curruption

Web Desk 3 months ago
Keralam

മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്- മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ സഹകരണ മേഖല വലിയ തോതില്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പുണ്ടായാല്‍ അത് ആ സ്ഥാപനത്തെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ സഹകരണ മേഖലയുടെ വിശ്വാസ്യതയെയുമാണ് ബാധിക്കുക

More
More
National Desk 3 months ago
National

കൊവിഡ് കാലത്ത് യെദ്യൂരപ്പ നടത്തിയത് 40,000 കോടിയുടെ അഴിമതി- ബിജെപി എംഎല്‍എ

45 രൂപയുടെ മാസ്‌കിന് 485 രൂപയുടെ ബില്ലാണ് അന്ന് നല്‍കിയത്. രോഗികളെ ചികിത്സിക്കാന്‍ ഇരുപതിനായിരം രൂപ നിരക്കില്‍ പതിനായിരം കിടക്കകള്‍ ബംഗളുരുവില്‍നിന്ന് വാടകയ്ക്ക് എടുത്തു. ഇരുപതിനായിരം രൂപയ്ക്ക് രണ്ട് കിടക്കകള്‍ വിലയ്ക്കുവാങ്ങാമായിരുന്നു.

More
More
National Desk 10 months ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

നമ്മുടെ നാട്ടില്‍ ഭൂരിപക്ഷംപേരും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ക്ക് പണമുണ്ടാക്കാന്‍ നല്ല ആവേശമാണ്. ന്യായമായ ശമ്പളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്.

More
More
Web Desk 10 months ago
Keralam

അഴിമതി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാണ് പിണറായി വിജയന്‍- വി ഡി സതീശന്‍

സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. അഴിമതിയില്‍ ഡോക്ടറേറ്റ് കിട്ടിയ ആളുകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

More
More
Web Desk 10 months ago
Keralam

അഴിമതിയോട് ഒരു വിട്ടുവീഴ്ച്ചയുമില്ല, പിടികൂടിയാല്‍ പ്രയാസം അനുഭവിക്കേണ്ടിവരും- മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും സത്യസന്ധമായ സര്‍വ്വീസ് ജീവിതം നയിക്കുന്നവരാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്നു

More
More
National Desk 1 year ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അദാനിയുടെ ഷെല്‍ കമ്പനികളിലെ ഇരുപതിനായിരം കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, ജികിന്‍ മെഹ്ത എന്നിവരുടേതാണോ? നിങ്ങള്‍ അവരുടെ കണ്‍വീനര്‍ ആണോ?

More
More
National Desk 1 year ago
National

അഴിമതിക്കാരായ പൊതുപ്രവർത്തകരെ നേരിട്ട് തെളിവില്ലെങ്കിലും ശിക്ഷിക്കാം- സുപ്രീംകോടതി

പരാതിക്കാരന്‍ മരണപ്പെടുകയോ കൂറുമാറുകയോ ചെയ്തു എന്ന കാരണത്താല്‍ പൊതുപ്രവര്‍ത്തകന്‍ അഴിമതിക്കേസില്‍ കുറ്റവിമുക്തനാവില്ലെന്നും മറ്റ് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിചാരണ തുടരാമെന്നും സുപ്രീംകോടതി വിധിച്ചു.

More
More

Popular Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More