covid in india

Web Desk 2 years ago
National

കൊവിഡ്‌: രാജ്യത്ത് 43,071 പുതിയ കേസുകള്‍

കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ്‌ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 years ago
Coronavirus

കൊല്ലത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു

കൊല്ലം ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

More
More
web desk 3 years ago
National

ജമ്മുകാശ്മീരിലും കോവിഡ്19 ബാധ. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 42 ആയി

ഇറാനിൽ നിന്നും എത്തിയ 63 വയസുളള സ്ത്രീക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് ജമ്മു കശ്മീരില്‍ കൊറോണ സ്ഥിരീകരിക്കുന്നത്

More
More

Popular Posts

National Desk 4 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
Web Desk 6 hours ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 7 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 9 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 9 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More