crime branch

Web Desk 4 days ago
Keralam

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിതാ പുല്ലയിലിനെ ചോദ്യം ചെയ്യും

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും അനിതയാണ്

More
More
Web Desk 1 week ago
Keralam

കെ സുധാകരന്‍ വന്നത് ചികിത്സയ്ക്കുതന്നെയാണെന്ന് മോന്‍സന്റെ മൊഴി

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് കെ സുധാകരന്‍ ഒത്താശ ചെയ്തുവെന്നാണ് പരാതിക്കാരനായ അനൂപിന്റെ ആരോപണം. മോന്‍സന്റെ വീട്ടില്‍ വച്ച് സുധാകരന്റെ സാന്നിദ്ധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

More
More
Web Desk 2 weeks ago
Keralam

മോന്‍സന്‍ മാവുങ്കലിന്‍റെ വീടിന് സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ചത് ലോക്നാഥ് ബെഹ്റ

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്.

More
More
National Desk 2 months ago
National

നീലചിത്ര നിര്‍മ്മാണത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ശില്‍പ്പാ ഷെട്ടി

രാജ് കുന്ദ്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് ശില്‍പ്പ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന്റെ അറസ്റ്റിനുശേഷം കുടുംബത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും താരം പറഞ്ഞു.

More
More
Web Desk 3 months ago
Keralam

സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍‌പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

More
More
Web Desk 4 months ago
Keralam

കേരളത്തിലെ ​ഗുണ്ടാസംഘാം​ഗങ്ങളുടെ കൊലപാതകത്തിൽ രവിപൂജാരിക്ക് പങ്കെന്ന് സംശയം

കേരളത്തിലെയും മം​ഗലാപുരത്തെയും നിരവധി ​ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു

More
More
Web Desk 4 months ago
National

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും

More
More
Web Desk 5 months ago
National

വ്യാജപീഡന പരാതി: സ്വപ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു.

More
More
Web Desk 5 months ago
Keralam

സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്തിൽ സ്വപ്ന അറസ്റ്റിലായതിന് പിന്നാലെയാണ് ഈ കേസും സജീവമായത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു

More
More
Web Desk 6 months ago
Keralam

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

തിരുവനന്തപുരം സ്വർണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

More
More
Web Desk 8 months ago
Keralam

സണ്ണി ലിയോണിനെതിരായ കേസ് നിലനിൽക്കില്ലെന്ന് പൊലീസ്

കേസ് അവസാനിപ്പിക്കാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും

More
More
Web Desk 8 months ago
Keralam

വാ​ഗമൺ ലഹരി കേസ്: കണ്ണൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ ശ്രീകണഠാപുരം സ്വദേശി ജിന്റോ ടി ജെയിംസാണ് അറസ്റ്റിലായത്. നിശാപാർട്ടിക്ക് ഇയാളാണ് ലഹരി എത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം

More
More
Web Desk 9 months ago
Keralam

വാ​ഗമൺ ലഹരി പാർട്ടി: രണ്ട് നൈജീരിയക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബെ​ഗളൂരുവിൽ നിന്ന് നൈജീരിയക്കാരാണ് വാ​ഗമണ്ണിൽ ലഹരി മരുന്നുകൾ എത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

More
More
Web Desk 10 months ago
National

ബെം​ഗളൂരു കലാപം: ഒളിവിലായിരുന്ന കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

കേസിലെ പ്രധാനപ്രതിയായ റാക്കിബ് സക്കീറിനെ ബെംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്

More
More
Web Desk 11 months ago
National

അർണബിനെ വിടാതെ ഉദ്ദവ് താക്കറെ: റിപ്പബ്ലിക്ക് ടിവി സിഎഫ്ഒക്ക് ക്രൈംബ്രാഞ്ചിന്റെ സമൻസ്

റിപ്പബ്ലിക്ക് ടിവി സിഎഫ്ഒ എസ് സുന്ദരത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് റായ്​ഗഡ് ക്രൈംബ്രാഞ്ച് സമൻസ് അയച്ചത്

More
More
News Desk 1 year ago
Keralam

പാലത്തായി കേസ്: അന്വേഷണ സംഘം പ്രതിക്കൊപ്പംതന്നെ

വാ​ദ​ത്തി​നി​ടെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ചു. കാ​ര്യ​ക്ഷ​മ​മ​ല്ലാ​തെ അ​ന്വേ​ഷ​ണം ന​ട​ന്ന കേ​സി​ല്‍ പ്ര​തി​ക്ക് 90 ദി​വ​സം ജാ​മ്യം ലഭിക്കാതിരുന്നതുപോലും അത്ഭുതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഒന്നാം പ്രതി ബിജുലാലിനെ ഇതുവരെ പിടികൂടാനായിട്ടില്ല

More
More
Web Desk 1 year ago
Keralam

വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബില ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്

More
More
Web Desk 1 year ago
Keralam

ഉത്രവധക്കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും

പരമാവധി വേ​ഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റംപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം

More
More
Web Desk 1 year ago
Keralam

​ഗം​ഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്

പരാതി വ്യാജമാണെന്ന് കാണിച്ച് ​പ്രതി ​ഗം​ഗേശാന്ദ നൽകിയ പരാതിയിൽ അന്വേണം നടത്താൻ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു

More
More
web desk 1 year ago
Keralam

രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും

ആഫ്രിക്കയിൽ പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്

More
More

Popular Posts

Web Desk 11 hours ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 11 hours ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
International Desk 12 hours ago
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
Web Desk 12 hours ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Web Desk 13 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More