ചൈനീസ് വൈറസ് എന്നു വിളിക്കല്ലെ! ഞങ്ങളല്ല... ഞങ്ങളല്ല... തെറ്റുകാര്‍ - ചൈന
കൊറോണാ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിക്കരുത്. ഞങ്ങള്‍ ഒരു വൈറസിനെയും വളര്‍ത്തുകയും ലോകത്തേക്ക് പടര്‍ത്തുകയും ചെയ്തിട്ടില്ല. ചൈനയുടെ അതിജീവനത്തെ പുകഴ്ത്താനാണ് എല്ലാവരും ശ്രദ്ധ വെക്കേണ്ടത്.