caste discrimination

Web Desk 1 month ago
National

'സെക്രട്ടറിയേറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം; ജാതി വിവേചനം നേരിട്ടിട്ടുണ്ടെന്ന് സി ദിവാകരന്‍

ഞാന്‍ നാല് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ ജയിച്ചു. നാലാമത്തെ തെരഞ്ഞെടുപ്പില്‍ ഭീകരമായ അന്തരീക്ഷമാണ് നേരിട്ടത്. കൊടും ജാതീയത. ഇയാള്‍ നമ്മുടെ ജാതിയാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത്. ഈ പറയുന്ന 'നമ്മുടെ ആള്‍' ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് മനസിലായി.

More
More
Web Desk 2 months ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

12 വര്‍ഷമായി രാജ്ഭവനിലെ ഗാര്‍ഡനില്‍ ജോലി ചെയ്തുവരികയായിരുന്ന വിജേഷ് കാണി കഴിഞ്ഞ മാസമാണ് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മരണപ്പെട്ടത്. സൂപ്പര്‍വൈസര്‍ ബൈജുവംു അശോകനും വിജേഷിനുനേരെ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്നും അകാരണമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

More
More
National Desk 4 months ago
National

ജാതി അധിക്ഷേപം; ഗുജറാത്തില്‍ ദളിത് അധ്യാപകന്‍ ആത്മഹത്യ ചെയ്തു

ഞാന്‍ താഴ്ന്ന ജാതിക്കാരനാണ്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. എന്റെ ജാതിയെ ആയുധമാക്കിയാണ് നിങ്ങള്‍ (ഗ്രാമമുഖ്യന്‍) എന്നെ അധിക്ഷേപിക്കുന്നത്. ഒരു ഗ്രാമമുഖ്യനെന്ന നിലയ്ക്ക് നിങ്ങളൊരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയാണത്. നിങ്ങള്‍ വഹിക്കുന്ന പദവിക്കുതന്നെ അപമാനം'- അധ്യാപകന്‍ വീഡിയോയില്‍ പറഞ്ഞു.

More
More
Web Desk 5 months ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

ആദ്യമായി അമ്പലങ്ങളില്‍ പോകുന്നയാളല്ല ഞാന്‍. നിരവധി അമ്പലങ്ങളില്‍ പോയിട്ടുണ്ട്. ഈ സംഭവം നടന്നത് അമ്പലത്തിനകത്ത് വെച്ചല്ല. പുറത്ത് പൊതുജനങ്ങള്‍ക്കിടയിലാണ്.

More
More
Web Desk 5 months ago
Keralam

ദേവസ്വം മന്ത്രിക്കെതിരായ ജാതിവിവേചനം; എസ് സി- എസ് ടി കമ്മീഷന്‍ കേസെടുത്തു

ക്ഷേത്രത്തില്‍ ഉദ്ഘാടനത്തിനുപോയപ്പോള്‍ പൂജാരിമാര്‍ ആദ്യം വിളക്കു കത്തിച്ചശേഷം അത് തനിക്ക് കൈമാറാതെ നിലത്തുവെച്ചുവെന്നും അതേ വേദിയില്‍ വെച്ചുതന്നെ അതിനെതിരെ പ്രതികരിച്ചുവെന്നുമാണ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്

More
More
Web Desk 5 months ago
Keralam

എനിക്ക് അയിത്തം, പക്ഷെ എന്റെ പണത്തിനില്ല; ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി

രണ്ടുമൂന്ന് മാസം മുന്‍പ് ഞാന്‍ ഒരു ക്ഷേത്രത്തില്‍ പരിപാടിക്ക് പോയി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. അവിടുത്തെ മെയിന്‍ പൂജാരി ഒരു വിളക്കുമായി എനിക്കുനേരെ വന്നു.

More
More
Web Desk 1 year ago
Keralam

അടൂര്‍ ഗോപാലകൃഷ്ണന്‍ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ശങ്കര്‍ മോഹനെ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇല്ലാക്കഥകളാണ് പ്രചരിച്ചത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്.

More
More
National Desk 1 year ago
National

എണ്‍പതുവര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തിരുവണ്ണാമലയില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം

അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.

More
More
Web Desk 1 year ago
Social Post

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണതത്വങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അടൂരിനെ സ്ഥാനത്തുനിന്നും നീക്കാതെ രക്ഷയില്ല- അഡ്വ. ഹരീഷ് വാസുദേവന്‍

ഇന്ന് അടൂർ ഗോപാലകൃഷ്ണൻ ഒരു അഡ്മിനിസ്ട്രേറ്റിവ് പദവി വഹിക്കുന്നുണ്ട്. KR നാരായണൻ ഫിലിം ഇന്സ്ടിട്യൂട്ടിന്റെ ചെയർമാൻ. അവിടെ ഡയറക്ടറിൽ നിന്ന് ജാതിവിവേചനം എന്ന വലിയ പരാതി വന്നപ്പോൾ ആരോപണ വിധേയന്റെ ഭാഗം അടൂർ വിശദമായി കേട്ടു

More
More
Web Desk 1 year ago
Keralam

അടൂര്‍ ഗോപാലകൃഷ്ണനെ ചിത്രവധം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിക്കണം- എം എ ബേബി

ഓരോ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ

More
More
Web Desk 1 year ago
Keralam

പ്രശ്നപരിഹാരം ആയില്ല; കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ തുറക്കില്ല

ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക്‌ സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്

More
More
Web Desk 1 year ago
Keralam

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പദവിയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുളള വിദ്യാര്‍ത്ഥികളുടെ സമരം മൂന്നാഴ്ച്ച പിന്നിട്ടിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല

More
More
Web Desk 1 year ago
Keralam

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; സര്‍ക്കാര്‍ ഡയറക്ടറെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് എ ഐ വൈ എഫ്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളോടും തൊഴിലാളികളോടും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിച്ചെന്ന് പരാതിയുമായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും രംഗത്തെത്തിയിരുന്നു.

More
More
Web Desk 1 year ago
Keralam

ഹിന്ദുവല്ലാത്തതിനാല്‍ നര്‍ത്തകിക്ക് വേദി നിഷേധിച്ച് കൂടല്‍മാണിക്യം ക്ഷേത്രം ഭാരവാഹികള്‍

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചും തനിക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു എന്നും മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു

More
More
National Desk 2 years ago
National

ദളിത് യുവതിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ 20 പൂജാരിമാർക്കെതിരെ കേസ്

ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു.

More
More
National Desk 2 years ago
National

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു.

More
More
Web Desk 2 years ago
Keralam

'പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ല'! റാന്നിയിലും ദളിത് വിവേചനം

, ഞങ്ങളെ കാണുമ്പോള്‍ കൂവുകയും കാറുകയുമെല്ലാം ചെയ്യും. അടിക്കാന്‍ വരും. പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ലെന്ന് പറയും. പുലയനും പറയനും ഞങ്ങളുടെ അടുത്ത് വരാന്‍ പാടില്ല. ഞങ്ങള്‍ പാരമ്പര്യ ക്രിസ്ത്യാനികളാ എന്നെല്ലാമാണ് അവർ പറയുന്നത്.

More
More
Web Desk 2 years ago
Keralam

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനം; ദീപ പി മോഹനന് പിന്തുണയുമായി വി ടി ബല്‍റാം

രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവ്വകലാശാലയിൽ, ഒരു ദലിത് വിദ്യാർത്ഥിനി നേരിടുന്ന ഈ ഇൻസ്റ്റിറ്റ്യൂഷണൽ വേട്ടയാടലുകൾക്ക് യാതൊരു നീതീകരണവുമില്ല' - വി ടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു

More
More

Popular Posts

National Desk 3 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 22 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More