black mask

Web Desk 1 year ago
Keralam

കറുത്ത മാസ്‌കും വസ്ത്രവും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ല- മുഖ്യമന്ത്രി

ഈ നാട്ടില്‍ വഴിനടക്കാനുളള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിച്ചിട്ടില്ല. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടമുളള തരത്തില്‍ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്

More
More
Web Desk 1 year ago
Politics

മുഖ്യമന്ത്രി മുണ്ടുടുത്ത മോദിയെന്ന് സതീശന്‍, പൊതുശല്യമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ കറുത്ത മാസ്‌കിനും കറുത്ത കുടയ്ക്കും വസ്ത്രത്തിനുമെല്ലാം വിലക്ക് നേരിടുന്നത്

More
More
Web Desk 1 year ago
Social Post

പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ- കെ കെ രമ

സ്വർണ്ണക്കടത്ത് സംബന്ധിച്ചും കറൻസി കടത്ത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനികൾക്കുമെല്ലാമെതിരെ അതിഗുരുതര ആരോപണങ്ങളടങ്ങിയ ഒരു രഹസ്യമൊഴി കോടതി മുമ്പാകെ നൽകിയതായി കേസുമായി ബന്ധമുള്ള യുവതി വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇപ്പോൾ കേരളത്തിൽ ജനകീയ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടായിരിക്കുന്നത്

More
More
Web Desk 1 year ago
Keralam

പോത്തിന് ചുവപ്പ് പോലെ പിണറായി വിജയന് കറുപ്പ് പേടി- കെ മുരളീധരന്‍

മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്?

More
More
Web Desk 1 year ago
Keralam

എനിക്കെതിരെ കല്ലേറുണ്ടായില്ലേ, അന്ന് ഒരു സുരക്ഷയുമുണ്ടായിരുന്നില്ല- ഉമ്മന്‍ ചാണ്ടി

ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്‍പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല.

More
More
Web Desk 1 year ago
Keralam

കറുത്ത ഷര്‍ട്ടിട്ടാണോ നിങ്ങള്‍ എല്ലായിടത്തും പോവുക ?- ഇ പി ജയരാജന്‍

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് നിങ്ങള്‍ക്കെന്താ ഇത്ര നിര്‍ബന്ധം? കറുത്ത ഷര്‍ട്ടിട്ടേ പോകുളളു എന്ന് എന്താണ് നിര്‍ബന്ധം? നിങ്ങളിതുവരെ കറുത്ത മാസ്‌ക് ഇട്ടിരുന്നോ? ഒരു മുഖ്യമന്ത്രിക്ക് സുരക്ഷയൊന്നും വേണ്ടെന്നാണോ?

More
More
Web Desk 1 year ago
Keralam

തവനൂരിലും കറുത്ത മാസ്കിനു വിലക്ക്; പകരം മഞ്ഞ മാസ്ക് നല്‍കി പൊലീസ്

മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനത്തെ വലയ്ക്കുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി എത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിനുചുറ്റും കനത്ത നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മറ്റ് ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം-പൊന്നാനി റോഡ് അടച്ചു. പൊതുജനം ബദല്‍ റോഡിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.

More
More
National Desk 3 years ago
National

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക്!

നേരത്തെ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കേരള​ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

More
More
News Desk 3 years ago
Keralam

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് അഴിപ്പിക്കാൻ ശ്രമം; വിസമ്മതിച്ച് മാധ്യമപ്രവർത്തകർ

കറുത്ത മാസ്‌ക് ധരിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് സുരക്ഷാ ഉദ്യോഗസ്ഥർ അതഴിക്കാൻ ആവശ്യപ്പെട്ടതായി 'മീഡിയ വണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More

Popular Posts

Web Desk 9 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More