കൂൺ ഉപയോഗിച്ച് കോഫി; പരിചയപ്പെടുത്തി മന്ത്രി പി രാജീവ്
കേരളത്തിൽ നിന്ന് മഷ്റൂം കോഫി. കാപ്പിക്കുരുവും മഷ്റൂമും ചേർത്ത് യുവസംരംഭകൻ ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിൻ്റെ ലോഞ്ച് നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് കൂൺ ചേർത്തുള്ള കാപ്പിപ്പൊടി ഒരു ഉൽപ്പന്നമായി പുറത്തിറങ്ങുന്നത്.