china coronavirus

web desk 1 year ago
World

വിസ അനുവദിക്കണമെങ്കില്‍ തങ്ങളുടെ വാക്സിന്‍ സ്വീകരിക്കണമെന്ന് ചൈന

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കൊവിഡ്‌ വ്യാപനം നിയന്ത്രിതമാണ്. ചൈനയില്‍ വിസ നടപടികള്‍ വേഗത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള 20 ഓളം എംബസികള്‍ക്ക് ചൈന നല്‍കിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 23000 വിദ്യര്‍ത്ഥികളാണ് ചൈനയിലേക്ക് പോകാന്‍ സാധിക്കാതെ വിഷമിക്കുന്നത്.

More
More
Web Desk 1 year ago
Coronavirus

മലപ്പുറം ജില്ലയില് 186 പേര്‍ക്ക് കൂടി കൊവിഡ്

സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 21 പേര്‍

More
More
Web Desk 2 years ago
Keralam

കൊറോണയെ അതിജീവിക്കാന്‍ സന്നദ്ധ സേന വരും

ആകെ രണ്ടു ലക്ഷത്തി മുപ്പത്താറായിരം പേരാണ് സന്നദ്ധം സേനയില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഇരുന്നൂറ് പേരടങ്ങിയ സേനയെ ആണ് ചുമതലപ്പെടുത്തുക. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകല്‍ വിതരണം ചെയ്യും. ഇതിഒനായുള്ള രൂപരേഖ തയാറായതായും മുഖ്യമന്ത്രി അറിയിച്ചു.

More
More
web desk 2 years ago
World

ജപ്പാന്‍ കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ

3711 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇവരിൽ 174 യാത്രക്കാർക്കാണ് വൈറസ് ബാധ

More
More
International Desk 2 years ago
International

കൊറോണ 'അതിരു'കടക്കുന്നു, മരിച്ചവരുടെ എണ്ണം 2400 കവിഞ്ഞു

ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More
web desk 2 years ago
World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി

ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
International Desk 2 years ago
International

കൊറോണ വൈറസ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകള്‍ പുറത്തുവിട്ട് ചൈന

1,716 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറു പേര്‍ മരിച്ചു. കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങാണ് ആദ്യം മരിച്ചത്.

More
More
Web Desk 2 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി

4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ ചികിത്സയിലുണ്ട്. ഹുബെയിൽ മരണസംഖ്യ ഉയർന്നത്‌ ആശങ്കപടർത്തിയിട്ടുണ്ട്.

More
More
News Desk 2 years ago
World

കൊറോണ: മരണസംഖ്യ ആയിരം കടന്നു

മരണം ആയിരം കടന്നതോടെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് ചൈന നടത്തുന്നത്. വൈറസിനെ ഫലപ്രദമായി നേരിടുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വലിയ വിഴ്ച സംഭവിക്കുന്നുണ്ടെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.

More
More
Web Desk 2 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 563 ആയി

ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേർ ഒഴികെയുള്ളവർ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്.

More
More
International Desk 2 years ago
World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി

ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു.

More
More
Web Desk 2 years ago
World

കൊറോണ: രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു.

More
More
International Desk 2 years ago
World

കൊറോണ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

സ്ഥിതി അത്യന്തം ഗൗരവതരമാണെന്നും സ്വന്തം രാജ്യങ്ങളുടെ വിമാനത്താവളങ്ങളും അതിർത്തികളും അടയ്ക്കുന്ന കാര്യം അതത് രാജ്യങ്ങൾക്ക് സ്വതന്ത്രമായി പരിഗണിക്കാമെന്നും ലോകാരോഗ്യ സംഘടന.

More
More
International Desk 2 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി.

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1733 പേരിലേക്ക് കൂടി രോഗം പടര്‍ന്നതായി ചൈനീസ് സർക്കാർ.

More
More
Web Desk 2 years ago
World

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി

1459 പേര്‍ക്കുകൂടി കൊറോണ വൈറസ് ചൈനീസ് ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു.

More
More
National Desk 2 years ago
National

കൊറോണ: ചൈനയിലെ മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിക്കും

വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ മാറ്റുക.

More
More
Web Desk 2 years ago
Keralam

കൊറോണ വൈറസ്: ലോകം ഭീതിയില്‍, കേരളത്തിലും നിരീക്ഷണം ശക്തം

436 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. വിലയിരുത്തലുകൾക്കായി നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം കൊച്ചിയിലെത്തി.

More
More
Web Desk 2 years ago
Keralam

കൊറോണ; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്.

More
More
International Desk 2 years ago
International

ചൈനയില്‍ 139 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻ‌സെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു.

More
More

Popular Posts

Web Desk 7 hours ago
Social Post

പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത് - കെ സുധാകരന്‍

More
More
National Desk 9 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
Web Desk 9 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web desk 9 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 10 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 10 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More