രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതലാണ് കോളര്‍ ട്യൂണുകള്‍ വന്നുതുടങ്ങിയത്. ആദ്യം അമിതാബ് ബച്ചന്റെ ശബ്ദത്തിലുളള സന്ദേശമായിരുന്നു വന്നത്.
മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ മാത്രം മഹാരാഷട്രയില്‍ 481 പേരാണ് മരണപ്പെട്ടത്. കൊവിഡിന്‍റെ രണ്ടാം ഘട്ട വ്യപനത്തില്‍ വെള്ളിയാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത് 49,913 കേസുകളും, കര്‍ണാടകയില്‍ 4,900 കേസുകളുമാണ്.
ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. ബ്രിട്ടണില്‍ നിന്നുളള വൈറസിന്റെ പുതിയ വകഭേദം അഞ്ചുപേരില്‍ കൂടെ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്
അള്‍ട്രാവയലറ്റ് വികിരണമുളള എല്‍ഇടി ലൈറ്റുകള്‍ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് പഠനം
പാക്കിസ്ഥാന്‍; പെഷവാറിലെ കൊവിഡ് രോഗികളുടെ മരണം ഓക്‌സിജന്‍ ക്ഷാമം മൂലം
അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റാല്‍ ആദ്യം തന്നെ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍.
രോഗം സ്ഥിരീകരിച്ചവരില്‍ 4699 പേര്‍ക്ക് സംബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 18,3456 രോഗികളാണുള്ളത്. 13,69,810 പേര്‍ രോഗമുക്തി നേടി. 42,115 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരഷ്ട്രയ്ക്കു ശേഷം കര്‍ണാടകയിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്
ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പഠനം.
ഗ്ലാസ്, കറൻസി, സ്റ്റീൽ എന്നിവ വഴിയും വൈറസ് പകരുമെന്ന് പഠനം വ്യക്തമാക്കി. മലിനജലത്തിലൂടെയും വായുവിലൂടെയും കൊവിഡ് പകരാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 63 ലക്ഷം കവിഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തിലധികം മരണങ്ങൾ.
നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.
പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ അതിർത്തിയിൽ നടപ്പാക്കുന്നു എന്ന പേരു പറഞ്ഞാണ് ഒന്നര ലക്ഷത്തിലധികം കുടിയേറ്റക്കാരേയാണ് യു.എസ് പുറത്താക്കിയത്. അതിൽ ഒറ്റക്ക് യാത്ര ചെയ്ത 8, 800 കുട്ടികളും ഉൾപ്പെടുന്നു.
പതിനായിരക്കണക്കിന് വാക്സിൻ കാൻഡിഡേറ്റുകൾ അന്തിമഘട്ട പരീക്ഷണങ്ങളിലാണ്. എങ്കിലും 2021 പകുതിയുടെയല്ലാതെ പൂർണ്ണമായും ഫലപ്രദമായൊരു വാക്‌സിൻ പ്രതീക്ഷിക്കാനാവില്ലെന്ന് ഡബ്ലിയുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.
2019-20 വർഷത്തിൽ 64.70 ലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ കാര്‍ഡ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ധാരാളം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളില്‍ തിരിച്ചെത്തിയ സമയത്താണ് പുതിയ തൊഴിൽ കാർഡുകളുടെ എണ്ണത്തിലുള്ള ഈ വര്‍ധനവ്.
തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. 294 പേര്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ 1530 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 36,87,939 ലെത്തി. 28,37,377 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 21 പേര്‍
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,06,584 ലെത്തി. 21,59,808 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
24 മണിക്കൂറിനുള്ളില്‍ 2,39,123 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,672 പേരാണ് മരണപ്പെട്ടത്.
48 മണിക്കൂറിനുള്ളില്‍ 1,12,338 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1833 പേരാണ് മരണമടഞ്ഞത്
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ബുധനാഴ്ച അല്പം കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെയും ഇന്നും വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,451പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ത്യയിലിത് 62, 563 ആണ്
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 7,62,603 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 16,277 പേരാണ് ലോകത്താകെ മരണപ്പെട്ടത്
നിലവില്‍ സംസ്ഥാനത്ത് 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരിക്കുകയാണ്
സമ്പർക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും പോലീസ് സഹായിക്കും. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ കളക്ടർമാർക്ക് വേണ്ട സഹായം നൽകും.
സാമൂഹിക-സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തളർന്നുപോയേക്കാമെന്ന സാധ്യതയും ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചു. പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ പതിറ്റാണ്ടുകളോളം നിലനിന്നേക്കാമെന്നും സംഘടന അറിയിച്ചു.
വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, ഇത് യന്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഒരു മാസത്തിൽ 50-100 വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിരുന്ന രണ്ട് വലിയ നിർമ്മാതാക്കൾക്ക് ഇപ്പോൾ 5,000 മുതൽ 10,000 വരെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട് നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച അനധികൃതമായി അതിർത്തി കടന്നതാണെന്ന് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു.
കയര്‍, ചകിരികൊണ്ടുള്ള മാറ്റുകള്‍ അണുനാശിനി വെള്ളമുള്ള ഒരു ട്രേയില്‍ ഇട്ടുകൊണ്ടാണ് സാനി മാറ്റായി ഉപയോഗിക്കുന്നത്. കയര്‍ ഉത്പന്നങ്ങള്‍ എത്രനാള്‍ വെള്ളത്തില്‍ കിടന്നാലും പ്രശ്‌നമുണ്ടാകില്ല. മാറ്റില്‍ ചവിട്ടുമ്പോള്‍ അണുനാശിനിയില്‍ കാലുകള്‍ നനയുന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്
കേരളത്തില്‍ ഇന്നലെ 821 പുതിയ കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12,480 ആണ്. ഇതില്‍ 7,063 സജീവ കേസുകളാണ് ഉള്ളത്. 42 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്
ജനറൽ വാർഡിൽ ജോലി ചെയ്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാർ കടുത്ത ആശങ്കയിൽ
ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3,691,674 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 59,618 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 80,37,214 പേര്‍ ഇതിനകം രോഗവിമുക്തരായി. 50,67,639 പേര്‍ നിലവില്‍ ചികിത്സയിലാണ്.
കീഴ്മാട് കല്യാണത്തിൽ പങ്കെടുത്ത 25 പേർക്ക് കൊവിഡ്
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ആലപ്പുഴ ജില്ലയിൽ മരിച്ച ബാബു എന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആന്റിജൻ ടെസ്റ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതാണ്. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായി കണ്ടാൽ ഒരാൾ കോവിഡ്
2014 ല്‍ ബിജെപി-ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടിയത് മുതല്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ഗോവയിലും മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊല്ലാം.
സൂറത്തിലെ ഒരു ജ്വല്ലറി 4 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഫെയ്‌സ് മാസ്‌കുകള്‍ വില്‍ക്കുന്നു എന്നതാണ് മാസ്‌ക്കുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്.
രോഗം ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയർത്താൻ നമ്മൾ തയ്യാറാകണം. പകരം ആ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ആഗോള ജനസംഖ്യയുടെ 8% മാത്രമാണ് ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,790 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 71,216 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.തൊട്ടുമുന്പുള്ള 48 മണിക്കൂറിനുള്ളില്‍ 49,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പ്രതിദിന രോഗീനിരക്ക് 25,000 ത്തിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കാണ് പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചത്
ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി
ദൈവസഹയാത്താല്‍ തന്റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത പറഞ്ഞു.
വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അപേക്ഷകള്‍ വിലയിരുത്തുന്ന കമ്മിറ്റിയാണ് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി
കൊല്ലത്ത് കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഉള്ള രണ്ടു പേർക്കാണ് സമ്പർക്കം മൂലം രോഗ ബാധയുണ്ടായത്
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
മാസങ്ങളായ് കോവിഡ് വായുവിലൂടെ പടരുമോ എന്നതിനെ സംബന്ധിച്ച് പഠനം നടക്കുന്നുണ്ട്. അത്തരത്തിലൊരു പഠനത്തിലാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തം.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ചികിത്സ നിരസിക്കാനോ ഒഴിവാക്കാനോ കഴിയില്ലെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയെക്കാള്‍ പതിനറായിരത്തി ശിഷ്ടം രോഗികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തോളമാണ് (6,97,836). എന്നാല്‍ റഷ്യയിലാകട്ടെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രോഗികളുടെ സംഖ്യ ആറു ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി ഇരുന്നൂറ്റി അമ്പത്തൊന്നാണ് (6,81,251).
നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് ഇന്നലെ ചെറിയ കുറവ് രേഖപ്പെടുത്തിയത് ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും തിട്ടു മുകളിലും താഴെയുമായി നില്‍ക്കുകയാണ്.
ബംഗളൂരു സൗത്ത് സോണിലെ ഹനുമന്ത നഗറിലാണ് സംഭവം. 63 വയസ്സുകാരനാണ് റോഡിൽ തളർന്നു വീണു മരിച്ചത്
മുമ്പ് ഫ്ലോറിഡ, മിസിസിപ്പി, ടെക്‌സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ ആപ്പിള്‍ അടച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം 200 ലധികം യുഎസ് സ്റ്റോറുകള്‍ ഇവര്‍ വീണ്ടും തുറക്കുകയും ചെയ്തു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര പാര്‍ട്ടി കമ്മിറ്റി കാണിച്ച ദീർഘവീക്ഷണമാണ് ഈ വിജയത്തിനു കാരണമെന്നും അയല്‍ രാജ്യങ്ങളില്‍ രോഗവ്യാപനമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലയിരിക്കണമെന്നും കിം അറിയിച്ചു .
കഴിഞ്ഞ രണ്ടുദിവസങ്ങളായി 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 44,884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 37,997, 25.234, 29,313 എന്നിങ്ങനെയായിരുന്നു
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 52, 100 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി 46,042, 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാനിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,25,155 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു
ലോക്ഡൗൺ സമയത്ത് കുടുംബവുമൊത്ത് ഇദ്ദേഹം ബീച്ചില്‍ പോയത് ചര്‍ച്ചാവിഷയമായിരുന്നു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്ന് പ്രധാനമന്ത്രി ജസിന്റ ആർഡൺ അഭിപ്രായപ്പെട്ടു.
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 37,997 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 1,271 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
ഇത് അവസാനിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്, നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നാല്‍ ഇതിപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,59,774 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 1,59,004 ആയിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 29,313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 555 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 285 പേരാണ് മരണപ്പെട്ടത്. 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്.
കഴിഞ്ഞ 24 മണിക്കൂറിനകം 15,915 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളിലായി യഥാക്രമം 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന
മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി യഥാക്രമം1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 5,747 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ നാലുദിവസങ്ങളിലായി 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,51,705 ആയി
എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 6873 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 82,56,702 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കണ്ണൂർ വിമനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയ ബസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർ ക്വാറന്റീനിൽ പോയത്
മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 5 പേരിൽ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും എത്തിയവർ
യുപിയിൽ ആദ്യമായാണ് രോഗിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ പരീക്ഷിച്ചത്. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു ചികിത്സ
സര്‍ ജെജെ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തി
യാക്കോബായ സുറിയാനി സഭയിലെ വൈദികൻ ഡോ. ബിജി മാർക്കോസ് ചിറത്തലോട്ടാണ് മരിച്ചത്
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 16758 ആയി. ഇന്ന് മാത്രം വൈറസ് ബാധയെ തുടര്‍ന്ന് 34 പേര്‍ മരിച്ചു
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവന്തപുരം എന്നീ ജില്ലകള്‍ കോവിഡ് മുക്തമായി.
24 മണിക്കൂറിനിടെ 2958 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 126 പേർ മരിച്ചു.
ചെന്നൈയിൽ ചരക്കെടുക്കാൻ പോയി രോഗ ബാധിതനായ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
പ്രതീക്ഷ വരുമാനത്തി 92 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും മന്ത്രി.
ബ്രിട്ടനിൽ നഴ്സായ കുറുവിലങ്ങാട് മോരിപ്പള്ളി സ്വദേശി ഫിലോമിനാ ജോസഫാണ് മരിച്ചത്
സമൂഹ വ്യാപന സാധ്യതകൾ കണ്ടെത്തനായാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ സ്രവം പരിശോധനക്കായി എടുത്തത്
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനും , തൊടുപുഴ നഗരാസഭാ അംഗം, കർണാടകയിൽ നിന്നെത്തിയ മരിയാപുരം സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചീനിയർ എന്നിവരുടെ രണ്ടാം പരിശോധനാ ഫലമാണ് പുറത്തുവന്നത്
പൊലീസുകാർ, ആരോഗ്യപ്രവർത്തകർ,മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്
മുംബൈ താനെ ബിവണ്ടിയില്‍ ഇളനീര്‍ മൊത്തക്കച്ചവടക്കാരനായ ഇയാൽ ഏപ്രില്‍ 11-ന് രാത്രിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി
സംസ്കാരം തടഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകി
പശ്ചിമബംഗാൾ ആരോഗ്യ വകുപ്പ് അസിന്റന്റ് ഡയറക്ടർ ഡോക്ടർ ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്
3 പേരും കാസർകോഡ് ജില്ലക്കാരാണ് .ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്
കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
“കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ”
മന്ത്രിമാരുടെയും എം എൽഎ മാരുടെയും ബോർഡ് കോർപ്പറേഷൻ തലവന്മാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കും
രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപുഴ പഞ്ചായത്തിലെ 50 ഓളം പേരെ നിരീക്ഷണത്തിലാക്കി
ഇതുവരെ ശാസ്ത്രീയമായി നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളും ഗൂഢാലോചന സിദ്ധാന്തത്തിന് എതിരാണെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി
കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ളവരെ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ ഇടപെടാനാവില്ലെന്ന് കോടതി
കണ്ണൂരിൽ-10, കാസർകോട്-3, പാലക്കാട്-4, മലപ്പുറം- 1, കൊല്ലം-1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ(47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ(51) എന്നിവരാണ് മരിച്ചത്.
ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ ആകെ എണ്ണം 3706 ആയി
കോഴിക്കോട് ജില്ലക്കാനായ ഇയാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്
മരണമടഞ്ഞവരുടെ എണ്ണം 1,34,286 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിയൊന്നു ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്
കണ്ണൂരിൽ 4 പേർക്കും കോഴിക്കോട് 3 പേർക്കും കാസർകോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് എന്തെല്ലാം ഇളവുകൾ വേണമെന്ന് നാളെ ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും മന്ത്രി
. പരിശോധന പാവപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി പുതിയ ഉത്തരവിറക്കി
ബംഗളൂരു ക്വീൻസ് റോഡ് ഷിഫാ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്
രണ്ടാഴ്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാൻ പാടില്ല. ഘട്ടം ഘട്ടമായി നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും
വാഹനങ്ങൾ സത്യവാങ്മൂലം എഴുതിവാങ്ങി ഉടമകൾക്ക് വിട്ടുനൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടാൽ വാഹനം ഹാജരാക്കണം
കൊറോണ വൈറസ് ബാധ പടരുന്നത് തടയുന്നതിനാണ് അനിശ്ചിതകാലത്തേക്ക് കർഫ്യൂ നീട്ടിയത്
കാസർകോഡ് ജനറൽ ആശുപത്രിയിയിൽ ചികിത്സയിലുള്ള 26 പേരെയും, ജില്ലാ ആശുപത്രിയിലുള്ള 8 പേരെയുമാണ് ഡിസ്ചാർജ് ചെയ്യുക.
അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊറോണ വൈറസിന് സമാനമായ വൈറസിനെ നേരിടാന്‍ പക്ഷേ സമൂഹം കരുത്താര്‍ജിക്കും. ഇത്തവണ സമൂഹം സജ്ജമായിരുന്നില്ലെന്നും ബില്‍ ഗേറ്റ്സ്
മാർച്ച് 15 നും 22 നും ഇടയിൽ റോം,മിലാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്
ണ്ണൂർ ജില്ലയിലെ 7 പേർക്കും, കാസർകോഡ് ജില്ലയിലെ 2 പേർക്കും, കോഴിക്കോട്ടെ 1 ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
1,00,156 പേരാണ് ആകെ മരിച്ചത് . പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്.
ഇടുക്കിയിലും പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരുടെ സഞ്ചാര വഴികൾ എറണാകുളം ജില്ലാ ഭരണകൂടം പുറത്തുവിട്ടു
പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.
സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് ലോക്ഡൗൺ നീട്ടണമെന്ന് സർക്കാറിന് ശുപർശ നൽകി
രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതുകൊണ്ട് താരതമ്യേന സുരക്ഷിതരാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്ന് മുഖ്യമന്ത്രി
എന്‍ 95 മാസ്ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി
പരിശോധന ശക്തമാക്കിയതോടെ കടല്‍മാര്‍ഗം ഇത്തരം മീന്‍ കേരളത്തിലേക്ക് എത്തിക്കാന്‍ തുടങ്ങി
പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും യെദ്യൂരപ്പ
കുവൈത്തിൽ 55 പേർക്കും ഖത്തറിൽ 166 പേർക്കും രോഗം സ്ഥിരീകരിച്ചു.
ചികിത്സയിലുണ്ടായിരുന്ന ബ്രീട്ടിഷ് സ്വദേശിയുൾപ്പെടെയാണ് ഡിസ്ചാർജ് ചെയ്തത്
യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
അബ്ദുള്‍ അസീസ് മരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പോത്തൻകോടും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്.
45 വയസ്സുകാരനാണ് മരിച്ചത്. വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇടവഴികളും സമാന്തരപാതകളും ഉൾപ്പെടെ അടക്കാനാണ് പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി ഉത്തരവിട്ടത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുകയാണെന്ന് മുഖ്യമന്ത്രി
ലോകത്താകെയുള്ള മലയാളിസമൂഹഹത്തെ സഹായിക്കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
കാസര്‍കോഡ്-9, മലപ്പുറം-2, പത്തനംതിട്ട-1, കൊല്ലം-1, എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പട്നായിക്ക് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി
ബാങ്കിലോ എടിഎമ്മിലോ പോകാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു
വിദ്യാർത്ഥിനി നിസാമുദ്ദീനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്
രോഗം സ്ഥിരീകരിച്ച നഴ്സുമാരേ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ ഒട്ടും നിഷ്കര്‍ഷ പുലര്‍ത്തിയി ല്ലെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസ്സോസ്സിയേഷന്‍ ആരോപിച്ചു
: കഴിഞ്ഞ മാസം 5 - നു (മാര്‍ച്ച്) ശേഷം കൊറോണ പടര്‍ന്ന സ്ഥലങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവര്‍ 28 - ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശം
കൊറോണ വൈറസ് വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ ഇതിനകം ഇതിനേക്കാള്‍ രൂക്ഷമായി രോഗം പടര്‍ന്നു പിടിക്കുമായിരുന്നു. കൊറോണ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രികളിലും നിരീക്ഷണത്തിലിരുന്ന വീടുകളിലും ഇതിലേറെയാളുകള്‍ക്ക് രോഗം പകരുമായിരുന്നു.
അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിനെ തുർന്നാണ് പുറത്തിറങ്ങുന്നത് നിരോധിച്ചത്
കൊവിഡ് ഭീഷണിയിൽ രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് കുഭമേളക്ക് കോടികൾ കേന്ദ്ര സർക്കാർ അനുവദിച്ചത്.
ലോക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അകപ്പെട്ട 112 ഫ്രഞ്ച്കാരാണ് തിരികെ പോയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിലാണ് യോഗം നടന്നത്
നൂറോളം പേർ നിരീക്ഷണത്തിലുള്ള ഐഎംജിയിലും , പോത്തൻകോടുമാണ് ആദ്യം പരിശോധന നടക്കുക.