climate change

പ്രോഫ കെ എന്‍ ഗണേഷ് 4 months ago
Social Post

ആളിപ്പടരുന്ന തീ കൂട്ടായി കെടുത്താൻ കെൽപ്പില്ലാത്ത മണ്ടന്മാരെ നമുക്കാവശ്യമുണ്ടോ?- കെ എന്‍ ഗണേഷ്

കുറേക്കാലമായി ജനങ്ങളെയിട്ട് അമ്മാനമാടുന്ന അതീന്ദ്രിയ ഉട്ടോപ്പിയകൾ. യഹോവ, അല്ലാഹു, കൃഷ്ണൻ, രാമൻ, ഹനുമാന്‍, മുത്തപ്പൻ, അയ്യപ്പൻ, ഇങ്ങനെ പലരും. ഇക്കൂട്ടർ സ്വന്തം നിലനിൽപ്പിനുവേണ്ടി ബലിക്കുകൊടുക്കുന്നവരുടെ എണ്ണം ഇപ്പോഴും പെരുകുകയാണ്. എത്ര പേരാണ് സ്വന്തം നിലനിൽപ്പിന് ഇത്തരം ഉട്ടോപ്പിയകളെ ആശ്രയിച്ച് ബുൾഷിറ്റ് പണിയെടുക്കുന്നത്!

More
More
Web Desk 9 months ago
International

ധരിക്കുന്നത് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ - ഗ്രേറ്റ തൻബെർഗ്

അതോടൊപ്പം, ഫാഷൻ കമ്പനികള്‍ അവരുടെ ഉൽപ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ചില കമ്പനികൾ അവരുടെ വസ്ത്രങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഗ്രീൻവാഷ് പരസ്യ പ്രചാരണത്തിനെതിരെയും ഗ്രേറ്റ തന്‍ബെര്‍ഗ് വിമര്‍ശനമുന്നയിച്ചു.

More
More
Web Desk 1 year ago
Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 72 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും, സംസ്ഥാനത്ത് ശകതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

More
More
Web Desk 1 year ago
Keralam

കേരളത്തില്‍ താപനില കൂടുന്നു; ഇന്ന് ആലപ്പുഴയിലും കോട്ടയത്തും ജാഗ്രതാ നിര്‍ദ്ദേശം

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില 2 -3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു

More
More
News Desk 1 year ago
Keralam

കാലം തെറ്റിയ മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമെന്ന് ശാസ്ത്രജ്ഞര്‍

സംസ്ഥാനത്ത് പെയ്യുന്ന കാലം തെറ്റിയ മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്ന് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ ക്രിസ്തുമസ് കാലയളവില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടാവാറുള്ള മഞ്ഞുവീഴ്ചക്ക് പകരമാണിപ്പോള്‍ മഴ പെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

മലബാറില്‍ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത; ഇന്ന് ഓറഞ്ച് അലർട്ട്

ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

More
More
Environmental Desk 1 year ago
Environment

കാലാവസ്ഥാ വ്യതിയാനം: ഉഷ്ണമേഖലാ വനങ്ങൾ ഭയാനകമായ തോതിൽ നഷ്ടപ്പെടുന്നതായി ഗവേഷകര്‍

ഇന്തോനേഷ്യയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും പഴയ വൃക്ഷങ്ങളുടെ നഷ്ടം കുറഞ്ഞിട്ടുണ്ട്. 2019 അവസാനത്തോടെ ഉണ്ടായ കാട്ടുതീയെ തുടർന്ന് ഓസ്‌ട്രേലിയയില്‍ മൊത്തം വൃക്ഷങ്ങളുടെ നഷ്ടത്തിൽ ആറിരട്ടി വർധനവ് രേഖപ്പെടുത്തി.

More
More
News Desk 2 years ago
Environment

കാലാവസ്ഥാ വ്യതിയാനം: 3 ബില്യണിലധികം ജനങ്ങളെ കാത്തിരിക്കുന്നത് കൊടും ചൂട്

ആയിരക്കണക്കിനു വർഷങ്ങളായി നാം ഇത്തരമൊരു കാലാവസ്ഥയിലാണ് ജീവിച്ചു പോരുന്നത്. എന്നിരുന്നാലും, ആഗോളതാപനം താപനില മൂന്ന് ഡിഗ്രി ഉയരാൻ ഇടയാക്കുന്നുവെങ്കിൽ പല പ്രദേശങ്ങളിലെ ജനങ്ങളും പലായനം ചെയ്യേണ്ടിവരും.

More
More
Web Desk 2 years ago
International

ഭൂമിക്കൊരു ദിനം - ഇന്ന് ലോക ഭൌമദിനം

കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളില്‍ വ്യാപകമായി മരണവും രോഗവും വിതച്ച പശ്ചാത്തലത്തില്‍ ലോകജനതയുടെ മഹാഭൂരിപക്ഷവും വീടുകളിലിരുന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് ഇത്തവണ ഭൌമദിനം ആചരിക്കുന്നത്.

More
More

Popular Posts

Web Desk 57 minutes ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

More
More
Web Desk 1 hour ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 1 hour ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 4 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 4 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 4 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More