cm

Web Desk 5 months ago
Social Post

'ഹോണറബിൾ ഫാമിലി'ക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളം - കെ സുധാകരന്‍

ദരിദ്ര കുടുംബത്തിൽ നിന്നും ടൈം സ്ക്വയറിൽ വരെ എത്തി, പാട്ട കസേരയിലിരുത്തി അപമാനിക്കപ്പെട്ട, സഖാവ് ശക്തിധരൻ വെളിപ്പെടുത്തിയ ആ ഉന്നത നേതാവ് ആരാണെന്ന് കേരളത്തിന് ഒന്നടങ്കം അറിയാം. പക്ഷെ ഈ ഗുരുതര ആരോപണം ആര് അന്വേഷിക്കും എന്നതാണ് ചോദ്യം!?

More
More
Web Desk 5 months ago
Keralam

ആരോഗ്യ കാരണങ്ങളാല്‍ മുഖ്യമന്ത്രി അവധിയില്‍; ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ചു

വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രി വിശ്രമിക്കുന്നത്.

More
More
Web Desk 5 months ago
Keralam

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. അമേരിക്ക, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎഇയില്‍ നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്

More
More
Web Desk 5 months ago
Social Post

വാർത്ത എഴുതും മുന്‍പ് ഭക്തിയോടെ 'വിജയഗോവിന്ദ'മന്ത്രങ്ങൾ ചൊല്ലണം - ആസാദ്‌ മലയാറ്റില്‍

സത്യം സ്വർണപാത്രംകൊണ്ട് മൂടാമോ? സ്വർണപ്പരസ്യംകൊണ്ടല്ലേ വേണ്ടത്? അതിനു നിരക്കുന്ന നയമെടുക്കുമ്പോൾ അടിയോടെ മാന്തണം ചിലർക്ക്. അതിനാൽ അറിഞ്ഞേതീരൂ

More
More
Web Desk 5 months ago
Keralam

ലോക കേരള സഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി

ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. ജൂണ്‍ 11ന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.

More
More
Web Desk 5 months ago
Keralam

മുഖ്യമന്ത്രി യുഎസിലേക്ക് പുറപ്പെട്ടു; ക്യൂബയും സന്ദര്‍ശിക്കും

നാളെ യുഎൻ ആസ്ഥാനം സന്ദർശിക്കുന്ന മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയില്‍ നടക്കുന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്

More
More
Web Desk 5 months ago
Keralam

കേരളത്തിന്റെ മനസ്സ് ഒഡീഷക്കൊപ്പമുണ്ടാകും- മുഖ്യമന്ത്രി

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 261 ആയി. 900 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്

More
More
Web Desk 6 months ago
Keralam

ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു പോവുക; വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം.

More
More
National Desk 6 months ago
National

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

More
More
National Desk 6 months ago
National

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കും; സിദ്ദരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മകന്‍ യതീന്ദ്ര

ര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കാന്‍ പിതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്.

More
More
Web Desk 7 months ago
Keralam

പ്രതിപക്ഷ നേതാവ് സതീശനാണ്, മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല - രമേശ്‌ ചെന്നിത്തല

ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ല. ഇതേ കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണ്.

More
More
Web Desk 7 months ago
Social Post

തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാന്‍ ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ - മുഖ്യമന്ത്രി

ഈ തരത്തിൽ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണ്.

More
More
Web Desk 7 months ago
Social Post

സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് കേരള സ്റ്റോറി - മുഖ്യമന്ത്രി

സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ്

More
More
Web Desk 7 months ago
Keralam

നടന്‍ മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

മാമൂക്കോയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു. ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തിയത്

More
More
Web Desk 7 months ago
Keralam

നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയർത്താം; ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 7 months ago
Social Post

തീവണ്ടി ആക്രമണം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി

More
More
Web Desk 8 months ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

അതിനാൽ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. വിശാല ബഞ്ച് വാദം കേള്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് കേസ് നല്‍കിയിരിക്കുന്നത്.

More
More
Web Desk 8 months ago
Social Post

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്?

More
More
Web Desk 8 months ago
Social Post

സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവർത്തിക്കാം; വനിതാ ദിനാശംസയുമായി മുഖ്യമന്ത്രി

ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.

More
More
Web Desk 9 months ago
Keralam

ദുരിതാശ്വാസ നിധി അനർഹരായവർക്ക് നൽകാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി - മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്

More
More
Web Desk 9 months ago
Keralam

'മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കേണ്ട'; ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കുന്നതുപോലെ ആകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 10 months ago
Social Post

രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തണം; റിപ്പബ്ലിക് ദിന ആശംസകളുമായി മുഖ്യമന്ത്രി

വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയർത്തണം

More
More
Web Desk 11 months ago
Keralam

ദേശീയപാതക്ക് പണം തരാമെന്ന് പറഞ്ഞ കേരളാ മുഖ്യമന്ത്രി വാക്ക് മാറി- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി

തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്.

More
More
National Desk 11 months ago
National

ഹിമാചലില്‍ സുഖവീന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് കരുതപ്പെട്ടിരുന്ന മറ്റൊരു നേതാവ് മുകേഷ് സിങ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

More
More
Web Desk 1 year ago
Keralam

സംസ്ഥാന സര്‍ക്കാരുകളെ മെക്കിട്ടുകയറുകയാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്രം തെറ്റിദ്ധരിക്കരുത് - മുഖ്യമന്ത്രി

കേരളം കടം വാങ്ങരുതെന്ന്‌ പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന്‌ കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ്‌ കേരളം ഉപയോഗിക്കുന്നത്‌. അത്‌ നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത്‌

More
More
Web Desk 1 year ago
Keralam

വിവാദ കത്ത് എന്‍റേതല്ല; പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യം തമാശ -ആര്യ രാജേന്ദ്രന്‍

വിജയന് പരാതി നല്‍കിയത്. [പോലീസിലും പരാതി നല്‍കും.മേയര്‍ സെക്ഷനിലാണ് ലെറ്റര്‍ പാഡുകള്‍ സൂക്ഷിക്കുന്നത്. അത് ആര്‍ക്കും എടുക്കാന്‍ സാധിക്കും. പരാതി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഗവര്‍ണര്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ മന്ത്രി സഭയില്‍ ബില്ല് അവതരിപ്പിക്കും. ഇതിനുമുന്‍പായി പ്രതിപക്ഷത്തിന്‍റെ പിന്തുണയും തേടും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ.

More
More
Web Desk 1 year ago
Social Post

സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; എല്‍ ഡി എഫ് സര്‍ക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.

More
More
Web Desk 1 year ago
Keralam

സര്‍ക്കാര്‍ ഫയലുകളിലെ ഇംഗ്ലീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കല്‍ - മുഖ്യമന്ത്രി

ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. മലയാളത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാമെങ്കിലും ബോധവത്ക്കരണത്തിലൂടെ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരിന്റെ മലയാള ദിനാഘോഷത്തിന്റെയും ഭരണ ഭാഷാവാരാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 1 year ago
Keralam

സദ്‌ഗുണങ്ങള്‍ ഇല്ലാത്തവര്‍ സേനയില്‍ വേണ്ട; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പൊലീസ് സേനയ്ക്കുള്ള അംഗീകാരം മറ്റ് സേന അംഗങ്ങൾക്കും പ്രചോദനമാകും. കേരള പൊലീസിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം നേടിയ പദ്ധതികളാണ് ജനമൈത്രി പൊലീസിങ്ങും സോഷ്യൽ പൊലീസ് വിഭാഗവും.

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ നശിപ്പിക്കുകയാണ്. അതില്‍ എനിക്ക് അതീവ ദുഖമുണ്ട്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി രാജ്യത്തെ അപമാനിച്ച് കളവ് പറയുന്ന ഇമ്രാന്‍ ഖാനെ പെരും നുണയന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കനാവൂ. കഴിഞ്ഞ ഏപ്രിലില്‍

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

നരേന്ദ്രമോദിയുടെ പേര് പറയാൻ പോലും മുട്ടിടിക്കുന്ന പിണറായി വിജയൻ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിനെ പഠിപ്പിക്കേണ്ട. കേരളത്തിൽ ബിജെപിയുടെ നാവായി സിപിഎം പ്രവർത്തിക്കുന്നത് രാഷ്ട്രീയ കേരളത്തിന് ഒന്നടങ്കം നാണക്കേടാണ്.

More
More
Web Desk 1 year ago
Keralam

സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി; നിതീഷ് കുമാര്‍ എന്‍ ഡി എ വിടുമെന്ന് റിപ്പോര്‍ട്ട്‌

നിതീഷ് കുമാര്‍ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്

More
More
Web Desk 1 year ago
Social Post

പിണറായിയെയും ഭാര്യയെയും ഉള്‍പ്പെടുത്തി മുനീര്‍ നടത്തിയ പരിഹാസം പദവിക്ക് യോജിച്ചതല്ല - പി ജയരാജന്‍

ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 1 year ago
Keralam

മെന്‍റര്‍ വിവാദം; മുഖ്യമന്ത്രിയോട് പ്രതികരണം തേടി സ്പീക്കര്‍

അതേസമയം, തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. കയ്യില്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കണം.

More
More
National Desk 1 year ago
National

മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷാ വീഴ്ച; ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കഴിഞ്ഞ ഞായറാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരാള്‍ മമത ബനാര്‍ജിയുടെ വസതിക്കുള്ളില്‍ കയറിയത്. ആ​രു​മ​റി​യാ​തെ ഇ​യാ​ൾ വീ​ട്ടി​ൽ ഒ​രു​രാ​ത്രി ചെ​ല​വ​ഴി​ക്കു​കയും ചെ​യ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.

More
More
Web Desk 1 year ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

സജി ചെറിയാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ചോദിച്ചു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. രാജ്യത്ത് ഭരണഘടന അനുസരിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും കെ സുധാകരന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി

ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം അന്നത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തതാണെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. ജൂലൈ 17 ന് കേസിൽ വിസ്താരം തുടരും.

More
More
Web Desk 1 year ago
Social Post

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പേടി; ഇങ്ങനെയാണ് കിംഗ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നത് - രമ്യ ഹരിദാസ്‌ എം പി

തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയടക്കമുള്ള മൺമറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകൾക്കെതിരെ എതിർ ശബ്ദങ്ങളുമായിരുന്നു.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം; മൂന്ന് പ്രതികള്‍ക്കും ജാമ്യം

സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ - തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളി

More
More
Web Desk 1 year ago
Keralam

അഗ്നിപഥ് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം.

More
More
Web Desk 1 year ago
Keralam

സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രികേസ് കൊടുക്കാത്തത് എന്തുകൊണ്ട്? - വി ഡി സതീശന്‍

സ്വപ്നയുടെ ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വന്ന 164 സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അധ്യാപകൻ ജോലിചെയ്യുന്ന സ്കൂളിൽനിന്ന് നിരവധി വിദ്യാർഥികൾ ടി.സി അപേക്ഷയുമായി എത്തി. ഫർസിന് മജീദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും എസ് എഫ് ഐയും സ്കൂളിലേയ്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അധ്യാപകന്‍ സ്കൂളില്‍ കാലുകുത്തിയാല്‍

More
More
Web Desk 1 year ago
Social Post

വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയത് ഭീകര പ്രവർത്തനം- ഡി വൈ എഫ് ഐ

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വിമര്‍ശനവുമായി ഡി വൈ എഫ് ഐ. വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനമാണ്. കെ. സുധാകരൻ ആർഎസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനിൽ വച്ച് മുൻപ് സഖാവ് പിണറായിയെ വധിക്കാൻ ശ്രമിച്ചത്. ആ വധ ശ്രമത്തിന്‍റെ ഇരയാകേണ്ടി വന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇ. പി ജയരാജൻ

More
More
Web Desk 1 year ago
National

പ്രവാചക നിന്ദ: സംഘപരിവാര്‍ അജണ്ട - മുഖ്യമന്ത്രി

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക

More
More
Web Desk 1 year ago
Keralam

മുണ്ടുടുത്ത 'മോദി'ക്കെതിരയുള്ള ജനവിധി - ജയറാം രമേശ്‌

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ യു ഡി എഫിന് പരാജയ ഭീതിയുണ്ടായിരുന്നില്ലെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഉമാ തോമസിനും അഭിനന്ദനമെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിജയം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

ഈ മാസം 30 നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആദ്യം കേസ് പരിഗണിച്ച കോടതി നിര്‍ദ്ദേശം നല്‍കിയത്. അതിനാല്‍ കേസിന്‍റെ പുനരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചു. മറ്റൊരു ബെഞ്ചാണ് സമയ പരിധി അനുവദിച്ചത്.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല - ഹൈക്കോടതി

അതേസമയം, അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും നടിയുടെ തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ മുന്‍പോട്ട് പോയത്. ഇര ആവശ്യപ്പെട്ട പബ്ലിക്ക് പ്രോസിക്യൂട്ടറെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതിനാല്‍ അതിജീവിത അനാവിശ്യ ഭയം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ വാദം വെള്ളിയാഴ്ച്ചയാണ് നടക്കുക.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി ചട്ടമ്പിമാരെ വെച്ച് അതിജീവിതയെ അപമാനിക്കുകയാണ് - വി ഡി സതീശന്‍

തൃക്കാക്കര തെരഞ്ഞെടുപ്പും ഈ കേസും തമ്മില്‍ ഒരു ബന്ധമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. അതിജീവിത തന്നെയാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. സ്വയം പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുഖ്യമന്ത്രി എപ്പോഴും സ്വീകരിക്കുന്നത്. ഈ കേസിലെന്ന ഒരു കേസിലും വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

'ജന്മദിനാശംസകള്‍ പ്രിയ സഖാവേ'; പിണറായി വിജയന് ആശംസകളുമായി എം കെ സ്റ്റാലിന്‍

മുഖ്യമന്ത്രിക്ക് ഇന്ന് 77 വയസാണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ പതിവ് പോലെ ഇത്തവണയും ജന്മദിനാഘോഷങ്ങളോ ചടങ്ങുകളോയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. മെയ് 27 വരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പിണറായി

More
More
Web Desk 1 year ago
Keralam

നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച രേഷ്മയെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഎം നേതാവ് കാരായി രാജന്‍ എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കി. ഇരുവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും ആശ്ലീല ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.

More
More
Web Desk 1 year ago
Social Post

സ്നേഹമാണ് സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ നേതാവ് എ കെ ജിയാണ് - പിണറായി വിജയന്‍

എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്.

More
More
Web Desk 1 year ago
Keralam

പ്രതിപക്ഷ നേതാവ് കെ എസ് യുക്കാരെ പോലെ ഉറഞ്ഞു തുള്ളുന്നു- മുഖ്യമന്ത്രി

എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജില്‍ പെരുമാറുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗുണ്ടകളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. ക്രൂരകരമായ കുറ്റകൃത്യമാണ് ലോ കോളേജില്‍ നടന്നത്. കെ എസ് യു പ്രവര്‍ത്തകയോട് വളരെ മോശമായിട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്

More
More
Web Desk 1 year ago
Keralam

ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകും - ഹൈക്കോടതി ജഡ്ജിയെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

'ചെങ്കോടിയേന്തി പ്രക്ഷോഭം നടത്തിയവരാണ് പിന്‍കാലത്ത് കേരളം ഭരിച്ചതെന്ന് ചരിത്രത്തില്‍ നിന്നും മനസിലാകും. പണ്ടുമുതല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് ഈ കൊടിയോട് വളരെ പ്രശനമാണ്. ചെങ്കോടി അവിടെ കാണുന്നു ഇവിടെ കാണുന്നു എന്ന് പറഞ്ഞ് ഇക്കൂട്ടര്‍ നിരന്തരമായി വിമര്‍ശിക്കുകയാണ്.

More
More
Web Desk 1 year ago
Social Post

അഗാധമായ ആ മനുഷ്യസ്നേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മയാണ് ഈ രക്തസാക്ഷി ദിനം - മുഖ്യമന്ത്രി

നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

ആരോഗ്യവിദഗ്ദരുടെ കണക്ക് കൂട്ടലുകള്‍ക്ക് മുന്‍പ് തന്നെ മൂന്നാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. ഫെബ്രുവരി 15 ന് ശേഷമേ മൂന്നാം തരംഗത്തിന് സാധ്യതയുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ദ്ര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു

More
More
Web Desk 1 year ago
Social Post

ശിവശങ്കരന്‍ എന്ന ഒര്‍ജിനല്‍ മുഖ്യമന്ത്രിയെ വീണ്ടും കൂടെ കൂട്ടുന്നത് കെ റെയില്‍ കമ്മീഷന്‍ പങ്കുവെക്കാന്‍ - കെ സുധാകരന്‍

കെ- റയിൽ പദ്ധതിയിൽ കോടികളുടെ കൈക്കൂലിയും,കമ്മിഷൻ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ശിവശങ്കരനെ വീണ്ടും കൂടെ കൂട്ടാൻ പോകുന്നത്.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. ഭാര്യ കമല, പഴ്സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

More
More
Web Desk 1 year ago
Social Post

പാതിരാ കുര്‍ബാന അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം - കെ സുധാകരന്‍

മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങൾക്കും തീർത്ഥാടനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർത്ഥനകൾക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട; വീട്ടിലെടുത്താല്‍ മതി- ഡോ. എം കെ മുനീര്‍ എം എല്‍ എ

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ത് ചെയ്യണമെന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ട. ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണെന്നും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടുന്നതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും മുനീര്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

പിണറായി വിജയന്‍ ആയിരം വട്ടം ഭരിച്ചാലും വഖഫ് നിയമനം പി എസ് സിക്ക് വിടാന്‍ അനുവദിക്കില്ല - ടി സിദ്ദിഖ്

സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലാത്ത വിഷയം എന്തിനാണ് ഇപ്പോള്‍ ചര്‍ച്ചക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും ടി സിദ്ദിഖ് ചോദിച്ചു

More
More
Web Desk 1 year ago
Keralam

വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്‌

നിയമനം പി എസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 2019- ല്‍ സര്‍ക്കാരില്‍ നിന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ പാ​ണ​ക്കാ​ട്​ റ​ഷീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യ മു​ൻ ബോ​ർ​ഡ്​ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

More
More
National Desk 1 year ago
National

പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി നാഗാലാ‌‍ന്‍ഡ്

സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന പ്രത്യേക സൈനീക പദവികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്സ്പ നിലവിലുണ്ട്. അതേസമയം, ഗ്രാമീണർ

More
More
Web Desk 2 years ago
Social Post

മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍; പോരാട്ടവീര്യം കെടുത്തരുതെന്ന് ടോണി ചമ്മണി

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ

More
More
Web Desk 2 years ago
Keralam

മോഫിയ കേസ്: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് മോഫിയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും മന്ത്രി പി രാജീവും വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Social Post

പൊലീസ് നിയമലംഘകരാകുന്നതാണ് ഏറ്റവും വലിയ ദുരന്തം - കെ കെ രമ

നീതിതേടി ഒടുവിലെത്തിയ പോലീസിൽനിന്നും കിട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് മൊഫിയയുടെ മരണത്തിന് കാരണമായത്. സ്ത്രീധനത്തിനും പണത്തിനുമായി തന്നെ ദ്രോഹിച്ച ഭർതൃവീട്ടുകാരുടെ മുന്നിലിട്ട് തന്നെ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചത് അവളുടെ മനസിന് താങ്ങാനായില്ല. നിയമസംരക്ഷകരാവേണ്ട പോലീസ് നിയമലംഘകരും മനുഷ്യത്വവിരുദ്ധരുമാകുന്നത് സമൂഹത്തിലെ വലിയ ദുരന്തമാണ്.

More
More
Web Desk 2 years ago
Social Post

കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയത് കേരളമാണ് - മുഖ്യമന്ത്രി

അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചു.

More
More
Web Desk 2 years ago
Social Post

നെഹ്‌റു പിന്‍പറ്റിയത് സോഷ്യലിസ്റ്റ് സോവിയറ്റ് മാതൃക- മുഖ്യമന്ത്രി പിണറായി വിജയന്‍

കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്.

More
More
Web Desk 2 years ago
Keralam

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം; പ്രതികരിക്കാന്‍ തയ്യാറാകണം - അനുപമ

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പെടെ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ. ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകണമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. സമരം നടത്തുമ്പോള്‍ ഒരു സ്ത്രീയെന്ന പരിഗണനപ്പോലും തനിക്ക് ലഭിക്കുന്നില്ല. മഴയത്ത് ഒരു ഷീറ്റ് വലിച്ച് കെട്ടാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും അനുപമ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒന്നര ലക്ഷം ആളുകളാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം 60,000 ലധികം ആളുകള്‍ ജോലി ചെയ്യുന്നു. അതിനാല്‍ ഇടവേളകളും വിശ്രമ സമയങ്ങളും ചെലവഴിക്കുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നതുവഴി കേരളത്തിന് പുറത്തുള്ള ടെക്കികളെയും സംസ്ഥാനത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

More
More
Web Desk 2 years ago
National

സംഘപരിവാര്‍ സദാചാര പൊലീസിംഗിനെ ന്യായീകരിച്ച കര്‍ണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് അഭിഭാഷക സംഘടന

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഇടവരും. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ സാമൂഹിക വിരുദ്ധര്‍ നിയമം കൈയിലെടുക്കാനുള്ള ശ്രമം നടത്തും. ഇത് സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അഭിഭാഷക സംഘടന പറഞ്ഞു.

More
More
National Desk 2 years ago
National

സംഘപരിവാര്‍ സദാചാര പോലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി

എല്ലാവര്‍ക്കും സമൂഹത്തില്‍ ഒരേപോലെ ജീവിക്കുവാന്‍ ചില ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്. ഇതിനെതിരെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എന്നവണ്ണം സദാചാര പൊലീസിംഗ് ഉണ്ടാകുന്നതിനെ എതിര്‍ക്കാന്‍ സാധിക്കില്ല.

More
More
Web Desk 2 years ago
Keralam

ശബരിമല ചെമ്പോല വ്യാജം; മോന്‍സന് ഒത്താശ ചെയ്ത രാഷ്ട്രീയക്കാരെക്കുറിച്ചും അന്വേഷിക്കും -മുഖ്യമന്ത്രി

അതേസമയം, മുന്‍ ഡിജിപി എന്തിനാണ് മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയതെന്ന് അറിയില്ലെന്നും, എന്നാല്‍ പോയതിനു ശേഷം അവിടെയുള്ള വസ്തുക്കളില്‍ സംശയം തോന്നിയതിനാലാണ് ഇഡിഅന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേതാക്കള്‍ തട്ടിപ്പിന്

More
More
National Desk 2 years ago
National

ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് സ്റ്റാലിന്‍

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ യാത്രക്കാരെ തടയുന്നതുമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. അതിനാല്‍ താന്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് അത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതില്ല. ഇനി മുതല്‍ സുരക്ഷക്കായി 6 വാഹനം മതിയെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.

More
More
Web Desk 2 years ago
Social Post

സര്‍ക്കാര്‍ അപേക്ഷ ഫോറങ്ങള്‍ക്ക് ഇനി പണം നല്‍കേണ്ടതില്ല

സ‍ര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍‍ ലഘൂകരിക്കും. അപേക്ഷകളില്‍‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും.

More
More
Web Desk 2 years ago
Keralam

സ്കൂളുകളില്‍ കൂട്ടം ചേരല്‍ ഒഴിവാക്കും; കര്‍ശന മാര്‍ഗരേഖയുമായി സര്‍ക്കാര്‍

സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട കാര്യങ്ങളും

More
More
Web Desk 2 years ago
Keralam

'ഹരിത' വിഷയം ചോദ്യോത്തരവേളയില്‍ ഉന്നയിച്ച് ഭരണപക്ഷം; എതിര്‍ത്ത് പ്രതിപക്ഷം

എന്നാല്‍ ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നം മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ അഭ്യന്തര വിഷയമാണെന്നും അതിനാല്‍ ചോദ്യം പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞു ആക്രമണം നടത്തുമെന്നല്ലാതെ

More
More
Web Desk 2 years ago
Keralam

മോന്‍സന്‍-പൊലീസ് ബന്ധം ചര്‍ച്ചയാകും; മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതപോലീസ് യോഗം ഇന്ന്

മോൺസൻ മാവുങ്കലുമായി മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കുള്ള ബന്ധവും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ ചുമതലയില്‍ ഇരിക്കുന്ന അദ്ദേഹം നീണ്ട അവധിയില്‍ പോയതും വലിയ വിവാദമായിരുന്നു. മോണ്‍സണുമായി ഡിഐജിയായിരുന്ന സുരേന്ദ്രനുള്ള ബന്ധം.

More
More
Web Desk 2 years ago
Keralam

തന്നെ വേട്ടയാടുന്നത് പിണറായി വിജയനെന്ന് സുധാകരന്‍

സാമ്പത്തിക ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് സുധാകരനെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സുധാകരന്‍റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

More
More
Web Desk 2 years ago
Keralam

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് സര്‍ക്കാരിനെ വിലയിരുത്തുന്നത് - മുഖ്യമന്ത്രി

ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപെടുന്ന സേനാ വിഭാഗമാണ്‌ പൊലീസ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പൊലീസിന്‍റെ കൂടെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി ജനപക്ഷത്തു നിന്നുവേണം പൊലീസ് പ്രവര്‍ത്തിക്കുവാന്‍.

More
More
Web Desk 2 years ago
Movies

പ്രതിബദ്ധതയും ആത്മാർഥതയും അദ്ധ്വാനവുമാണ് മമ്മൂട്ടിയെ ഉയരത്തിലെത്തിച്ചത് - മുഖ്യമന്ത്രി

അതേസമയം, നടന്‍ കമലഹാസനും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് വീഡിയോ സന്ദേശം പങ്കുവെച്ചിട്ടുണ്ട് . മമ്മൂട്ടിയുടെ പ്രായം പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ല. തന്നെക്കാള്‍ പ്രായം കുറഞ്ഞയൊരാളായാണ് മമ്മൂട്ടിയെ തനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ഈ ഊര്‍ജവും ചെറുപ്പവും എന്നെന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് കമല്‍ വീഡിയോയില്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

മുഖ്യമന്ത്രി ഒന്നും ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറിയത് പ്രതിപക്ഷത്തിന്‍റെ കര്യക്ഷമമായ ഇടപെടലിലൂടെയാണ്. മരംമുറി കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതും പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത് - മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

More
More
Web Desk 3 years ago
Keralam

കൊറോണ: ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More
More

Popular Posts

Sports Desk 6 hours ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
National Desk 8 hours ago
National

പത്ത് വര്‍ഷത്തിനുളളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 50 ശതമാനവും സ്ത്രീകളാകണമെന്നാണ് ആഗ്രഹം- രാഹുല്‍ ഗാന്ധി

More
More
International Desk 8 hours ago
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
National Desk 13 hours ago
National

ബിജെപി ഒരിടത്തും ജയിക്കില്ല, കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തും- അശോക് ഗെഹ്ലോട്ട്

More
More
Web Desk 14 hours ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
National Desk 1 day ago
National

ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണ് : അദ്‌നാൻ അബൂ അൽഹൈജ

More
More