corona outbreak

News Desk 2 years ago
Coronavirus

വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഇന്ന് അപകടസാധ്യത ഏറ്റവും കുറഞ്ഞ പ്രദേശമാണെന്ന് ചൈന

പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ മരണസംഖ്യ 4,632 ആയി തുടർന്നു. മൊത്തം രോഗികളുടെ എണ്ണം 82,735 ആയി. 77,062 പേർ അസുഖം ബേധമായി. ഇതുവരെ രോഗം ബാധിച്ച് 4,632 പേർ മരിച്ചു.

More
More
International Desk 2 years ago
International

അമേരിക്കയിലും ബ്രസീലിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ സമരം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസീലിലെ റിയോ ഡി ജനീറോ, സാവോ പോളോ, ബ്രസീലിയ തുടങ്ങിയ പ്രധാന നഗരങ്ങളിലും, യു.എസിലെ ന്യൂ ഹാംഷെയറിലുമെല്ലാം വന്‍ പ്രതിഷേധ പ്രകടനമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

More
More
National Desk 2 years ago
Coronavirus

69% കൊവിഡ് രോഗികളും മൂന്നു ജില്ലകളില്‍; രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

ഈ പ്രവണത ഏപ്രിൽ 20-ന് ശേഷവും തുടരണമെങ്കില്‍ അതീവ ജാഗ്രത അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ, സുഖം പ്രാപിച്ച രോഗികളുടെ കാര്യമെടുത്താലും 55.55 ശതമാനവും അതത് സംസ്ഥാനങ്ങളിലെ മൂന്നു ജില്ലയില്‍ ഉള്ളവരാണ്.

More
More
News Desk 2 years ago
Coronavirus

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 13,000 കടന്നു; മഹാരാഷ്ട്രയിൽ മാത്രം 3000 പേര്‍ക്ക് രോഗം

437 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 23 പേര്‍ മരണപ്പെട്ടു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നത് ആശങ്കയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

More
More
Web Desk 2 years ago
Gulf

ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കോവിഡ് ആശുപത്രി

ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.

More
More
Financial Desk 2 years ago
Health

ട്രംപിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം കൊറോണ വൈറസിനെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തെ എങ്ങനെ ബാധിക്കും?

ഇപ്പോൾ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 128,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ ലോക വ്യാപക [പ്രധിരോധം തീര്‍ക്കുക എന്നതാണ് ഡബ്ല്യുഎച്ച്ഒ-യുടെ പ്രധാന ലക്ഷ്യം.

More
More
News Desk 2 years ago
National

വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ട മധ്യപ്രദേശ് ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു

68 പേജുള്ള വിധിന്യായത്തിൽ മുന്‍ മുഖ്യമന്ത്രി കമൽ നാഥിന്റെ വാദം ബെഞ്ച് നിരസിച്ചു. ഗവർണർക്ക് നിയമസഭ ചേരാന്‍ ആവശ്യപ്പെടാമെങ്കിലും സിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു കമൽ നാഥിന്റെ പ്രധാന വാദം.

More
More
International Desk 2 years ago
International

യൂറോപ്പിലെ പിടി മുറുക്കി കോവിഡ്; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 368 മരണം

ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,747 ആയി ഉയർന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 368 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More
More
News Desk 2 years ago
International

കൊറോണ: ഇറ്റലിക്ക് ചൈനയുടെ കൈത്താങ്ങ്‌

ചൈനയില്‍ നിന്നാണ് പുതിയ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ഇറ്റലിയിലാണ്.

More
More
Web Desk 2 years ago
Keralam

മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമാ ശാലകളും മാളുകളും ജിമ്മുകളുംവരെ അടച്ചിടുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

കൊവിഡ്-19: തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ്​ -19 സ്​ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്​ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്​ഥലങ്ങളിൽ അതേ സമയത്ത്​ ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

More
More
International Desk 2 years ago
International

അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.

More
More
Web Desk 2 years ago
Keralam

കോവിഡ് 19; സഭാ സമ്മേളനം വെട്ടിച്ചുരുക്കി

നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സഭ വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചു.

More
More
Financial Desk 2 years ago
Economy

ആഭ്യന്തര ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

നിഫ്റ്റി ബാസ്‌ക്കറ്റിലെ 50 ഓഹരികളും നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. 11 എണ്ണം കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിപിസിഎൽ, യെസ് ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എക്‌സിസ് ബാങ്ക്, അദാനി പോർട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

More
More
News Desk 2 years ago
National

കൊറോണ: ഇറ്റലി, ദക്ഷിണ കൊറിയ സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

മാർച്ച് 15 മുതൽ മാർച്ച് 25 വരെ റോമിലേക്കുള്ള (ഇറ്റലി) സർവീസുകൾ നിർത്തലാക്കുമ്പോൾ, ദക്ഷിണ കൊറിയയിലെ സിയോൾ, മിലാൻ (ഇറ്റലി), എന്നിവിടങ്ങളിലേക്കുള്ള സർവീസ് മാർച്ച് 14 നും മാർച്ച് 28 നും ഇടയിൽ നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

More
More
National Desk 2 years ago
National

കൊറോണ: വിസാ നിയന്ത്രണങ്ങളുമായി ഇന്ത്യ

നിയന്ത്രണം നിലവിൽ വന്നതോടെ ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ ഒഴുക്ക് പൂര്‍ണമായും നിലയ്ക്കും. ഔദ്യോഗിക വിസകൾ, തൊഴിൽ, പ്രോജക്ട് വിസകൾ എന്നിവക്കും നിയന്ത്രണം ബാധകമാകില്ല.

More
More
Sports Desk 2 years ago
Football

ലാലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കും

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികൾ കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ ലീഗ് മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു.

More
More
News Desk 2 years ago
Science

കൊവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

പുതിയ കൊറോണ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

More
More
Web Desk 2 years ago
International

യു.കെ-യിലെ ആരോഗ്യമന്ത്രിക്കും കൊറോണ

മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡോറിസ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

More
More
Web Desk 2 years ago
Keralam

കൊറോണ: നിങ്ങൾ അവഗണിക്കേണ്ട 5 വ്യാജ സന്ദേശങ്ങള്‍

നിർഭാഗ്യവശാൽ ചാണകവും ഗോമൂത്രവും മുതല്‍ ചൂടുവെള്ളം വരെ അകത്തുചെന്നാല്‍ കൊറോണയുടെ 'അപ്പന്‍ വരെ' പമ്പകടക്കുമെന്നാണ് 'വാട്സ്ആപ്പ് യൂണിവേഴ്സിറ്റി'കള്‍ പ്രചരിപ്പിക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യം?

More
More
National Desk 2 years ago
National

കൊറോണ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു

ഡല്‍ഹി ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി 8 മണിയ്ക്കാണ് വ്യോമസേനയുടെ സി 17 വിമാനം ടെഹ്റാനിലേയ്ക്ക് പുറപ്പെട്ടത്.

More
More
web desk 2 years ago
Gulf

സൗദി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം വിലക്കി

ഇന്ത്യയില്‍ നിന്നുള്ള വരവിനെ സൌദി ഇതുവരെ വിലക്കിയിട്ടില്ല. ഭൂരിപക്ഷം മലയാളി പ്രവാസികളും സൌദിയില്‍ ജോലിചെയ്യുന്നവരാകയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

More
More
News Desk 2 years ago
Keralam

കൊച്ചിയില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് കൊറോണ

മാതാപിതാക്കളും കുട്ടിയും ഇറ്റലിയില്‍നിന്ന് മാർച്ച് 7-നാണ് കൊച്ചിയിലെത്തിയത്. കുട്ടിയുടെ അമ്മ ഇറ്റലിയില്‍ നഴ്സ് ആണ്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് കുട്ടിയ്ക്ക് പനിയുള്ളതായി കണ്ടെത്തിയത്.

More
More
Web Desk 2 years ago
Gulf

കൊവിഡ് 19: സൗദിയിലെ ഖത്തീഫ് നഗരത്തില്‍ കര്‍ശന നിയന്ത്രണം

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

More
More
Web Desk 2 years ago
International

കൊറോണ: ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു, ഒന്നരക്കോടി ജനങ്ങള്‍ നിരീക്ഷണത്തില്‍

സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മൊത്തം രോഗികളുടെ എണ്ണം 5,883-ൽ നിന്ന് 25% വര്‍ധിച്ച് 7,375 ആയി.

More
More
Web Desk 2 years ago
Keralam

കൊറോണ: വ്യാജപ്രചാരണം നടത്തുന്ന 'വൈറസുകള്‍'ക്കെതിരെയും ശക്തമായ നടപടി

പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടിൽ രോഗാണുക്കൾ നിർജ്ജീവമാകുമെന്ന ടി. പി. സെൻകുമാറിന്‍റെ ഭൂലോക മണ്ടത്തരത്തെയും മന്ത്രി പുച്ചിച്ചു തള്ളി.

More
More
International Desk 2 years ago
International

കൊറോണ വൈറസ്: വടക്കൻ ഇറ്റലിയില്‍ 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തില്‍

സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

കേരളത്തില്‍ വീണ്ടും കോവിഡ്-19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍

ഇതില്‍ മൂന്നു പേരും ഇറ്റലിയില്‍ നിന്ന് വന്നവരാണ്. ഇന്നലെ രാത്രിയാണ് ഇവർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.

More
More
Web Desk 2 years ago
Technology

കൊറോണ: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി സാമൂഹ്യമാധ്യമങ്ങള്‍

ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ വ്യാജ പ്രചാരകരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു.

More
More
National Desk 2 years ago
National

ഇന്ത്യയില്‍ 29 പേര്‍ക്ക് കൊറോണ; കേരളത്തിൽ 469 പേര്‍ നിരീക്ഷണത്തിൽ

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ് ആഹ്വാനം ചെയ്തു.

More
More
International Desk 2 years ago
International

യൂറോപ്പില്‍ കൊറോണ പിടിമുറുക്കുന്നു; ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയില്‍

ലോകത്താകമാനം 92,000 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും, ഇതുവരെ 3,110 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന .

More
More
Web Desk 2 years ago
Economy

കൊറോണ: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

ആഗോള വ്യാപാര - വാണിജ്യ - നിക്ഷേപ - വിതരണ ശൃംഖലകള്‍ താറുമാറായി കിടക്കുകയാണ്. ആഗോള ജിഡിപി വളർച്ച ഈ വർഷം 1.5 ശതമാനമായി തകരുമെന്നാണ് ഒ.ഇ.സി.ഡി-യുടെ പ്രവചനം.

More
More
Web Desk 2 years ago
International

കൊറോണക്കെതിരെ കൂട്ടപ്രാര്‍ത്ഥന, പങ്കെടുത്തവര്‍ക്കെല്ലാം രോഗം, മാപ്പു പറഞ്ഞ് പാസ്റ്റര്‍

വൈറസ് ബാധ പടർത്തിയെന്ന പരാതിയെ തുടർന്ന് പാസ്റ്റര്‍ ലീ മാൻ-ഹീ-ക്കെതിരെ കേസെടുത്തു. ഏകദേശം 9000 ആളുകള്‍ സുവിശേഷ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം.

More
More
Web Desk 2 years ago
International

കൊറോണ: ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുമോ?

2020-ലെ ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

More
More
International Desk 2 years ago
International

കോവിഡ് -19 ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂ.എച്.ഒ.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

More
More
International Desk 2 years ago
Gulf

കോവിഡ്​ 19: ഉംറ തീർത്ഥാടനത്തിന് വിദേശികള്‍ക്ക് വിലക്ക്

സൗദി വിദേശകാര്യമന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

More
More
International Desk 2 years ago
International

കൊറോണ ഒരു മഹാമാരി ആയേക്കാം; നേരിടാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

നിലവില്‍ കൊറോണയെ 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹാമാരി എന്നു വിളിക്കത്തക്ക നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.

More
More
Web Desk 2 years ago
Economy

കൊറോണ: ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കും; ഇന്ത്യക്ക് പ്രശ്നമില്ല - ആര്‍ബിഐ ഗവര്‍ണര്‍

ചൈനയിലെ മിക്കവാറും എല്ലാവിധ ഉത്പാദന മേഖലകളെയും വ്യാപാര വിനിമയത്തെയും കൊറോണ ബാധിച്ചു കഴിഞ്ഞു. ആഗോള ജിഡിപി-യില്‍ ചൈനയുടെ വിഹിതം 16.3 ശതമാനമാണ്.

More
More
International Desk 2 years ago
International

കൊറോണ വൈറസ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകള്‍ പുറത്തുവിട്ട് ചൈന

1,716 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറു പേര്‍ മരിച്ചു. കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങാണ് ആദ്യം മരിച്ചത്.

More
More
Web Desk 2 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി

4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ ചികിത്സയിലുണ്ട്. ഹുബെയിൽ മരണസംഖ്യ ഉയർന്നത്‌ ആശങ്കപടർത്തിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

കൊറോണ: വിദ്യാർത്ഥി ആശുപത്രിവിട്ടു

തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടത്. എന്നാല്‍ ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

More
More
Web Desk 2 years ago
National

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ

ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

More
More
Web Desk 3 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 563 ആയി

ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേർ ഒഴികെയുള്ളവർ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്.

More
More
International Desk 3 years ago
World

കൊറോണ: മരിച്ചവരുടെ എണ്ണം 492 ആയി

ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

More
More

Popular Posts

Web Desk 45 minutes ago
Keralam

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും

More
More
Web Desk 2 hours ago
Keralam

'മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കേണ്ട'; ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി

More
More
Entertainment Desk 2 hours ago
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Sports Desk 3 hours ago
Football

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

More
More
National Desk 3 hours ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
International Desk 3 hours ago
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

More
More