corruption

Web Desk 1 year ago
Keralam

ജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട- ജീവനക്കാരോട് മുഖ്യമന്ത്രി

''ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്തെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്ന് കരുതരുത്. ഓരോ നീക്കാവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. അന്വേഷണവും നടക്കുന്നുണ്ട്. ആരും രക്ഷപ്പെടുമെന്ന് കരുതണ്ട"-മുഖ്യമന്ത്രി പറഞ്ഞു

More
More
M. N. Karassery 2 years ago
Views

എനിക്ക് കോണ്‍ഗ്രസുകാരോട് ചിലത് പറയാനുണ്ട് - എം എന്‍ കാരശ്ശേരി

മാതൃഭൂമി കോണ്‍ഗ്രസ് പത്രമായിരുന്നപ്പോള്‍ ഞാന്‍ അതില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. അപ്പോള്‍പോലും ഞാന്‍ കോണ്‍ഗ്രസിന്റെ വിമര്‍ശകനാണ്. പക്ഷേ കോണ്‍ഗ്രസ് ഇവിടെ വേണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഭരണകക്ഷിയായിട്ടാണെങ്കില്‍ അങ്ങനെ പ്രതിപക്ഷമായിട്ടാണെങ്കില്‍ അങ്ങനെ. എന്താ കാരണം? അതാണ് ജനാധിപത്യം.

More
More
News Desk 3 years ago
Keralam

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ്

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും.

More
More
Web Desk 3 years ago
Keralam

സര്‍ക്കാര്‍ ചിലവില്‍ ലഘുലേഖയടിച്ച് സിപിഎം ഭവന സന്ദര്‍ശനം നടത്തുന്നു - ഉമ്മന്‍ചാണ്ടി

സംസ്ഥാന ഖജനാവില്‍ നിന്ന് രണ്ടരക്കോടി രൂപ ചിലവിട്ട് 75 ലക്ഷം ലഘുലേഖകള്‍ അടിച്ചിറക്കിയതായി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

More
More
Web Desk 3 years ago
Keralam

ഫെയര്‍കോഡ് സിപിഎം സഹയാത്രികന്റെ കമ്പനി - ചെന്നിത്തല

ഫെയര്‍കോഡ് ഒരു എസ്എംഎസിന് പൈസയാണ് ഈടാക്കുന്നത്. കമ്പനി 12 പൈസ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 15 നല്‍കുകയാണുണ്ടായത്. ഈ ഇനത്തില്‍ കമ്പനിക്ക് ആറു കോടി രൂപ അധികമായി ലഭിക്കും

More
More

Popular Posts

National Desk 4 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 7 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 7 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 9 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More