covid death

Web Desk 4 months ago
Keralam

കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കെ. സുധാകരൻ

കൊവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്ന സ്വന്തം സഹോദരൻ്റെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് താൻ ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

More
More
Web Desk 5 months ago
Keralam

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

ഇതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

More
More
Web Desk 5 months ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു; ആശ്വാസം

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്

More
More
Web Desk 5 months ago
Keralam

സംസ്ഥാനത്ത് കൊവിഡ്‌ മരണങ്ങള്‍ പതിനായിരത്തിനടുത്ത്

സംസ്ഥാനത്ത് ലോക്ഡൌണ്‍ തുടരണോയെന്ന തീരുമാനം ഇന്ന് ഉണ്ടാകും. ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 10% താഴെ ആയിട്ട് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

More
More
Web Desk 6 months ago
National

വാക്സിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചത് 91 രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു- ലോകാരോഗ്യസംഘടന

91 രാജ്യങ്ങളില്‍ വാക്സിന്‍ ക്ഷാമം നേരിടുന്നു. ഈ രാജ്യങ്ങളില്‍ ബി.1.167.2 വകഭേദങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. അതിവേഗം പടരുന്ന വൈറസുകളും ഈ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുകയാണ്.

More
More
Web Desk 6 months ago
Keralam

ജൂണ്‍ 9 വരെ സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നീട്ടും

കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.

More
More
Web Desk 6 months ago
Keralam

വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളില്‍ മരണപ്പെടുമെന്ന പ്രചാരണം വ്യാജം

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇത്തരം ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.

More
More
Web Desk 6 months ago
Coronavirus

ഇന്ത്യയില്‍ 40 ലക്ഷം കൊവിഡ്‌ മരണങ്ങള്‍ ഉണ്ടാകാമെന്ന് ന്യൂയോര്‍ക്ക് ടൈംസ്‌

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുറെയധികം വിദഗ്ദരുമായി സംസരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ്‌ കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ്‌ നടത്തണം.

More
More
Web Desk 6 months ago
National

കൊവിഡ്‌: രണ്ടാം തരംഗത്തില്‍ അനാഥരായത് 577 കുട്ടികള്‍

സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു. കൊവിഡ്‌ രണ്ടാം തരംഗത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരവാദിത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

More
More
Web Desk 6 months ago
National

കുട്ടികളിലെ വാക്സിന്‍ പരീക്ഷണം ജൂണില്‍ ആരംഭിക്കും

ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കൊവാക്സിന്‍ ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ വാക്സിനാണ്. കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത് ബയോടെക് അനുവാദം ലഭിച്ചിട്ടുണ്ട്. 18 വയസ് മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

More
More
Web Desk 6 months ago
National

രാജീവ് സതവ് വളർന്നു വരുന്ന താരമായിരുന്നെന്ന് സോണിയാ ​ഗാന്ധി

46 കാരനായ നേതാവ് പാർട്ടിയുടെ വളർന്നുവരുന്ന താരമായിരുന്നെന്ന് സോണിയ അഭിപ്രായപ്പെട്ടു. രാജീവിന്റെ അകാല വിയോ​ഗത്തിൽ അമ്മയോടും ഭാര്യയോടും അനുശോചനം അറിയിച്ചു.

More
More
Web Desk 6 months ago
National

കോൺ​ഗ്രസ് എംപി രാജീവ് സതവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡിന് പുറമെ ന്യൂമോണിയ ബാധിതനായിരുന്നു രാജീവ്. ന്യൂമോണിയ ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതാമായിരുന്നു. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു അന്ത്യം.

More
More
Web Desk 6 months ago
Keralam

സംസ്ഥാനത്ത് കൊവിഡ്‌ നിയന്ത്രണാതീതമല്ല, മരണ നിരക്ക് മറച്ച് വെക്കുന്നുവെന്നത് തെറ്റായ ആരോപണം -കെ.കെ ശൈലജ

സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ കൂടുതലാണ്. ഐസിയു കിടക്കകള്‍ തികയാതെ വരുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ പുതിയതായി ഐസിയു കിടക്കകള്‍ തയ്യാറാക്കുന്നുണ്ട്

More
More
Web Desk 6 months ago
National

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

ഏപ്രിൽ 21 നാണ് സംസ്കാരചടങ്ങുകൾ നടന്നത്. ചടങ്ങിൽ നൂറ്റിഅമ്പതോളം പേരാണ് പങ്കെടുത്തത്. മൃതദേഹം പ്ലാസ്റ്റിക്ക് ബാ​ഗിലാണ് ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിച്ചത്. മരിച്ചവർ മൃതദേഹവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവർക്ക് ആരോ​ഗ്യ വകുപ്പ് അധികൃതർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നില്ല.

More
More
Web Desk 7 months ago
National

വാര്‍ദ്ധക്യ മരണം പോലെയാണ് കൊവിഡ്‌ മരണവും- മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ മരിക്കുന്നത് പോലെയാണ് കൊവിഡ്‌ ബാധിച്ച് മരിക്കുന്നതും, സംസ്ഥാനത്ത് കൊവിഡ്‌ മരണങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് താന്‍ അംഗീകരിക്കുന്നു. അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.

More
More
Web Desk 8 months ago
Keralam

കേരള കോൺ​ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

More
More
Web Desk 11 months ago
International

വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടു

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ്‌ ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

More
More
Web Desk 11 months ago
National

നടി ദിവ്യ ഭട്‌നഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് 6010 പേര്‍ക്ക് കൂടി കൊവിഡ്; 10.98% ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്

More
More
Web Desk 1 year ago
Keralam

പ്രമേഹം, അര്‍ബുദം എന്നീ രോഗങ്ങളുള്ളവരില്‍ കൊവിഡ്‌ മരണ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ്

ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

More
More
News Desk 1 year ago
Keralam

കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

More
More
National Desk 1 year ago
National

കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം ആശുപത്രിയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി

രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും, എല്ലാ ദിവസവും വൃത്തിയാക്കേണ്ടതുമായ ടോയ്‌ലറ്റ് ആയിരുന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ രണ്ടാഴ്ചയോളം മൃതദേഹം മൃതദേഹം അവിടെ കിടന്നു.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് 3 കൊവിഡ് മരണങ്ങൾ കൂടി

പത്തനംതിട്ട, കാസർകോട്, കോട്ടയം ജില്ലകളിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് 3 കൊവിഡ് മരണം

കണ്ണൂരും കാസർകോടുമാണ് രോ​ഗികൾ മരിച്ചത്

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌-19 സംസ്ഥാനത്ത് ഒരു മരണം കൂടി

കാസര്‍ഗോഡ്‌ ഓര്‍ക്കാട് സ്വദേശിയായ അസ്മ ഇന്നലെയാണ് മരണപ്പെട്ടത്. 38 കാരിയായ അസ്മ അര്‍ബുദത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയില്‍ ആണ് മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലം പുറത്തു വന്നപ്പോഴായാണ് അസ്മക്ക് കൊവിഡ്ബാധിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്

More
More
Web Desk 1 year ago
Keralam

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി

കണ്ണൂർ പടിയൂർ സ്വദേശി സൈമണും, ആലുവ തായ്ക്കാട്ടുകര കുന്നുപുറം മനക്കപ്പറമ്പിൽ അബ്ദുൾ ഖാദറുമാണ് മരിച്ചത്

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ 4 പേർ മരിച്ചു

3 പേരുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

More
More
Web Desk 1 year ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,90,827 പേര്‍ക്ക് കൊവിഡ്‌

തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. എന്നാല്‍ ഇന്നത് വീണ്ടും 3 ലക്ഷത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്

More
More
News Desk 1 year ago
Keralam

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല: ആരോഗ്യ മന്ത്രി

കോവിഡ് മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

More
More
Web Desk 1 year ago
Coronavirus

എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ആദ്യം

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജിതനെ ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു

ആലുവ എടേപ്പുറം സ്വദേശി മല്ലിശേരി എം പി അഷ്റഫ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.ഇന്നലെ മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാന് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസനാണ് മരിച്ചത്

More
More
Views

മരിച്ചവരില്‍ നിന്ന് കൊറോണ പകരില്ല; മരിച്ചവര്‍ക്കൊപ്പം വൈറസും മരിക്കും - ഡോ. ടി. ജയകൃഷ്ണന്‍

ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്

More
More
News Desk 1 year ago
Coronavirus

പാലക്കാടും കാസര്‍കോടും കോവിഡ് മരണം

രണ്ട് കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) യും, കാസർകോട് പടക്കാട് സ്വദേശിനി നബീസ (63)യുമാണ്‌ ഇന്ന് മരിച്ചത്.

More
More
News Desk 1 year ago
Coronavirus

ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ്

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.

More
More
News Desk 1 year ago
Coronavirus

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ആകെ മരണം 48

കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.

More
More
Web Desk 1 year ago
Coronavirus

കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു; സംസ്ഥാനത്ത് മരണം 44 ആയി

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി

More
More
Web Desk 1 year ago
Coronavirus

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍

More
More
Web Desk 1 year ago
Keralam

തമിഴ്നാട്ടിൽ നിന്നുള്ള ഡ്രൈവർ മരിച്ചു: കോഴിക്കോട് നടുവണ്ണൂരിൽ ആശുപത്രി അടച്ചു.

മരിച്ചയാൾക്ക് കൊവിഡ് ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി അടച്ചത്

More
More
Web Desk 1 year ago
Coronavirus

കേരളത്തിൽ വീണ്ടു കൊവിഡ് മരണം

മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു

More
More
Web Desk 1 year ago
Coronavirus

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. 57 വയസ്സായിരുന്നു. രോ​ഗം ബാധിച്ച് ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

More
More
Web Desk 1 year ago
Coronavirus

മരിച്ച വൈദികന്‍റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി ബനഡിക്റ്റിന്റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി

More
More
Web Desk 1 year ago
Coronavirus

കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം നാലാംഞ്ചിറ സ്വദേശി ഫാദർ കെ ജി വർ​ഗീസ് ആണ് മരിച്ചത്

More
More
Web Desk 1 year ago
Coronavirus

കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് ആണ് മരിച്ചത്

More
More
Web Desk 1 year ago
Coronavirus

യുഎഇയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കാസർകോട് മേൽപ്പറമ്പ് സ്വദേശി മുഹമ്മദ് നസീർ(56),പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ്സായു റാവുത്തർ(59) എന്നിവരാണ് മരിച്ചത്

More
More
Web Desk 1 year ago
Coronavirus

24 മണിക്കൂറിനിടെ 27 മരണം ; കൊറോണ നിയന്ത്രണ വിധേയമെന്ന് കേന്ദ്രം

കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേർ മരിച്ചു. 1334 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

More
More
Web Desk 1 year ago
Coronavirus

മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോ​ഗ്യമന്ത്രി

മരിച്ചയാളുടെ മൂന്ന് തവണത്തെ പരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നെന്ന് മന്ത്രി

More
More
web desk 1 year ago
Keralam

കൊവിഡ്-19 രോ​ഗം മൂലം കേരളത്തിൽ ആദ്യ മരണം

69 കാരനായ കൊച്ചി മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്

More
More

Popular Posts

Web Desk 1 hour ago
Keralam

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനിമുതല്‍ സൗജന്യ ചികിത്സയില്ല- പിണറായി വിജയന്‍

More
More
National Desk 1 hour ago
National

ഒമൈക്രോണ്‍: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

More
More
Web Desk 1 hour ago
Keralam

റിലീസിനുമുന്‍പേ മരക്കാര്‍ 100 കോടി ക്ലബില്‍!

More
More
Web Desk 3 hours ago
Social Post

കുട്ടിക്കടത്ത്: അനുപമ ഐ എ എസ്സിന്റെ റിപ്പോര്‍ട്ട് ഏത് ലോക്കറിലാണ് അടച്ചു വെച്ചിരിക്കുന്നത്? - ഡോ. ആസാദ്‌

More
More
Web Desk 3 hours ago
Keralam

വലിയൊരു വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കരുത്- മാത്യു കുഴല്‍നാടന്‍

More
More
Entertainment Desk 17 hours ago
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More