bjp kerala

Web Desk 2 months ago
Keralam

കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.

More
More
Sufad Subaida 7 months ago
Views

സുരേന്ദ്രന്‍റെ പ്രസ്താവന: ജനാധിപത്യ കേരളം രംഗത്തുവരണം - സുഫാദ് സുബൈദ

ജനാധിപത്യത്തിന്‍റെ ഉത്സവമായ തെരഞ്ഞടുപ്പിന് മുന്നില്‍ നിന്നുകൊണ്ട് ഒരു പ്രധാനപ്പെട്ട നേതാവ് വെറും 35 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും എന്ന് പറയുന്നത് സകല ജനാധിപത്യ മര്യാദകളുടെയും ലംഘനമാണ്. ''എന്തും ചെയ്യും ആരുണ്ടിവിടെ ചോദിക്കാന്‍'' എന്ന വെല്ലുവിളിയാണ്. കോടികള്‍ കൊടുത്ത് എംഎല്‍എ മാരെ വിലക്കുവാങ്ങും എന്ന പച്ചയ്ക്കുള്ള പ്രഖ്യാപനമാണ്. തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ നൈതികതയുമില്ലെന്ന തുറന്നു പറച്ചിലാണ്. ജനാധിപത്യത്തെ അട്ടിമറിക്കും എന്ന പ്രഖ്യാപനമാണ്

More
More
Web Desk 7 months ago
Keralam

ബിജെപിയെ പിടിച്ചുകെട്ടും; അന്ധമായ മാര്‍ക്സിസ്റ്റ്‌ വിരോധമില്ല - ഉമ്മന്‍ ചാണ്ടി

കേരളത്തിന്റെ മണ്ണ് ബിജെപിക്ക് പറ്റിയതല്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകേണ്ടതില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിടിച്ചുകെട്ടാന്‍ കേരളത്തില്‍ യുഡിഎഫിന് കഴിയും. അന്ധമായ മാര്‍ക്സിസ്റ്റ്‌ വിരോധത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല - ഉമ്മന്‍ ചാണ്ടി

More
More
web desk 1 year ago
Keralam

കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും വിട്ടുനിന്നു

പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രന്‍, ഏ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ വിട്ടുനിന്നു.

More
More
Web Desk 1 year ago
Politics

സുരേന്ദ്രനെതിരെ മുറുമുറുപ്പ്: അമിത്ഷാ ഇടപെടുന്നു

അദ്ധ്യക്ഷ സ്ഥാനം മോഹിച്ചിരുന്ന എം.ടി.രമേശ്‌, ശോഭാ സുരേന്ദ്രന്‍ തുടങ്ങി വലിയൊരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അനഭിമതനായ കെ.സുരേന്ദ്രനെതിരെ നീക്കങ്ങള്‍ ശക്തിപ്പെടും എന്ന് മുന്‍കൂട്ടി കണ്ടാണ്‌ അമിത്ഷായുടെ ഇടപെടല്‍.

More
More
web desk 1 year ago
Keralam

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌. നിലവിൽ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ്‌ സുരേന്ദ്രൻ

More
More

Popular Posts

Web Desk 10 hours ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 10 hours ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
International Desk 11 hours ago
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
Web Desk 11 hours ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Web Desk 12 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 12 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More