cabinet meeting

Web Desk 1 year ago
Keralam

ആദ്യ മന്ത്രിസഭായോ​ഗം 5.30-ന് : ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും ​ഗവർണർ ചായസർക്കാരം നൽകും. രാജ്ഭവനിലാണ് ചായസൽക്കാരം. തുടർന്ന് മന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള ഓഫീസുകളിലേക്ക് പോകും.

More
More
Web Desk 1 year ago
National

പദ്ധതികൾ പ്രഖ്യാപിച്ച് സ്റ്റാലിൻ; റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ വീതം

ഡിഎംകെ ആറാം തവണയാണ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്‌.

More
More
Web Desk 1 year ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകിയേക്കും; തീരുമാനം ഉടന്‍

കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ സഭ വിളിച്ചു ചേർക്കാൻ രണ്ടാം തവണ സർക്കാർ ​ഗവർണറോട് ശുപാർശ ചെയ്തിരുന്നു

More
More
Web Desk 1 year ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനം: ​ഗവർണറെ വെല്ലുവിളിച്ച് സർക്കാർ

ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. നിയമസഭ ചേരാൻ ​ഗവർണറോട് വീണ്ടും ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

More
More
Web Desk 1 year ago
Keralam

കാർഷിക നിയമത്തിനെതിരായ പ്രമേയം: സഭ ചേരുന്നതിൽ ​ഗവർണർ വിശദീകരണം തേടി

പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സാചര്യം വിശദീകരിക്കാൻ ​ഗവർണർ ആവശ്യപ്പെട്ടു

More
More
News Desk 2 years ago
Keralam

സിബിഐക്ക് മൂക്കുകയറിട്ട് സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്​ഗഡ് രാജസ്ഥാൻ പശ്ചിമ ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്

More
More
News Desk 2 years ago
Keralam

മുന്നോക്ക സംവരണം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയെന്ന് ലത്തീന്‍ സഭ

മുന്നോക്ക സംവരണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ. സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പിലാക്കിയെന്ന് ഇന്നലെ ചേര്‍ന്ന സഭാ യോഗം വിലയിരുത്തി

More
More
News Desk 2 years ago
National

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍

ലോക്സഭയിലും രാജ്യസഭയിലും സമ്മേളനത്തിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശാരീരികവും സാമൂഹികവുമായ അകലം പാലിച്ചുള്ള റിഹേഴ്‌സലുകള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടക്കും.

More
More
News Desk 2 years ago
Keralam

ലോക്ക് ഡൗൺ: ഏപ്രിൽ 20 വരെ ഇളവുകളില്ല, റെഡ് സോണിൽ നാലു ജില്ലകൾ

ഹോട്ട് സ്പോട്ട് ജില്ലകളില്‍ മാറ്റമുണ്ടാകും. പൊതുഗതാഗതം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മെയ് മൂന്നു വരെ തുടരും. ഏപ്രിൽ 20 വരെ ഇളവുകളില്ല.

More
More
web desk 2 years ago
National

സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭാ യോ​ഗം

വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാ​ഗമായാണ് യോ​ഗം ഇത്തരത്തിൽ ക്രമീകരിച്ചത്.

More
More

Popular Posts

National Desk 16 hours ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള തരംതാഴ്ന്ന രാഷ്ട്രീയക്കളി മോദി അവസാനിപ്പിക്കണം- കെ സി ആറിന്റെ മകള്‍ കവിത

More
More
National Desk 16 hours ago
National

സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് വീണ്ടും കോടതിയില്‍

More
More
Web Desk 17 hours ago
Keralam

വിഴിഞ്ഞം; കലാപത്തിലൂടെ പദ്ധതി തടയാനുള്ള നീക്കം നടക്കില്ല - എം വി ഗോവിന്ദന്‍

More
More
Narendran UP 17 hours ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Web Desk 19 hours ago
Keralam

'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍' - വെള്ളാപ്പള്ളി നടേശന്‍

More
More
Web Desk 19 hours ago
Keralam

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണം- കെ മുരളീധരന്‍

More
More