chennai

National Desk 5 months ago
National

നടി തൃഷയ്‌ക്കെതിരായ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്തു

ചിത്രത്തില്‍ തൃഷയും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം ഒരു ബെഡ്‌റൂം സീന്‍ പ്രതീക്ഷിച്ചു. റോജയെയും ഖുശ്ബുവിനെയും പൊക്കിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞതുപോലെ തൃഷയെയും വലിച്ചിടാനാകുമെന്ന് കരുതി. പക്ഷെ അവരെ സെറ്റില്‍ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്

More
More
National Desk 10 months ago
National

തമിഴ്‌നാട്ടില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മോശം കാലാവസ്ഥ മൂലം ദുബൈ-ചെന്നൈ വിമാനം ബംഗളുരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചെന്നൈ വിമാനത്തില്‍നിന്നുളള വിമാനങ്ങള്‍ വൈകുന്നുണ്ട്

More
More
National Desk 11 months ago
National

തമിഴ്നാടിന്‍റെ ദത്തുപുത്രനാണ് ധോണി; ഞാനും അദ്ദേഹത്തിന്‍റെ ആരാധകനാണ് - എം കെ സ്റ്റാലിന്‍

താന്‍ ധോണിയുടെ കടുത്ത ആരാധകനാണെന്നും ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

More
More
National Desk 1 year ago
National

കുടിവെള്ള കണക്‌ഷൻ വിച്ഛേദിച്ചു; പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് നടി ഷക്കീല

. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഷക്കീല അപ്രതീക്ഷിതമായി എത്തുകയായിരുന്നു. പ്രതിഷേധക്കാർക്കുമുന്നിലെത്തിയ ഷക്കീല അവർക്കുവേണ്ടിസംസാരിക്കുകയും ചെയ്തു

More
More
National Desk 1 year ago
National

തെരുവുനായ ശല്യത്തിൽ നടപടിയെടുക്കാതെ അധികൃതർ; 'കുരച്ച്' പ്രതിഷേധിച്ച് പ്രദേശവാസികൾ

എന്നാല്‍ നിവേദനം സ്വീകരിക്കാന്‍ കോര്‍പ്പറേഷനില്‍ അധികൃതരുണ്ടായിരുന്നില്ല. അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍ പ്ലക്കാര്‍ഡുകളും നിവേദനവും ഓഫീസിനുമുന്നിലെ ദേശീയ പതാക കെട്ടിയ തൂണിനുതാഴെ ഉപേക്ഷിച്ചുമടങ്ങി

More
More
National Desk 1 year ago
National

ഗവര്‍ണര്‍ ഒരു പോസ്റ്റ്‌ മാന്‍ മാത്രമാണെന്ന് എം കെ സ്റ്റാലിന്‍

ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.

More
More
National Desk 2 years ago
Keralam

ലൈംഗികാതിക്രമം: പെണ്‍കുട്ടിയുടെ പരാതിയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍റെ നടപടി

തനിക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമത്തെ കുറിച്ച് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ നീതി ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ഇടപ്പെട്ട് നീതി നേടി തരണമെന്നുമായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരത്തി നല്‍കിയതിനാല്‍ ഗ്രാമവാസികള്‍ കുടുംബത്തിന് ഭ്രഷ്ട്ട് കല്‍പ്പിച്ചെന്നും പെണ്‍കുട്ടി തന്‍റെ വീഡിയോയില്‍ പറയുന്നു.

More
More
National Desk 2 years ago
National

തേവരുടെ പരിപാടിയില്‍ പങ്കെടുത്തില്ല; വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു.

More
More
News Desk 3 years ago
National

കനത്ത മഴ : ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ചെന്നൈയില്‍ മഴ കനത്തത്. നുങ്കംപാക്കം, മീനമ്പക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. മൈലാപ്പൂര്‍, എഗ്മൂര്‍, തിരുവാന്‍മിയൂര്‍ എന്നീ സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ വീടുകളില്‍ വെളളം കയറിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു

More
More
Web Desk 3 years ago
Cricket

ഐപിഎൽ: ചെന്നൈക്ക് തകർപ്പൻ ജയം

ജയത്തോടെ 6 പോയന്റുമായി ചെന്നൈ ലീ​ഗിൽ ആറാം സ്ഥാനത്തെത്തി. 5 കളികളിൽ നിന്ന് 1 ജയം മാത്രമുള്ള പഞ്ചാബ് അവസാന സ്ഥാനത്താണ്.

More
More
Web Desk 3 years ago
Cinema

കോടികളുടെ ചൂതാട്ടം: തമിഴ് യുവനടന്‍ ഷാം അറസ്റ്റില്‍

ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ ആവശ്യകത അടുത്തിടെ മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് ഉയർത്തിക്കാട്ടിയിരുന്നു.

More
More
Tech Desk 3 years ago
Technology

വിലകൂടിയ ഐഫോണുകള്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ചൈനയിൽ നിർമ്മിച്ച ഐഫോൺ 11 ഹാൻഡ്‌സെറ്റുകളും ഇന്ത്യയിൽ വിൽക്കുന്നതിനാൽ കമ്പനി ഇതുവരെ ഫോണിന്റെ വില കുറച്ചിട്ടില്ല. എന്നാൽ പിന്നീട് ഇത് പരിഗണിക്കുമെന്ന് ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു.

More
More
Web Desk 4 years ago
Keralam

നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിലും വീട്ടിലും സി ബി ഐ റെയ്‍ഡ്

റെയ്ഡ് കൊച്ചിയിലെ ബ്യൂട്ടിപാർലറിലും ചെന്നൈയിലെ വീട്ടിലും.സി ബി ഐ ചമഞ്ഞ് ഹൈദരാബാദ് സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ലീനക്കും ഭർത്താവ് സുകേഷിനും പങ്കെന്ന് സി ബി ഐ

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More