പ്രിയ ഷാരൂഖ്, മുസ്ലിമല്ലാത്ത ഒരാള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പാടുണ്ടോ എന്ന ബാലിശമായ ചോദ്യത്തെ പുറം കാലുകൊണ്ട് ചവിട്ടിത്തള്ളിക്കൊണ്ട്, ഹിന്ദുത്വ കുപ്രചാരകര്‍ക്ക് തുപ്പിത്തോല്‍പ്പിക്കാന്‍ കഴിയാത്തവിധം ഞങ്ങളീ ഫോട്ടോ തലയ്ക്കുമേല്‍ ഉയര്‍ത്തിത്തന്നെ പിടിക്കും.
2007 ല്‍ രാജസ്ഥാനിൽ നടന്ന എയ്ഡ്‌സ് ബോധവൽക്കരണ പരിപാടിയിൽ ശിൽപ ഷെട്ടിക്കൊപ്പം ഹോളിവുഡ് നടന്‍ റിച്ചാർഡ് ഗെറും പങ്കെടുത്തിരുന്നു. അവതാരകയായ ശില്പാ ഷെട്ടിയെ റിച്ചാര്‍ഡ് ആലിംഗനം ചെയ്യുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു. ഇത് ഇന്ത്യന്‍ സംസ്ക്കാരത്തിന് ചേര്‍ന്നതല്ലെന്നു
'വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ സഹോദരിമാര്‍ എപ്പോഴും പരസ്പരം കൈത്താങ്ങായിരുന്നു.അവരാണ് എന്റെ ശക്തി. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. അത് അങ്ങനെ തുടരട്ടേ' എന്നാണ് സഹോദരിമാര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കത്രീന കുറിച്ചത്
സെയിഫ് അലി ഖാന്‍റെയും, കരീന കപൂറിന്‍റെയും പേര് വെളിപ്പെടുത്താതെയാണ് സ്വര ഭാസ്ക്കര്‍ പിന്തുണ പ്രഖ്യാപിച്ചത്. 'ദമ്പതികള്‍ അവരുടെ കുഞ്ഞിന് പേര് നൽകുന്നു. ആ ദമ്പതി നിങ്ങളല്ല.. എന്നാൽ ആ പേര് എന്താണെന്നും എന്തുകൊണ്ട് അത് നൽകിയെന്നുമുള്ള കാര്യത്തിൽ നിങ്ങൾക്ക് ഒരു ആശങ്കയുണ്ട്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും തനിക്ക് ജോലിയില്ലാത്തതിനാൽ കൃത്യസമയത്ത് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട്. സർക്കാരിന് നൽകാനുള്ള നികുതി പണത്തിന്റെ പകുതിയും ഇതുവരെ നൽകിയിട്ടില്ലെന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു, നടി തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു, ഇപ്പോള്‍ കോറന്റീനിലാണ്,സുഖം പ്രാപിച്ചുവരുന്നതായും രോഗം പൂര്‍ണമായും മാറിയയുടന്‍ സിനിമാ ചിത്രീകരണം പുനരാരംഭിക്കുമെന്നും താരം പോസ്റ്റ് ചെയ്തു.
അർജുൻ രാംപാലിന്റെ ബാന്ദ്രയിലെ വസതിയിലും ഖാർ, അന്ധേരി എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. രാംപാലിന്‍റെ ഡ്രൈവറെ എൻസിബി കസ്റ്റഡിയിലെടുത്ത് ഓഫീസിലെത്തിച്ചു. സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സംഘവും ചോദ്യം ചെയ്തുവരികയാണ്.
സുശാന്ത് സിംഗ് രാജ്പുത് നായകനായ ദിൽ ബെച്ചാരയുടെ സംവിധായകൻ മുകേഷ് ചബ്രയെ ബോളിവുഡിലെ ചില ആളുകൾ നിരവധി തവണ സിനിമക്ക് സംഗീതം നൽകാൻ തന്നെ സമീപിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഭിമുഖത്തിൽ എ ആർ റഹ്മാൻ വെളിപ്പെടുത്തി.
അമിതാഭ് ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചന്‍, എട്ടുവയസ്സുള്ള ചെറുമകള്‍ ആരാധ്യ എന്നിവരെയും ഞായറാഴ്ച കൊവിഡ് പോസിറ്റീവ് ആയിരുന്നു.
സുശാന്ത് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും തൂങ്ങിമരണം തന്നെയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.