cbi

National Desk 3 weeks ago
National

സുശാന്തിന്റെ മരണം, അമേരിക്കയുടെ നിയമസഹായം തേടി സി ബി ഐ

സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച് ഒന്നര വര്‍ഷമായെങ്കിലും ഇതുവരെ മരണകാരണമോ ബന്ധപ്പെട്ട നിര്‍ണായക തെളിവുകളോ കണ്ടെത്താന്‍ സി ബി ഐക്ക് കഴിഞ്ഞിട്ടില്ല.

More
More
Web Desk 3 weeks ago
Keralam

ഫസല്‍ വധക്കേസ്: സിബിഐ റിപ്പോര്‍ട്ട്‌ തള്ളി പ്രതി കാരായി രാജന്‍

തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാദം തള്ളിയാണ് സി ബി ഐ പുതിയ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വെച്ച് പറയിപ്പിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കൊടി സുനിയും സംഘവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 3 weeks ago
Keralam

ഫസല്‍ വധം: ആര്‍ എസ് എസ് പങ്കുതള്ളി സിബിഐ, പിന്നില്‍ കൊടി സുനിയാണെന്ന് കുറ്റപത്രം

സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നാണ് സിബിഐ ആവർത്തിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നും സിബിഐ അവകാശപ്പെടുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സി ബി ഐ തുടരന്വേഷണം ആരംഭിച്ചത്.

More
More
Web Desk 2 months ago
Keralam

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും

എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അ‌ടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാ​ഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

More
More
Web Desk 3 months ago
National

15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്ന് എഎപി

പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.

More
More
Web Desk 3 months ago
National

ബംഗാള്‍ ആക്രമണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.

More
More
Web Desk 3 months ago
National

സിബിഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ്‌ ഹൈക്കോടതി

തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

More
More
Web Desk 4 months ago
Keralam

നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയേന്ന് പരിശോധിക്കും - സിബിഐ

പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

More
More
Web Desk 5 months ago
Keralam

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചായിരുന്നു ഉത്തരവ്.

More
More
Web Desk 6 months ago
National

നാരദ കേസ്: 4 തൃണമുൽ കോൺ​ഗ്രസ് നേതാക്കൾക്ക് ജാമ്യം

കൽക്കട്ട ഹൈക്കോടതിയുടെ അഞ്ചം​ഗ വിശാല ബഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്

More
More
Web Desk 6 months ago
National

മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മമതാ ബാനർജി സിബിഐ ഓഫീസിൽ

തൃണമൂൽ എംപിമാരായ കല്യാൺ ബാനർജി, ശന്തനു സെൻ അറസ്റ്റിലായ മുൻമേയർ സോവൻ ചാറ്റർജിയുടെ ഭാര്യ രത്ന എന്നിവരും മമതക്കൊപ്പം സിബിഐ ഓഫീസിലുണ്ട്

More
More
Web Desk 6 months ago
National

നാരദ അഴിമതി: ബം​ഗാളിൽ 2 മന്ത്രിമാർ ഉൾപ്പെടെ 4 ടിഎംസി നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു

മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജിയെയും സിബിഐ കസ്റ്റഡിയിലാണ്.

More
More
Web Desk 7 months ago
National

കൈക്കൂലി കേസില്‍ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന് സി.ബി.ഐ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

സൈന്യത്തില്‍ എഞ്ചിനീയര്‍ ആയിരിക്കെ, ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരനില്‍ നിന്ന് 38,000 രൂപ അവിശ്യപെട്ടുവെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ്‌ സൈനീക എഞ്ചിനീയര്‍ മനീഷ് സിംഗ് ന് 5 വര്‍ഷത്തെ തടവും 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലിക്ക് പണം നല്കാന്‍ കരാറുകാരന് സമ്മര്‍ദം ചെലുത്തിയെന്ന പരാതിയിലാണ് മനീഷ് സിംഗിന് ശിക്ഷ വിധിച്ചത്.

More
More
Web Desk 7 months ago
Keralam

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; മൂന്ന് പ്രതികൾക്കെതിരെ എഫ്ഐആര്‍

മുൻപ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വിജ്ഞാപനത്തിൽ ചില അവ്യക്തതകളുണ്ടായിരുന്നു.

More
More
Web Desk 9 months ago
Keralam

ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കും

ജെസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്.

More
More
Web Desk 9 months ago
Keralam

ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് സിബിഐ

തിരുവനന്തപുരം സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

More
More
News Desk 10 months ago
Keralam

സോളാറിലെ സാമ്പത്തിക തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സർക്കാറിന് അപേക്ഷ നൽകിയിട്ടില്ലെന്നും ശ്രീധരൻ നായർ പറഞ്ഞു

More
More
Web Desk 10 months ago
Keralam

വാളയാർ കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി

കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി നൽകിയിരുന്നു. ഇതോടെയാണ് സിബിഐക്ക് കൈമാറാനുള്ള വിജ്ഞാനപത്തിനുള്ള നിയമതടസം നീങ്ങിയത്

More
More
Web Desk 10 months ago
Keralam

ലൈഫ് മിഷൻ കേസിൽ സിബിഐക്കും കേന്ദ്ര സർക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്

കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി

More
More
News Desk 10 months ago
Politics

സോളാര്‍ കേസ് സിബിഐക്ക്: രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല

സോളാര്‍ കേസുകള്‍ സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.

More
More
News Desk 10 months ago
Politics

'പിണറായി വിജയനോട് രണ്ടു ചോദ്യം: ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പിണറായി വിജയനോട് രണ്ടു ചോദ്യങ്ങളുമായി ഉമ്മന്‍ചാണ്ടി. പരാതിക്കാരിയുടെ അപ്പീലിന്മേല്‍ സ്റ്റേ പോയോ?,

More
More
Web Desk 10 months ago
Keralam

സോളാര്‍ കേസ് സിബിഐയ്ക്ക്; കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

More
More
News Desk 10 months ago
Keralam

സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടു

സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം

More
More
News Desk 10 months ago
Keralam

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി

More
More
Web Desk 10 months ago
Keralam

ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സിബിഐ; റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും

ബാലഭാസ്കറിന്റേത് കൊലപാതകമല്ലെന്നാണ് സിബിഐ നി​ഗമനം

More
More
Web Desk 10 months ago
Keralam

വാളയാറിൽ പുനരന്വേഷണത്തിന് പ്രത്യേക സംഘം; നിശാന്തിനി ഐപിഎസിന് മേൽനോട്ട ചുമതല

ക്രൈംബ്രാഞ്ച് എസ് പി, എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവരാണ് കേസ് അന്വേഷിക്കുക

More
More
Web Desk 10 months ago
Keralam

വാളയാർ: സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും

സിബിഐ അന്വേഷണത്തിന് കോടതിയുടെ അനുമതി വേണ്ട സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുക

More
More
Web Desk 10 months ago
Keralam

ലൈഫ് സിബിഐ അന്വേഷണം: സർക്കാർ സുപ്രീംകോടതിയിലേക്ക്

സിആർപിസി 482 ആം വകുപ്പ് പ്രകാരം സമർപ്പിച്ച ഹർജിയിന്മേലുള്ള വിധിക്കെതിരെ സുപ്രീം കോടതിയിലാണ് അപ്പീൽ നൽകേണ്ടതെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം.

More
More
News Desk 10 months ago
Keralam

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം; സര്‍ക്കാറിന് തിരിച്ചടി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാറിനൊപ്പം ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണീടാക് സ്ഥാപനയുടമ സന്തോഷ് ഈപ്പന്റെ ഹർജിയും തള്ളി.

More
More
Web Desk 10 months ago
National

സിബിഐ കൂടുതൽ രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചില്ല; ലാവലിൻ കേസിൽ ഇന്ന് നിർണായക ​ദിനം

സിബിഐ ഇതുവരെ കൂടുതൽ രേഖകൾ സർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ഇന്ന് പരി​ഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ നടപടി കേസിൽ നിർണായകമാകും

More
More
Web Desk 10 months ago
Keralam

വാളയാര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ

കേസിൽ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരന്നു രക്ഷിതാക്കൾ.

More
More
News Desk 11 months ago
National

സിസ്റ്റർ അഭയ കൊലക്കേസ്: വിധി ഇന്ന്

ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.

More
More
Web Desk 11 months ago
Keralam

ലൈഫ് മിഷനിൽ സ്റ്റേ നീക്കണമെന്ന സിബിഐ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം

More
More
Web Desk 11 months ago
Keralam

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഈ മാസം 17 വരെ നീട്ടി

സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി 17 വരെ നീട്ടി. ഹർജിയിലെ വാദം 22 ലേക്ക് മാറ്റവെക്കണമെന്ന് സർക്കാർ ആവശ്യം കോടതി അം​ഗീകരിച്ചില്ല

More
More
Web Desk 11 months ago
Keralam

ലൈഫ് മിഷൻ: അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹർജി സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം

More
More
News Desk 11 months ago
Keralam

കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയെന്ന് സിബിഐ സത്യവാങ്മൂലം

തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി നിഷേധിച്ചത് തുടങ്ങി സര്‍ക്കാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചത്.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് പൊതുഅനുമതി പിൻവലിച്ചുളള വിജ്ഞാപനം ഇറങ്ങി

സംസ്ഥാന സര്‍ക്കാറിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്

More
More
Web Desk 1 year ago
National

സിബിഐ അന്വേഷണത്തിനുള്ള അനുമതി പ‍ഞ്ചാബും പിൻവലിച്ചു

സംസ്ഥാനത്ത് കേസുകൾ നേരിട്ട് ഏറ്റെടുക്കാനുള്ള പൊതു അനുമതി അമരീന്ദർ സിം​ഗ് സര്‍ക്കാര്‍ പിൻവലിച്ചു

More
More
News Desk 1 year ago
Keralam

സിബിഐക്ക് മൂക്കുകയറിട്ട് സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്​ഗഡ് രാജസ്ഥാൻ പശ്ചിമ ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്

More
More
Web Desk 1 year ago
National

സിബിഐ അന്വേഷണത്തിനുളള പൊതുസമ്മതി പിൻവലിക്കലിന് പിബിയുടെ പിന്തുണ

സിബിഐയുടെ അനാവശ്യ ഇടപെടലുകളെ നിയന്ത്രിക്കണമെന്ന് യോ​ഗത്തിൽ പൊതുവായി ആവശ്യം ഉയർന്നു.

More
More
Web Desk 1 year ago
National

സുശാന്ത് സിംഗ് രജ്പുത് കേസ് : വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്

More
More
Web Desk 1 year ago
Keralam

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അം​ഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്

More
More
Web Desk 1 year ago
Keralam

വടക്കാഞ്ചേരി ലൈഫ്: സിബിഐ അന്വേഷണത്തിന് എതിരായ ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും

യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരി​ഗണിക്കും.

More
More
National Desk 1 year ago
National

സുശാന്ത് സിംഗ് രാജ്പുത്തിന്റെത് ആത്മഹത്യ തന്നെയെന്ന് സിബിഐ

സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി മരണത്തിന്റെ സാഹചര്യം പുനർ സൃഷ്‌ടിച്ചത്തിന് ശേഷം സുശാന്ത് സിംഗ് രാജ്പുത്തിന്റേത് ആത്മഹത്യ തന്നെയെന്ന എയിംസിന്റെ നിഗമനം സിബിഐ പിന്തുണച്ചു.

More
More
National Desk 1 year ago
National

ഹത്‌റാസ് പീഡനം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യു.പി. സര്‍ക്കാര്‍

രാഹുൽ ഗാന്ധിയും സംഘവും ഇരയുടെ വീട് സന്ദര്‍ശിച്ചു. സി.ബി.ഐ അന്വേഷണമല്ല ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More
Web Desk 1 year ago
National

സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട്

എയിംസിലെ ഡോക്ടർമാർ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന സിബിഐക്ക് ഡോക്ടർമാർ കൈമാറി

More
More
News Desk 1 year ago
Keralam

പെരിയ ഇരട്ടക്കൊല: കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ

സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

ലൈഫ് മിഷൻ സിഇഒ യുവി ജോസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ്

ഒക്ടോബർ 5 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്

More
More
National Desk 1 year ago
National

സുശാന്ത് സിംഗ് രജ്പുത്: പോസ്ടുമോര്‍ട്ടം, വിസേറ റിപ്പോര്‍ട്ടുകള്‍ സിബിഐക്ക് കൈമാറി

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്‌മോർട്ടം, വിസെറ എന്നിവയുടെ പുനർ‌പരിശോധന റിപോർട്ടുകൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി.

More
More
Views

ലൈഫ് മിഷന്‍: കോലീബീ കളി - കെ.ടി കുഞ്ഞിക്കണ്ണൻ

രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്.

More
More
Web Desk 1 year ago
National

സാത്താൻകുളം: കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കെതിരെ സിബിഐയുടെ കുറ്റപത്രം

കൊലപാതകം നടന്ന സാത്താൻകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ബാലഭാസ്കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസിയെ നാളെ ചോദ്യം ചെയ്യും

കേസുകമായി ബന്ധപ്പെട്ട് സ്റ്റീഫനെതിരെ മൊഴികൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

More
More
Web desk 1 year ago
National

സുശാന്തിന്റെ മരണം; റിയയെ സിബിഐ ചോദ്യം ചെയ്യുന്നു

മരണത്തിന് പുറമെ റിയയുടെ മയക്ക് മരുന്ന് ഇടപാടുകളും സിബിഐ അന്വേഷിക്കും.

More
More
Web Desk 1 year ago
Keralam

മത്തായിയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

മത്തായിയുടെ ഭാര്യയുടെ ഷീജയുടെ ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി

More
More
Web Desk 1 year ago
Keralam

ചിറ്റാർ മത്തായിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

സിബഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു.

More
More
News Desk 1 year ago
Keralam

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

More
More
National Desk 1 year ago
National

വിജയ് മല്യയെ ബ്രിട്ടണ്‍ ഇന്ത്യക്ക് കൈമാറിയേക്കും

17 ബാങ്കുകളില്‍നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാര്‍ച്ചില്‍ മല്യ രാജ്യംവിട്ടത്. ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലാണ് പാർപ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു.

More
More
National Desk 1 year ago
National

ഐഎന്‍എക്‌സ് മീഡിയ കേസ്: പി. ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഡൽഹി സിബിഐ കോടതിയിലാണ് പാസ്‌വേര്‍ഡ് സംരക്ഷിത ഇ-കുറ്റപത്രം സമർപ്പിച്ചത്. കോടതി സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കുറ്റപത്രത്തിന്റെ ഹാര്‍ഡ് കോപ്പി ഫയല്‍ ചെയ്യാന്‍ ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിലും വീട്ടിലും സി ബി ഐ റെയ്‍ഡ്

റെയ്ഡ് കൊച്ചിയിലെ ബ്യൂട്ടിപാർലറിലും ചെന്നൈയിലെ വീട്ടിലും.സി ബി ഐ ചമഞ്ഞ് ഹൈദരാബാദ് സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ലീനക്കും ഭർത്താവ് സുകേഷിനും പങ്കെന്ന് സി ബി ഐ

More
More

Popular Posts

Web Desk 46 minutes ago
Keralam

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനിമുതല്‍ സൗജന്യ ചികിത്സയില്ല- പിണറായി വിജയന്‍

More
More
Web Desk 1 hour ago
Keralam

റിലീസിനുമുന്‍പേ മരക്കാര്‍ 100 കോടി ക്ലബില്‍!

More
More
Web Desk 3 hours ago
Social Post

കുട്ടിക്കടത്ത്: അനുപമ ഐ എ എസ്സിന്റെ റിപ്പോര്‍ട്ട് ഏത് ലോക്കറിലാണ് അടച്ചു വെച്ചിരിക്കുന്നത്? - ഡോ. ആസാദ്‌

More
More
Web Desk 3 hours ago
Keralam

വലിയൊരു വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കരുത്- മാത്യു കുഴല്‍നാടന്‍

More
More
Entertainment Desk 17 hours ago
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
International Desk 17 hours ago
International

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

More
More