congress

Web Desk 1 day ago
National

നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയാണെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട. നേരത്തേ പാക്കിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നത്

More
More
Web Desk 4 days ago
Politics

‘മുരളി ഒരു ഇരുതലവാളായിരുന്നു’; എന്‍. എസ്. മാധവന്‍

മുരളി ഒരു ഇരുതലവാളായിരുന്നെന്നും, അദ്ദേഹത്തിന് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ട് മാത്രമാണെന്നും എന്‍. എസ്. മാധവന്‍ വിലയിരുത്തുന്നു.

More
More
Web Desk 6 days ago
Assembly Election 2021

'ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം': പത്മജ

സുരേഷ്‌ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടെന്നും അവര്‍ക്ക് ലഭിക്കില്ല

More
More
Web Desk 2 weeks ago
Keralam

രാഷ്ട്രീയ അഭയം തന്ന പിണറായി വിജയനെ ഒരിക്കലും തള്ളിപറയില്ല: ചെറിയാന്‍ ഫിലിപ്പ്

മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും, കോണ്‍ഗ്രസിലേക്ക് വരുവാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയും വ്യകതമാക്കിയിരുന്നു.

More
More
Web Desk 2 weeks ago
Keralam

ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്‌

രാജ്യ സഭാ സീറ്റ് നല്‍കാത്തതില്‍ ഫിലിപ്പ് ചെറിയാന് അതൃപ്തിയുണ്ടെന്നും വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും

More
More
Web Desk 1 month ago
Assembly Election 2021

ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകും; ഇന്നസെന്റ്‌

നേരത്തേ, കോൺഗ്രസ് തിരിച്ചുവരണമെന്ന് ഇന്നസെന്റ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

More
More
National Desk 1 month ago
National

കോടികളുടെ പരസ്യംകൊണ്ട് എല്‍ഡിഎഫിന് അഴിമതി മറയ്ക്കാനാവില്ല- സച്ചിന്‍ പൈലറ്റ്

വര്‍ഗീയതയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാനുളള ബിജെപിയുടെ തന്ത്രം പരായജപ്പെടുമെന്നും സച്ചിന്‍ പറഞ്ഞു. ന്യായ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയുളള പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചരണം നടത്തുന്നുണ്ട്,

More
More
National Desk 1 month ago
National

രാഹുൽ ഗാന്ധിയെ പരമാവധി പ്രചാരണത്തിനിറക്കാൻ കോൺഗ്രസ്; നേമത്ത് പ്രിയങ്കയെത്തും

എട്ടു ദിവസം മാത്രമാണ് ഇനി തെരെഞ്ഞെടുപ്പിനുള്ളത്. പത്രിക സമർപ്പിക്കാനുള്ള അവസാന നിമിഷം വരെ നീണ്ട സ്ഥാനാർഥി നിർണ്ണയവും വിവാദങ്ങളും യുഡിഎഫിനെ പ്രചാരണത്തിൽ പിന്നിലാക്കിയിട്ടുണ്ട്

More
More
National Desk 1 month ago
Keralam

'രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം'; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

More
More
Web Desk 1 month ago
Keralam

ബിജെപിക്ക് കേരളത്തില്‍ ഒറ്റ സീറ്റുപോലും ലഭിക്കില്ല - കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ്‌ തോറ്റാല്‍ ബിജെപിയാകുമെന്നാണ് പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസ് ജയിച്ചാലും ബിജെപി വരും. അതാണ് 35 സീറ്റ്‌ നേടിയാല്‍ ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത്.

More
More
web desk 1 month ago
Keralam

ഗ്രൂപ്പുകളിയുമായി ഇനിയും മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ല- രാജ്മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്നേഹിച്ചതാണ് കോണ്‍ഗ്രസിന്‌ പറ്റിയ പിഴവ്. ഗ്രുപ്പ് കളി മുകള്‍ തൊട്ട് താഴെ വരെയുണ്ട്, അത് മാറിയാല്‍ മാത്രമേ കോണ്‍ഗ്രസ് ഇനി രക്ഷപെടുകയുള്ളൂവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

More
More
Web desk 1 month ago
Keralam

കെ.സി റോസക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു

കോണ്‍ഗ്രസില്‍ നിന്ന് പ്രാഥമിക അംഗത്വവും കെ.സി റോസക്കുട്ടി രാജി വച്ചു. വനിതകളെ തഴയുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കുറെ ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.

More
More
National Desk 1 month ago
National

വർഗ്ഗീയ ദ്രുവീകരണത്തിന് ബിജെപിക്ക് അവസരം നൽകരുത് - സൽമാൻ ഖുർഷിദ്

പ്രശ്‌നങ്ങളുന്നയിക്കുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം,ബിജെപിക്ക് മത ധ്രുവീകരണം നടത്താനുളള അവസരം നല്‍കരുത് എന്നാല്‍ നമ്മുടെ പ്രശ്ങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ഭയപ്പെടുകയും ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 month ago
Assembly Election 2021

നേമത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി: വി. സുരേന്ദ്രന്‍ പിള്ള

ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും

More
More
Web Desk 1 month ago
Views

സത്യാനന്തര കാലത്തെ ബാല ശങ്കരന്മാർ - കെ. ടി. കുഞ്ഞിക്കണ്ണൻ

ബി ജെ പി ക്ക് കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കാൻ 2016-ൽ നേമത്ത് ഘടകകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തു് ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിച്ച് കോൺഗ്രസ് വോട്ടുകൾ ഒന്നിച്ച് താമര ചിഹ്നത്തിലേക്ക് മാറ്റി കുത്തികൊടുത്തവരാണല്ലോ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്

More
More
Web Desk 1 month ago
Keralam

എലത്തൂരിൽ യു വി ദിനേശ് മണി കോൺ​ഗ്രസ് വിമത സ്ഥാനാർത്ഥി

എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ പുതിയ പാർട്ടിയായ എൻസികെക്ക് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്

More
More
Web Desk 1 month ago
Keralam

പരസ്യ പ്രതികണങ്ങളി‍ൽ ഹൈക്കമാന്റിന് അതൃപ്തി; സ്ഥാനാർത്ഥികളെ മാറ്റില്ല

സ്ഥാനാർത്ഥി പട്ടികക്കെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാന്റിന്റെ പ്രതികരണം

More
More
web desk 1 month ago
Assembly Election 2021

ലതിക സുഭാഷ്‌ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതിന്‍റെ പേരില്‍ ലതിക സുഭാഷ്‌ തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികക്കെതിരെയുള്ള വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ലതിക സുഭാഷ്‌ രാജി വെച്ചത് .

More
More
Web Desk 1 month ago
Keralam

രമ ഇല്ല; വടകരയിൽ കോൺ​ഗ്രസ് മത്സരിക്കും

ആർ എം പി സ്ഥാനാർത്ഥിയായി കെകെ രമ മത്സരിക്കില്ലെന്ന് ഉറപ്പായതോടെയാണ് വടകരയിൽ മത്സരിക്കാൻ കോൺ​ഗ്രസ് തീരുമാനിച്ചതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കി

More
More
web desk 1 month ago
Assembly Election 2021

വടകരയില്‍ മത്സരിക്കാനില്ല- കെ.കെ രമ

കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെയാണ് വടകരയില്‍ ആര്‍.എം.പി മത്സരിക്കുന്നത്. ഇന്ന് ഉച്ചയോടെ വടകരയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

More
More
Web Desk 1 month ago
Keralam

കോണ്‍ഗ്രസ് 86 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 6 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പിന്നീട്

86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിലവില്‍ പാര്‍ലമെന്‍റ് അംഗമായ കെ. മുരളീധരന്‍ എന്നിവര്‍ മത്സരമുറപ്പിച്ചു. കോണ്‍ഗ്രസ് ആകെ മത്സരിക്കുന്ന 92 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും

More
More
Web Desk 1 month ago
Assembly Election 2021

ബിജെപിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ വാഹിദ്

കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ നേതാക്കള്‍ രംഗത്ത് ഇറങ്ങുന്നില്ലന്നേയുള്ളു, പകരം ഏജെന്‍റ്മാരെ നിയോഗിച്ചിരിക്കുകയാണ്.

More
More
Web Desk 1 month ago
Keralam

മേജർ രവി നേമത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥി?

നേമത്തെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി നിൽക്കെയാണ് മണ്ഡലത്തിലേക്ക് മേജർ രവിയുടെ പേരും ഉയർന്നു വന്നത്

More
More
National Desk 1 month ago
Assembly Election 2021

പുതുച്ചേരി; കോണ്‍ഗ്രസിനെ തള്ളി മുന്നണിയില്‍ ഡി.എം.കെ ഒന്നാം കക്ഷി

കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലുമാണ് മത്സരിക്കുക.

More
More
Web Desk 1 month ago
Keralam

കോൺ​ഗ്രസിൽ ഇവർ സീറ്റ് ഉറപ്പിച്ചു; പ്രദേശിക എതിർപ്പ് വ്യാപകം

കെ സി ജോസഫ് ഒഴികെയുള്ള എംഎൽഎമാർ വീണ്ടും മത്സരിക്കും.

More
More
Web Desk 1 month ago
Assembly Election 2021

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമോ?; കോൺഗ്രസ് പട്ടിക ഇന്ന്

നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ

More
More
Web Desk 1 month ago
Keralam

കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

എഐസിസിയുമായി ചര്‍ച്ച ചെയ്ത ശേഷം ഒറ്റഘട്ടമായി തന്നെയായായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 month ago
Assembly Election 2021

പത്മജയും സിദ്ധിക്കും പ്രകാശും അനിലും കുഴല്‍നാടനും അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍

ഗ്രൂപ്പ് കടുംപിടുത്തങ്ങള്‍ അവസാനിപ്പിച്ചു ജയം മാത്രം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കാനാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി കേരളാ നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്

More
More
Web Desk 1 month ago
Politics

പിസി ചാക്കോ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചു; ബിജെപിയിലേക്ക് പോകില്ലെന്ന് സൂചന

കോണ്‍ഗ്രസുകാരനായി കേരളത്തില്‍ തുടരാന്‍ സാധിക്കില്ല. നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്‌ വീതം വെച്ചത് ഗ്രൂപ്പു കളിയുടെ ഭാഗം മാത്രമാണ്.

More
More
National Desk 2 months ago
National

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മടങ്ങിവരാം, മുഖ്യമന്ത്രിയാകാം; രാഹുൽ ഗാന്ധി

ബി.ജെ.പിയിൽ അദ്ദേഹമിപ്പോള്‍ ഒരു ബാക്ക്​ ബെഞ്ചറായി മാറി. 'മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണു സിന്ധ്യയെ ബിജെപി പാട്ടിലാക്കിയത്. ആവശ്യം കഴിഞ്ഞതോടെ അദ്ദേഹത്തിനു വിലയില്ലാതായി.

More
More
National Desk 2 months ago
Assembly Election 2021

അസമിൽ സ്ത്രീകൾക്ക് 50% സംവരണം ഉറപ്പാക്കുമെന്ന് കോൺഗ്രസ്

ആസാമിലെ യുവാക്കൾക്കും സ്ത്രീകൾക്കും ആരുടേയും ഔദാര്യം ആവശ്യമില്ല. അവര്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങൾ നല്‍കണം എന്ന് സുസ്മിത പറഞ്ഞു.

More
More
National Desk 2 months ago
National

'അച്ഛനെ കൊന്നയാൾ ശ്രീലങ്കയിലെ ബീച്ചിൽ മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു, എനിക്ക് വളരെ വേദന തോന്നി'

മരിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നു പറഞ്ഞു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വച്ച് ജീവൻ അപകടത്തിലാണെന്ന് എനിക്കറിയാമായിരുന്നു

More
More
National Desk 2 months ago
National

ഡല്‍ഹി മുന്‍സിപ്പല്‍ വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പ്: എഎപി തൂത്തുവാരി; ബിജെപിക്ക് പൂര്‍ണ്ണ പരാജയം

ത്രിലോക് പുരി, ഷാലിമാര്‍ ബാഗ് നോര്‍ത്ത്, രോഹിണി സി, കാല്യാണ്‍ പുരി എന്നിവിടങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ചൌഹാര്‍ ബംഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു

More
More
Web Desk 2 months ago
Keralam

ലീഗിന് 27 സീറ്റ് നല്‍കാന്‍ യുഡിഎഫില്‍ ധാരണ; ബേപ്പൂരും കുന്ദമംഗലവും ലീഗിന്

ഇപ്പോഴുള്ള 24 സീറ്റുകള്‍ക്ക് പുറമേ തൃശൂര്‍ ജില്ലയിലെ ചേലക്കര, കോഴിക്കോട് നഗരസഭ ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ നിയോജക മണ്ഡലം, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് എന്നിവ ലീഗിന് ലഭിക്കും.

More
More
National Desk 2 months ago
National

യുവാക്കള്‍ക്കായി ഡേറ്റിംഗ് ഡെസ്റ്റിനേഷനും കോഫിഷോപ്പും വാഗ്ദാനം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ്

ചിലയാളുകള്‍ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കും, എന്നാല്‍ ഭൂരിപക്ഷത്തിന് താല്‍പ്പര്യമുളള വിഷയങ്ങള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 months ago
Keralam

ഇനി ‘റൈറ്റ്’ തന്നെയെന്ന് പിഷാരടി; സന്തോഷമെന്ന് ധര്‍മജന്‍

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലതെന്ന്' പിഷാരടി പറഞ്ഞു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More
National Desk 2 months ago
National

പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി രാജിവച്ചു; സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി

കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാർ ആണ് ഇന്ന് രാജിവച്ചത്. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന.

More
More
Web Desk 2 months ago
Politics

മേജര്‍ രവി കോൺഗ്രസിലേക്ക്? ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

ബിജെപിയോട് രാഷ്ട്രീയ ചായ്വ് പുലര്‍ത്തുന്ന സംവിധായകനും നടനുമായ മേജര്‍ രവി കോൺഗ്രസില്‍ ചേരുമെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
National Desk 3 months ago
National

കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം- കെസി വേണുഗോപാല്‍

കാര്‍ഷികനിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍

More
More
Web Desk 3 months ago
Keralam

മുതിർന്ന നേതാക്കളെ തൃപ്തരാക്കാൻ കോൺ​ഗ്രസിന്റെ 40 അം​ഗ തെരഞ്ഞെടുപ്പ് സമിതി

നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺ​ഗ്രസ് സമിതി രൂപീകരിച്ചു. 40 അം​ഗ സമിതിക്കാണ് എഐസിസി അനുമതി നൽകിയത്

More
More
Web Desk 3 months ago
National

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കോൺ​ഗ്രസും ഇടതുപക്ഷവും ബഹിഷ്കരിക്കും

നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺ​ഗ്രസ് മറ്റ് പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തു

More
More
Web Desk 3 months ago
National

ബം​ഗാളിൽ 77 സീറ്റുകളിൽ സിപിഎം-കോൺ​ഗ്രസ് ധാരണ

പശ്ചിമബം​ഗാൾ നിയസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ സിപിഎമ്മും കോൺ​ഗ്രസും തമ്മിൽ ധാരണയായി. ബാക്കിയുള്ള സീറ്റുകളിൽ ചർച്ച പുരോ​ഗമിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു

More
More
News Desk 3 months ago
Politics

ഉപാധികളുമായി കെ. വി. തോമസ്‌; താന്‍ അല്ലെങ്കില്‍ മകള്‍ രേഖ തോമസിനെ പരിഗണിക്കണം

ഇടഞ്ഞുനിൽക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.വി.തോമസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
National Desk 3 months ago
National

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയുടെ ഫോട്ടോകളുള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയുടെ ഫോട്ടോകളുള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്.

More
More
Web Desk 3 months ago
Keralam

കെവി തോമസ് ഈ മാസം 23 ന് നിലപാട് പ്രഖ്യാപിക്കും

എറണാകുളത്തെ ബിടിഎച്ച് ഹോട്ടലിലാണ് വാർത്താസമ്മേളനം വിളിച്ചത്.

More
More
Political Desk 3 months ago
Keralam

വട്ടിയൂർകാവിൽ വികെ പ്രശാന്തിനെ നേരിടാൻ സ്ഥാനാർത്ഥിയെ തേടി കോൺ​ഗ്രസ്

ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ യുഡിഎഫിന് ഇതുവരെ കണ്ടെത്താനാട്ടിയില്ല

More
More
Web Desk 4 months ago
Keralam

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്

സ്വർണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ശ്രീരാകൃഷ്ണനെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്

More
More
National Desk 4 months ago
National

മൂന്നാം ഘട്ട പരീക്ഷണം നടത്താത്ത കോവാക്സിന് അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ്

രാജ്യത്ത് വാക്സിനുകൾക്ക് അനുമതി നൽകിയ കൂട്ടത്തിൽ കോവാക്സിനും അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ്. ശശി തരൂര്‍ എംപിയും മുതിര്‍ന്ന നേതാവ് ജയറാം രമേശുമാണ് കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

More
More
News Desk 4 months ago
Politics

'ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണം': ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം ഉൾപ്പടെ 7 ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്നാണ് ടിഎൻ പ്രതാപൻ.

More
More
News Desk 4 months ago
Politics

'സി.എച്ചിനെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോൺഗ്രസ് ഇന്നില്ല' പിണറായിയെ പിന്തുണച്ച് വി. മുരളീധരൻ

മുസ്‌‌ലിം ലീഗിന് മേധാവിത്വമുളള മുന്നണിയാണ് യു.‍‍ഡി.എഫ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

More
More
National Desk 4 months ago
National

കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍; സോണിയ തുടരും

കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.

More
More
National Desk 4 months ago
National

കമല്‍നാഥ് രാഷ്ട്രീയം വിടുന്നതായി സൂചന

കമല്‍നാഥ് രാഷ്ട്രീയം വിടുന്നതായി സൂചന

More
More
News Desk 4 months ago
National

രാജസ്ഥാന്‍ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം

1,775 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് 620 എണ്ണത്തില്‍ വിജയിച്ചു. 595 വാര്‍ഡുകളിലേക്കും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

More
More
National Desk 5 months ago
National

'കർഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്': പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

രാജ്യത്തെ കോടിക്കണക്കിന് കർഷകരേക്കാൾ മുതലാളിമാരുടെ താൽപ്പര്യങ്ങൾക്ക് വില കല്‍പ്പിക്കുന്നതല്ല രാജ്യ ധര്‍മ്മമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.

More
More
National Desk 5 months ago
National

ബി.ജെ.പിക്ക് തിരിച്ചടി; നാഗ്പൂരിലും അമരാവതിയിലും തോല്‍വി

മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. അഞ്ചു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-ശിവസേന സഖ്യം വിജയിച്ചു

More
More
Web Desk 5 months ago
National

ബീഹാർ ഫലം കേരളത്തിലും പ്രതിഫലിച്ചേക്കാമെന്ന് പി ചിദംബരം

കോൺ​ഗ്രസിന് സംഘടനാ ദൗർബല്യം സംഭവിച്ചെന്നാണ് ബിഹാർ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു

More
More
Web Desk 5 months ago
National

കപിൽ സിബലിനെതിരെ അധീർ രഞ്ജൻ ചൗധരി

ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിനായി കപിൽ സിബിലിന്റെ മുഖം എവിടെയും കണ്ടില്ലെന്ന് ചൗധരി

More
More
National Desk 5 months ago
National

കോണ്‍ഗ്രസില്‍ കൂടിയാലോചനക്ക് സമയമായി - കാര്‍ത്തി ചിദംബരം

കോണ്‍ഗ്രസ്സിന് ആത്മപരിശോധനക്കും കൂട്ടായ ആലോചനകള്‍ക്കും നേരമായി എന്നാണു കാര്‍ത്തിയുടെ ട്വീറ്റ്. തന്റെ ട്വീറ്റ് പാര്‍ട്ടിയെ ടാഗ് ചെയ്തിട്ടുണ്ട്. കപില്‍ സിബലിന്റെ വിവാദ അഭിമുഖവും കാര്‍ത്തി ചിദംബരം ഷെയര്‍ ചെയ്തിട്ടുണ്ട്

More
More
National Desk 5 months ago
National

ബിഹാറില്‍ എന്‍ഡിഎ തന്നെ; കോണ്‍ഗ്രാസിന്റേത് ദയനീയ പ്രകടനം

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി.

More
More
National Desk 6 months ago
National

നോട്ട് നിരോധനത്തെ അപലപിച്ച് കോണ്‍ഗ്രസ്സ്

ഇന്ത്യയുടെ സ്വകാര്യ മേഖലയെയും ചെറുകിട വ്യവസായങ്ങളെയും നശിപ്പിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢാലോചനയായിരുന്നു നോട്ട് നിരോധനം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

More
More
National Desk 6 months ago
National

ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ ഭൂനിയമത്തിനെതിരെ കോൺഗ്രസ്

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും വിലവെക്കാതെയാണ് കേന്ദ്രം പുതിയ ഭൂനിയമം പാസാക്കിയതെന്ന് അഭിഷേക് മനു സിങ്വി കുറ്റപ്പെടുത്തി.

More
More
Web Desk 6 months ago
Keralam

മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് ജമാഅത്തുമായി കൂട്ടുകൂടുന്നു - മുക്താര്‍ അബ്ബാസ് നഖ്‌വി

ജമാഅത്തെ ഇസ്ലാമി, പി എഫ് എ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കാന്‍ കോണ്ഗ്രസ് പാര്‍ട്ടി തയാറാകണമെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടൂ

More
More
National Desk 6 months ago
National

കമല്‍ ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്‌

കമലഹാസന്റെ മതേതര നിലപാട് പാർട്ടിയുടെ നിലപാടുകളുമായി ഒത്തു പോകുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അളഗിരി അഭിപ്രായപ്പെട്ടു.

More
More
National Desk 6 months ago
National

ബിജെപിക്ക് നാണമുണ്ടെങ്കില്‍ യെദിയൂരപ്പ രാജിവെക്കണമെന്ന് അഭിഷേക് മനു സിംഗ്‌വി

കർണാടക ബിജെപി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

More
More
National Desk 7 months ago
National

കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശം: രാഹുല്‍ ഗാന്ധി

കാർഷിക നിയമങ്ങളും നോട്ടുനിരോധനവും ജിഎസ്ടിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ അടിത്തറ തകര്‍ത്തപ്പോള്‍ അവരുടെ നെഞ്ചില്‍ കുത്തിയിറക്കിയ കഠാരയാണ് കാര്‍ഷിക ബില്ലുകളെന്നും രാഹുല്‍ ഗാന്ധി.

More
More
Web Desk 7 months ago
National

കര്‍ഷക ബില്ല്: സസ്പന്‍റുചെയ്താലും പ്രതിഷേധം തുടരും - കെ.സി.വേണുഗോപാല്‍

വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബില്‍ സെലക്റ്റു കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം

More
More
National Desk 7 months ago
National

കാര്‍ഷികബില്‍: കോണ്‍ഗ്രസ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകബില്ലിനെതിരെ പ്രതിഷേധിച്ച് കൃഷിമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി.

More
More
National Desk 7 months ago
National

കോൺ​ഗ്രസ് പ്രവർത്തകസമിതി പുനസംഘടന: വിയോജിച്ചവര്‍ പുറത്ത്

ദേശീയ നേതൃത്വത്തിൽ താരതമ്യേന ജൂനിയറായ കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടക്കം ഉൾപ്പെട്ടപ്പോള്‍ ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവര്‍ തഴയപ്പെട്ടു.

More
More
Web Desk 8 months ago
Keralam

വെഞ്ഞാറമൂട് കൊലപാതകം വീണു കിട്ടിയ അവസരമായി സിപിഎം ഉപയോഗിക്കുന്നെന്ന് മുല്ലപ്പള്ളി

കോൺ​​ഗ്രസ് കൊലപാതക രാഷ്ട്രീയത്തെ അം​ഗീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

More
More
National Desk 8 months ago
National

കോൺഗ്രസിന് "24x7” നേതൃത്വം വേണമെന്ന് കപിൽ സിബൽ

കോൺഗ്രസ് പാർട്ടി ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും 2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ചില ഘടനകൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് പാർട്ടി ഭരണഘടന പോലും ആവശ്യപ്പെടുന്നുണ്ടെന്ന് സിബൽ പറഞ്ഞു.

More
More
National Desk 8 months ago
National

തനിക്ക് ബിജെപിയുമായി സഖ്യമുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ്‌ വിടുമെന്ന് ഗുലാം നബി ആസാദ്

ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് സിഡബ്ല്യുസിയിൽ ഗുലാം നബിയുടെ ഈ പരാമർശം.

More
More
National Desk 8 months ago
National

അടിമുടി മാറ്റം വേണം: 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചു

പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.

More
More
Web Desk 9 months ago
National

രാമക്ഷേത്ര നിർമാണ ഭൂമിപൂജ: കോൺ​ഗ്രസ് നിലപാടിൽ മുസ്ലീം ലീ​ഗിന് കടുത്ത അതൃപ്തി

വിഷയം ചർച്ച ചെയ്യാൻ ലീ​ഗീന്റെ ദേശീയ സമിതിയോ​ഗം നാളെ പാണക്കാട് ചേരും

More
More
National Desk 9 months ago
National

‘ഫോൺ ടാപ്പിംഗ്’ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണ വേണമെന്ന് ബി.ജെ.പി

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തും കോൺഗ്രസ്‌ എംഎൽഎയുമായി നടത്തിയ ടെലിഫോൺ സംഭാഷണമെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച ഭരണപക്ഷം പുറത്തുവിട്ടിരുന്നു. വ്യാജ ഓഡിയോ ക്ലിപ്പുകളുടെ പേരിൽ ആരുടെ ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ബിജെപി ആഭ്യന്തര വക്താവ് സമ്പിത് പത്ര പറഞ്ഞു.

More
More
National Desk 9 months ago
National

സച്ചിൻ പൈലറ്റ് പി ചിദംബരവുമായി ചര്‍ച്ച നടത്തി

എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്നും ഈ അവസരം പ്രയോജനപ്പെടുത്താൻ അദ്ദേഹത്തെ ഉപദേശിച്ചെന്നും ചിദംബരം പറഞ്ഞു

More
More
Mehajoob S.V 9 months ago
Editorial

രാഷ്ട്രീയമില്ലാത്ത കോമളൻമാരെയല്ല നിലപാടുള്ള കടൽ കിഴവൻമാരെയാണ് രാജ്യം തേടുന്നത്

കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

More
More
Web Desk 9 months ago
National

സച്ചിൻ ഔട്ടായിട്ടില്ലെന്ന് കോൺ​ഗ്രസ്

സച്ചിനെ അനുനയിപ്പിച്ച് പാർട്ടിക്കൊപ്പം നിർത്തണമെന്ന് ഹൈക്കമാന്റ്

More
More
Web Desk 9 months ago
National

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്

എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് ജയ്പൂരില്‍ ചേരാനിരുന്ന ബിജെപി യോഗം സച്ചിന്റെ നിലപാടിനെ തുടര്‍ന്ന് മാറ്റി വച്ചു.

More
More
National Desk 9 months ago
National

എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം, രാജസ്ഥാന്‍ സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അശോക് ഗെലോട്ട്

2014 ല്‍ ബിജെപി-ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടിയത് മുതല്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ഗോവയിലും മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊല്ലാം.

More
More
National Desk 10 months ago
National

'ഓര്‍മയുണ്ടോ പ്രധാനമന്ത്രി?'; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്

'ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന അവരുടെ സൈന്യത്തെ പിന്‍വലിക്കുന്നു, പക്ഷേ, എന്തിനാണ് ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പാട്ടളക്കാരെ പിന്‍വലിക്കുന്നത് എന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്?

More
More
National Desk 10 months ago
National

രാജ്യസഭാ തിരഞ്ഞെടുപ്പ്; ‘കുതിരക്കച്ചവടം’ ഭയന്ന് കോണ്‍ഗ്രസ്

ഗുജറാത്ത് (4), രാജസ്ഥാൻ (3), മധ്യപ്രദേശ് (3), ജാർഖണ്ഡ് (2) എന്നിവിടങ്ങളിലാണ് ബിജെപി–കോൺഗ്രസ് പോരാട്ടം. ‘കുതിരക്കച്ചവടം’ ഭയന്ന് എം.എൽ.എ.മാരെ കോണ്‍ഗ്രസ് ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.

More
More
News Desk 10 months ago
National

മണിപ്പൂരില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി

സഖ്യകക്ഷിയായ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ) എൻപിപിയിലെ മൂന്നുമന്ത്രിമാരും ഒരു എംഎല്‍എയും രാജിവെച്ചു. ഇതില്‍ ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന.

More
More
Web Desk 10 months ago
National

ചൈനീസ്‌ അക്രമത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം, പ്രധാനമന്ത്രി മൌനം വെടിയണം - പ്രതിപക്ഷ പാര്‍ട്ടികള്‍

രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം

More
More
National Desk 10 months ago
National

രാജസ്ഥാനിലും 'ഓപറേഷന്‍ താമര'ക്ക് നീക്കം; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ്‌ മാറ്റിയത്.

More
More
News Desk 1 year ago
National

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കും

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

More
More
Web Desk 1 year ago
Politics

കൊറോണയെക്കാൾ മുഖ്യമന്ത്രി നേരിടുന്നത് പ്രതിപക്ഷത്തെയെന്ന് കെ മുരളീധരന്‍

കൊവിഡ് റിപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തേണ്ട ആവശ്യം ഇല്ല

More
More
Web Desk 1 year ago
Coronavirus

മഹാമാരി മറികടക്കാന്‍ ദേശീയ പദ്ധതി വേണം - കോണ്‍ഗ്രസ്

രാജ്യത്ത് മഹാമാരിയെ നേരിടുന്നതിനു മുന്‍കരുതലുകള്‍ എടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ മഹാമാരി മുന്നറിയിപ്പ് സമയത്തുപോലും നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി അനങ്ങിയില്ല. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളെ അറിയിച്ചില്ലെന്നും കപില്‍ സിബല്‍

More
More
News Desk 1 year ago
National

ആശ്വാസ പദ്ധതികള്‍ ഒന്നുമില്ല; മോദിയുടെ പ്രസംഗം വെറും വാചകക്കസർത്ത്: കോണ്‍ഗ്രസ്

ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കേഴുക പ്രിയനാടേ' എന്നാണ് കോൺഗ്രസ് നേതാവ് പി.ചിദംബരം വിമര്‍ശിച്ചത്.

More
More
News Desk 1 year ago
National

വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ട മധ്യപ്രദേശ് ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു

68 പേജുള്ള വിധിന്യായത്തിൽ മുന്‍ മുഖ്യമന്ത്രി കമൽ നാഥിന്റെ വാദം ബെഞ്ച് നിരസിച്ചു. ഗവർണർക്ക് നിയമസഭ ചേരാന്‍ ആവശ്യപ്പെടാമെങ്കിലും സിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു കമൽ നാഥിന്റെ പ്രധാന വാദം.

More
More
Mehajoob S.V 1 year ago
Editorial

ജ്യോതിരാദിത്യ സിന്ധ്യ: എഡിറ്റോറിയലുകളില്‍ വേദന നിറയുന്നത് എന്തുകൊണ്ടായിരിക്കും

മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായിരുന്ന പി.എ.സാംഗ്മയും രാജ്യസഭാ ഉപാധ്യക്ഷയായിരുന്ന നജ്മാ ഹെപ്തുള്ളയും ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശരത് പവാറും താരിക് അന്‍വറും ജി.കെ.മൂപ്പനാരും മമതാ ബാനര്‍ജിയും ജഗ്മോഹന്‍ റെഡ്ഡിയും വിട്ടുപോയപ്പോള്‍ ഇല്ലാത്ത തരത്തില്‍ എഡിറ്റോറിയലുകളില്‍ വേദന നിറയുന്നത് എന്തുകൊണ്ടായിരിക്കും?

More
More
political desk 1 year ago
National

സിന്ധ്യ സ്വന്തം പ്രത്യയശാസ്ത്രത്തെയും ജനങ്ങളെയും വഞ്ചിച്ചു -അശോക്‌ ഗഹലോട്ട്

ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശാസത്തെ, സമ്മതിയെയാണ് ജ്യോതിരാദിത്യ സിന്ധ്യ വഞ്ചിച്ചിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക്‌ എന്നും അധികാരം വേണം. അത്തരക്കാര്‍ വേഗം പോകുന്നതാണ് നല്ലതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 1 year ago
Keralam

കെ പി സി സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു.

12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും പട്ടികയിൽ. രണ്ടാം ഘട്ട പട്ടിക ഫിബ്രുവരി 10 ന് മുമ്പ് പുറത്തിറക്കും

More
More
Web Desk 1 year ago
Keralam

കെ.പി.സി.സി പുന:സംഘടന ജംബോ പട്ടിക ഹൈക്കമാന്‍റിന്

ഗ്രൂപ്പുതലത്തിലെ പോരും വടംവലികളും മറികടക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിഫലമായി.

More
More
News Desk 1 year ago
National

ദവീന്ദർ സിംങ്ങിന്‍റെ അറസ്റ്റ്: അമിത് ഷാ പ്രതികരിക്കണമെന്ന് കോൺഗ്രസ്സും സിപിഎമ്മും

കാശ്മീരിലെ ഡി.വൈ.എസ്പി ദവീന്ദർ സിംങ്ങ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

More
More

Popular Posts

Web Desk 10 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 11 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 11 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 14 hours ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 14 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 14 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More