bilkis bano rape case

National Desk 1 day ago
National

ഞങ്ങള്‍ക്ക് ഭയമാണ്; ബില്‍ക്കിസ് ബാനു കേസ് പ്രതി ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ പ്രതികരണവുമായി ഭര്‍ത്താവ്

ചിത്രങ്ങള്‍ കണ്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സുപ്രീംകോടതി ബില്‍ക്കിസ് നീതി നല്‍കുമെന്നും ഈ വ്യക്തികളെ എത്രയുംവേഗം കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

More
More
National Desk 5 months ago
National

മൃഗങ്ങളെയാണ് മോദി സര്‍ക്കാര്‍ വെറുതെവിട്ടിരിക്കുന്നത്; ബില്‍ക്കിസ് ബാനു കേസില്‍ മഹുവ മൊയ്ത്ര

അതേസമയം, ജയില്‍മോചിതരായതിനുശേഷവും കേസിലെ പ്രതികള്‍ ബില്‍ക്കിസ് ബാനുവിന്റെ ജീവന് ഭീഷണിയായി നടക്കുകയാണ്. ഗുജറാത്തിലെ ബില്‍ക്കിസിന്റെ വീടിനുമുന്നില്‍ ബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ രാധേശ്യാം ഷാ പടക്കക്കട ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
National Desk 5 months ago
National

പ്രധാനമന്ത്രി പീഡനവീരന്മാര്‍ക്കൊപ്പമാണ്- രാഹുല്‍ ഗാന്ധി

'ചെങ്കോട്ടയില്‍ നിന്ന് സ്ത്രീകളോടുളള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുക, എന്നിട്ട് പീഡനവീരന്മാർക്കൊപ്പം നില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം വ്യക്തമാണ്.

More
More
National Desk 6 months ago
National

ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വെറുതെവിട്ടത് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെയെന്ന് പ്രതിഭാഗം അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

പ്രതികളെ മോചിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിയമമുണ്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞപ്പോള്‍ പ്രതികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നും അതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ അറിവുണ്ടെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്

More
More
National Desk 7 months ago
National

ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവര്‍ക്ക് മാലചാര്‍ത്തുന്നതിനുകാരണം അവളുടെ മതമാണ്- അരുന്ധതി റോയ്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ മോചിപ്പിച്ചത്.

More
More
National Desk 7 months ago
National

ബില്‍ക്കിസ് ബാനു ഒരു സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു- മഹുവ മൊയ്ത്ര

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

More
More
National Desk 7 months ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.

More
More
National Desk 7 months ago
National

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. 19 വയസുമാത്രം പ്രായമുണ്ടായിരുന്ന ബില്‍ക്കിസ് അന്ന് ഗര്‍ഭിണിയായിരുന്നു

More
More

Popular Posts

International Desk 16 hours ago
International

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു - റിപ്പോര്‍ട്ട്‌

More
More
National Desk 16 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
Entertainment Desk 17 hours ago
Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More
Sports Desk 17 hours ago
Football

അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ രാജിവെച്ചു

More
More
Web Desk 17 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 18 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More