case

Web Desk 11 months ago
Keralam

സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരെ സുധാകരന്റെ ഇടനിലക്കാരന്‍ വന്നുകണ്ടു

തട്ടിപ്പില്‍ സുധാകരന്റെ പേര് പറയരുതെന്ന ആവശ്യവുമായി ഇടനിലക്കാരന്‍ വന്ന് കണ്ടെന്നാണ് പരാതിക്കാരില്‍ ഒരാളായ ഷമീര്‍ ആരോപിക്കുന്നത്.

More
More
Web Desk 1 year ago
Keralam

വ്യാജ രേഖ; കെ വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം

ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോളേജ് അധികൃതരുടെ പരാതിയിലാണ് വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്.

More
More
Web Desk 1 year ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ്

More
More
Web Desk 1 year ago
Keralam

ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസിലെ ഹർജി തള്ളി

കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകന്‍ സെബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ്: പാകിസ്ഥാനില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

പ്രതിഷേധത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകനാണ് മരിച്ചതെന്നാണ് സൂചന

More
More
National Desk 1 year ago
National

ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്ത; കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍

ആരാധ്യയുടെ ആരോഗ്യനിലയേയും ജീവിതത്തെയും സംബന്ധിച്ച് പുറത്തുവന്ന വ്യാജവാര്‍ത്തക്കെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്

More
More
Web Desk 1 year ago
Keralam

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി

. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളുന്നത്

More
More
International Desk 1 year ago
International

പോണ്‍ നടിക്ക് പണം നല്‍കിയ കേസ്; ട്രംപ് അറസ്റ്റില്‍

കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട്‌ അറസ്‌റ്റിലാകുന്ന ആദ്യ മുൻ യുഎസ്‌ പ്രസിഡന്റാണ്‌ ട്രംപ്‌.

More
More
Web Desk 1 year ago
Social Post

ആള്‍ക്കൂട്ടം കൊന്നത് 'എന്റെ അനുജനെയാണ്' എന്ന് ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേത് : കുറിപ്പ്

അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്.

More
More
National Desk 1 year ago
National

പി ചിദംബരം, അഭിഷേക് സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്; രാഹുലിനായി കരുത്തുറ്റ അഭിഭാഷകരെ രംഗത്തിറക്കി കോൺഗ്രസ്

കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി എത്രയും വേഗം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഷേക് സിങ്‌വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹര്‍ജി തയ്യാറാക്കാനുള്ള സ്വാഭാവിക താമസം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Sports Desk 1 year ago
Football

ലൈംഗീകാതിക്രമം; ഡാനി ആല്‍വസിന്‍റെ ജാമ്യം നിഷേധിച്ച് കോടതി

ബാഴ്സലോണയിലെ നിശാക്ലബിൽ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിലാണ് ഡാനി ആല്‍വസിനെ പോലീസ്‌ അറസ്റ്റ് ചെയ്തത്.

More
More
Web Desk 1 year ago
Keralam

പണം തട്ടിയെന്ന കേസില്‍ സണ്ണി ലിയോണ്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനിൽ രജനിയും നൽകിയ ഹ‍ർജി കോടതിയുടെ പരിഗണനയിലുണ്ട്

More
More
Web Desk 1 year ago
Keralam

നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി; കേസ് എടുത്ത് പൊലീസ്

2021- ലും 2022 -ലും മൂന്ന് തവണ വിവാഹ വാഗ്ദാനം നല്‍കി ഗോവിന്ദന്‍ കുട്ടി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ്‌ ഗോവിന്ദനെതിരെ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു.

More
More
Web Desk 1 year ago
Keralam

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് റദ്ദാക്കി

സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരകയെ അപമാനിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തെന്ന പരാതിയില്‍ മരട് പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

More
More
Web Desk 1 year ago
Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്

കഴിഞ്ഞ മാസം (ആഗസ്ത്) 16 രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് കേസിനാധാരം. 'മുസ്ലീം നാമധാരികളായ യവാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു' എന്ന പരാമര്‍ശമാണ് കലാപാഹ്വാനമായി പൊലീസ് വിലയിരുത്തുന്നത്

More
More
Web Desk 1 year ago
Keralam

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; തുടര്‍ നടപടികള്‍ക്ക് സ്റ്റേ

ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

More
More
Web Desk 2 years ago
Keralam

തിരുവനന്തപുരത്ത് വാളേന്തി റാലി നടത്തിയ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനി പ്രവർത്തകരാണ് നെയ്യാറ്റിന്‍കര കീഴാറൂരിലാണ് വാളുകളേന്തി പ്രകടനം നടത്തിയത്.

More
More
Web Desk 2 years ago
Keralam

ഭരണമുന്നണിയിലെ നേതാക്കള്‍ വഴി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അതിജീവിത ഹൈക്കോടതിയില്‍

ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

വിസ്മയ കേസ്: കിരണ്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി നാളെ

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. പരാതിയെ തുടര്‍ന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തിരുന്നു.

More
More
Web Desk 2 years ago
National

ലാലു പ്രസാദ്‌ യാദവിനെതിരെ പുതിയ കേസുമായി സിബിഐ

റെയില്‍വേയില്‍ ജോലി നല്‍കുന്നതിന്‍റെ ഭാഗമായി ലാലു പ്രസാദ്‌ യാദവും കുടുംബാംഗങ്ങളും ഭൂമിയും പണവും കൈ പറ്റിയെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം, പ്രതിപക്ഷ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ ആരോപിക്കുന്നത്. കേസില്‍ ലാലു പ്രസാദിനെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

More
More
National Desk 2 years ago
National

കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം; മേധാ പട്കര്‍ക്ക് എതിരെ കേസ് എടുത്ത് ഇ ഡി

2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ്

More
More
Web Desk 2 years ago
Keralam

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം; ദിലീപിനെതിരെ പുതിയ കേസ്

അതേസമയം, നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തില്‍ ഊന്നി അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ് : സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ അനില്‍കുമാര്‍ രാജിവെച്ചു

പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല.

More
More
News Desk 3 years ago
International

ടിക്ക് ടോക് പോസ്റ്റില്‍ ധിക്കാരം കാണിച്ചതിന്റെ പേരില്‍ യുവതിയെ ജയിലില്‍ അടച്ചു

ടിക്ക് ടോകില്‍ പ്രകോപനപരമായ വീഡിയോ പോസ്റ്റ്‌ ചെയ്തെന്ന് കേസ്. പ്രശസ്ത ബെല്ലി ഡാന്‍സര്‍ക്ക് 3 വര്ഷം തടവ്.

More
More
Web Desk 4 years ago
Keralam

മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിൽ സെൻകുമാറിനെതിരെ കേസെടുത്തു

മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. സെൻകുമാർ, സുഭാഷ് വാസു എന്നിവരെ കൂടാതെ 8 പേർക്കെതിരെയും കേസ്. കണ്ടോൺമെന്‍റെ് പൊലീസാണ് കേസെടുത്തത്

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More