിയും 24 മണിക്കൂർ ഉപവസിച്ചു പ്രാര്‍ഥിക്കാറുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും

More
More
Web Desk 2 years ago
National

ആറ് മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം അലക്കി, ഇസ്തിരിയിടണം; ബലാത്സംഗക്കേസ് പ്രതിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് കോടതി

ആറുമാസത്തെ സൗജന്യസേവനത്തിനുശേഷം പ്രതി ഗ്രാമമുഖ്യന്റെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

More
More
Web Desk 2 years ago
National

ജാതി സെന്‍സസ് കേന്ദ്രം നടത്തിയില്ലെങ്കില്‍ സംസ്ഥാനം നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.

More
More
Web Desk 2 years ago
National

ജനസംഖ്യാ നിയന്ത്രണനിയമത്തിന് പകരം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ജനസംഖ്യാ നിയന്ത്രണ നയം അവതരിപ്പിച്ചതിനെ അനുകൂലിക്കുന്നില്ലന്നാണ് നിതിഷ് കുമാര്‍ പ്രസ്താവന കൊണ്ട് വ്യക്തമാക്കുന്നത്.

More
More
Web Desk 2 years ago
National

ഇത് ബീഹാർ മോഡൽ കോവിഡ് വാക്സിനേഷൻ; ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

വാക്സിൻ എടുക്കുമ്പോൾ തന്റെ സൃഹൃത്തിന്റെ പ്രതികരണം അറിയാനായാണ് പ്രദേശവാസി കുത്തിവെപ്പ് മൊബൈലിൽ പകർത്തിയത്.

More
More
Web News 2 years ago
National

ദലിതരുടെ വീടുകൾ തീ വെച്ച് നശിപ്പിച്ചു

മെയ് 20 ന് ബെയ്‌സി പോലീസ് സ്റ്റേഷനിൽ മൂന്ന് എഫ്‌ഐആർ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂർണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ട് പോലീസ് അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

More
More
National Desk 2 years ago
National

ഗം​ഗയിലൂടെ മൃതദേഹം ഒഴുകിയെത്തുന്നത് തടയാൻ അതിർത്തിയിൽ വലകെട്ടി ബീഹാർ

​ഗം​ഗയെ മലിനമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​ഗം​ഗയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
National Desk 3 years ago
National

ലൌവ്‌ ജിഹാദ്, കര്‍ഷക സമരം, കാലുവാരല്‍ - ബിജെപി-ജെഡിയു ബന്ധം ഉലയുന്നു

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദല്‍ യുണൈറ്റഡിനെ കാലുവാരി ന്യൂനപക്ഷമാക്കിയതിനെ തുടര്‍ന്ന് ബിജെപിക്കും ജെഡിയുവിനും, ഇടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കുന്നു

More
More
National Desk 3 years ago
National

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

More
More
National Desk 3 years ago
National

ലാലുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

More
More
National Desk 3 years ago
National

ബിഹാറില്‍ സുരക്ഷാസേന വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിഹാറില്‍ സുരക്ഷാസേന വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവും ഉള്‍പ്പെടുന്നു.

More
More
Web Desk 3 years ago
National

ബീഹാർ ഫലം കേരളത്തിലും പ്രതിഫലിച്ചേക്കാമെന്ന് പി ചിദംബരം

കോൺ​ഗ്രസിന് സംഘടനാ ദൗർബല്യം സംഭവിച്ചെന്നാണ് ബിഹാർ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു

More
More
National Desk 3 years ago
National

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയില്‍ നിന്ന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍

14 അംഗ മന്ത്രി സഭയും നിതീഷിനോപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രണ്ടുപേര്‍ ഉപ മുഖ്യമന്ത്രിമാരായി അധികാരമേറ്റു. രേണു ദേവി, തര്‍കിഷോര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായത്

More
More
News Desk 3 years ago
National

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

More
More
National Desk 3 years ago
National

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
National

സംവരണം ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

നിലവിലെ സംവരണ രീതി ദലിത്​-പിന്നാക്ക സമുദായത്തി​ൻെറ പുരോഗതിക്ക്​ എതിരാണെന്നും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നും പുതിയ സെൻസസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ എന്നും നിതീഷ് കുമാർ.

More
More
National Desk 3 years ago
National

ബീഹാര്‍ മാഹാസഖ്യത്തില്‍ വിള്ളല്‍; കോണ്‍ഗ്രസിന് 61 സീറ്റു മാത്രമെന്നു ലാലു

തൂക്ക് മന്ത്രിസഭ വരുന്ന ഘട്ടമെത്തിയാല്‍ കോണ്‍ഗ്രസ് നിതീഷ് കുമാറിന്റെ ജെഡി-യുവുമായി സഖ്യമുണ്ടാക്കാനും മടിക്കില്ലെന്ന് ആർജെഡി നേതാക്കള്‍ പരസ്യമായി പറയുന്നുണ്ട്.

More
More
National Desk 3 years ago
National

ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഭക്ഷ്യ പാക്കറ്റുകളുടെ എയർ ഡ്രോപ്പിംഗ് പ്രവർത്തനം ഇന്ന് വൈകുന്നേരം മുതൽ ഗോപാൽഗഞ്ച്, ദർഭംഗ, കിഴക്കൻ ചമ്പാരൻ എന്നീ ജില്ലകളിൽ നിർത്തിവെച്ചു. ജൂലൈ 25 നാണ് ഈ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്.

More
More
National Desk 3 years ago
National

പ്രളയത്തില്‍ നിന്ന് കരകയറാനകാതെ അസ്സമും ബിഹാറും

പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.

More
More
Web Desk 3 years ago
National

ബീഹാറിലെ വെള്ളപ്പൊക്കം അഞ്ച് ലക്ഷത്തോളം പേരെ ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

ബീഹാര്‍- നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ജലസമ്മര്‍ദ്ദം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തെ എല്ലാ ചിറകളും സുരക്ഷിതമാണെന്നും ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ അറിയിച്ചു.

More
More
National Desk 3 years ago
National

രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ബിഹാറും

3.3 ലക്ഷം കോവിഡ് ടെസ്റ്റുകൾ മാത്രം നടത്തുമ്പോഴും 5.7% പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 3 ലക്ഷം ടെസ്റ്റിംഗ് മാർക്കിലെത്തിയപ്പോൾ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് താഴെയായിരുന്നു.

More
More
web desk 4 years ago
National

നിതീഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രശാന്ത് കിഷോർ

ബിഹാറിലെ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, സാമൂഹ്യ പിന്നോക്കവസ്ഥ എന്നിവ മുൻനിർത്തിയാണ് വിമർശനം .

More
More

Popular Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 10 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More