covid cases

Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും. നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.

More
More
Web Desk 2 years ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

More
More
National Desk 2 years ago
Coronavirus

കൊവിഡ്‌: 24 മണിക്കൂറില്‍ 3.26 ലക്ഷം പുതിയ രോഗികള്‍, 3,980 മരണം

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ്‌ രോഗികളാണ്

More
More
Web Desk 2 years ago
National

ആർടിപിസിആർ നിരക്ക് കുറച്ചതിൽ സർക്കാറിന് ഹൈക്കോടതിയുടെ പ്രശംസ

കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ 500 രൂപയാക്കി കുറച്ചതിനെതിരെ ലാബ് ഉടമകൾ ഹൈക്കോതിയെ സമീപിച്ചിട്ടുണ്ട്. നിരക്കുകൾ കുറച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

More
More
National Desk 2 years ago
National

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം - കപില്‍ സിബല്‍

തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കപില്‍ സിബല്‍ ആവശ്യപെട്ടിട്ടുണ്ട്. കോടതി ഇതില്‍ ഇടപെടണമെന്നും ജനങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

More
More
National Desk 2 years ago
National

ട്രെയിനിലും റെയിൽവെ സ്റ്റേഷനുകളിലും മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

റെയിൽവെ സ്റ്റേഷൻ പരിസരത്ത് തുപ്പുക, പരിസരം മലിനമാക്കുക എന്നിവയും കുറ്റകരമാണെന്ന് ഉത്തരവിലുണ്ട്

More
More
Web Desk 2 years ago
Coronavirus

കോഴിക്കോട് സമ്പൂര്‍ണ ലോക്ഡൗണെന്ന് വ്യാജ പ്രചാരണം

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.

More
More
National Desk 2 years ago
Coronavirus

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും ഒരുലക്ഷം കവിഞ്ഞു; ലോക്ക് ഡൗണില്ലെന്ന് പ്രധാനമന്ത്രി

കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

More
More
National Desk 2 years ago
National

കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയിലും നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
National Desk 2 years ago
National

മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഉദ്ദവ് താക്കറെ

ലോക്ക് ഡൗൺ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനുപകരം പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടത്തെ സഹായിക്കുകയാണ് വേണ്ടതെന്നും താക്കറെ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആകെ പതിനൊന്ന് പേരിലാണ് ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിട്ടുളളത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുളള ആര്‍ക്കും രോഗം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

More
More
Web Desk 2 years ago
National

ആര്‍ടി - പിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകക്ക് പുറത്തുള്ള ഏത് സ്ഥലത്ത് നിന്ന് വരുന്നവരും ആര്‍ടി - പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. ഇത് പുറത്ത് നിന്ന് വന്ന് ബെംഗളൂരൂ അടക്കമുള്ള നഗരത്തില്‍ സ്ഥിര താമസമാക്കുന്നവര്‍ക്കും ബാധകമാണ്.

More
More
National Desk 2 years ago
National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഒറ്റ ദിവസം അര ലക്ഷത്തിലേറേ കേസുകള്‍

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഓരോ പ്രദേശങ്ങളിലായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

More
More
Web Desk 2 years ago
Coronavirus

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രാജ്യത്ത് നാലുമാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു. 112 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രാവിലെത്തന്നെ രേഖപ്പെടുത്തിയത്.

More
More
web desk 2 years ago
National

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു

പ്രതിദിന കൊവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തില്‍ പഞ്ചാബില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ 11 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More
More
National Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു

മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു

More
More
National Desk 2 years ago
Coronavirus

വാക്‌സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യം

60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്

More
More
News Desk 2 years ago
Coronavirus

യുഎസില്‍ കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; വൈറ്റ് ഹൗസിൽ പതാക പകുതി താഴ്ത്തി

വാക്‌സിന്‍ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കേസുകള്‍ കുറഞ്ഞതുമെല്ലാം യുഎസിന് ആശ്വാസമായിരുന്നു. അതിനിടയിലാണ് മരണസംഖ്യ മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ടത്.

More
More
National Desk 2 years ago
National

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു

അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

More
More
National Desk 3 years ago
National

രാജ്യത്ത് 93.51 ലക്ഷം കൊവിഡ് രോഗികള്‍; 1.36 ലക്ഷം പേര്‍ മരിച്ചു

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 93.51 ലക്ഷമായി; 1.36 ലക്ഷം പേര്‍ മരിച്ചു.മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത്.

More
More
National Desk 3 years ago
National

രാജ്യത്തെ കൊവിഡ് പ്രതിരോധം അടിക്കടി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി

രാജ്യത്തെ കൊവിഡ് മോശത്തില്‍ നിന്ന് മോശത്തിലേക്കെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം.കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

More
More
Web Desk 3 years ago
Coronavirus

ഡൽ​​ഹിയിൽ ആശുപത്രിയിൽ 44 ആരോ​ഗ്യ പ്ര‍വർത്തകർക്ക് കൊവിഡ്

ആശുപത്രിയിലെ ജീവനക്കാരിൽ 32 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തി

More
More

Popular Posts

National Desk 5 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 6 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 8 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More