constitution

National Desk 3 months ago
National

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം- ഉത്തരവിറക്കി കര്‍ണാടക

രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് യുവാക്കളെ സഹായിക്കുമെന്നും ഇത്രയും മഹത്തായ ഭരണഘടനയുളളതിനാല്‍ അത് യുവാക്കള്‍ എല്ലാ ദിവസവും വായിക്കേണ്ടതുണ്ട്.'-

More
More
National Desk 7 months ago
National

വിചാരണയ്ക്കുമുന്‍പേ ആരോപണവിധേയരെ തടവിലാക്കുന്ന രീതി ഭരണഘടനാവിരുദ്ധമാണ്- പി ചിദംബരം

2019-ല്‍ ജാമിയാ മിലിയ ഇസ്ലാമിയയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും മറ്റ് പത്തുപേരെയും ബലിയാടുകളാക്കിയെന്ന് ഡല്‍ഹി വിചാരണാക്കോടതി പറഞ്ഞു

More
More
Web Desk 9 months ago
Keralam

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ആറുമാസമായിട്ടും സജി ചെറിയാനെ ഇതുവരെ ചോദ്യംചെയ്തിട്ടില്ല.

More
More
Web Desk 10 months ago
Keralam

കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമല്ല- എ കെ ആന്റണി

കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ 2024-ല്‍ ഭരണമാറ്റം സാധ്യമാവില്ല. കോണ്‍ഗ്രസുണ്ടെങ്കില്‍ തങ്ങളില്ലെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ പ്രയോജനം ലഭിക്കുക ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കാണ്

More
More
Web Desk 1 year ago
Keralam

മല്ലപ്പള്ളി പ്രസംഗം: ഭരണഘടനയെ അപമാനിച്ചിട്ടില്ല, വാക്കുകള്‍ വളച്ചൊടിച്ചതില്‍ അതീവ ദുഖമുണ്ട് - സജി ചെറിയാന്‍ നിയമസഭയില്‍

പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങല്‍ പരാമര്‍ശിക്കുകയുണ്ടായി. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം, ചൂഷണത്തിനെതിരായിട്ടുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആശങ്കകളാണ് പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്, ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, അതിനെതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല.

More
More
Web Desk 1 year ago
Keralam

'ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന' - വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കാനാണ് സഹായിക്കുന്നത്. ബ്രിട്ടിഷുകാര്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചിരിക്കുകയാണ്. അതിന്‍റെ അരികിലും സൈഡിലുമൊക്കെയായി എന്തൊക്കയോ കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളുടെ സമരത്തെ അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്.

More
More
National Desk 2 years ago
National

ട്രാക്ടര്‍ റാലി നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കര്‍ഷകര്‍

സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താന്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കര്‍ഷകര്‍

More
More

Popular Posts

Web Desk 5 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
National Desk 7 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
Web Desk 7 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
Web Desk 10 hours ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More