cyber attack

Web Desk 1 month ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

വീഡിയോ എവിടെ വീഡിയോ എവിടെ എന്ന് എല്ലാവരും ചോദിക്കുന്നുവെന്നാണ് കേട്ടത്. എന്റെ പത്രസമ്മേളനം കേട്ടോളൂ. ഞാന്‍ പറഞ്ഞത് പോസ്റ്ററെന്നാണ്.

More
More
Web Desk 2 months ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായും, തന്‍റെ ഫോട്ടോകള്‍ മോർഫ് ചെയ്തതായും, ചില സംഭാഷണം എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയതായും പരാതിയില്‍ പറയുന്നു

More
More
National Desk 10 months ago
National

വധഭീഷണി, സൈബര്‍ ആക്രമണം; സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ബലാത്സഗം ചെയ്യുകയും ചെയ്ത വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ സുരാജ് രൂക്ഷപ്രതികരണം നടത്തിയിരുന്നു

More
More
Web Desk 11 months ago
Social Post

കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇപ്പോൾ വൻമരം ആയിട്ടുണ്ടാകും; ഇനി യുദ്ധം ജനശക്തി ഓൺലൈനിൽ - ജി ശക്തിധരന്‍

പാർട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെയാണ് സൈബർ ആക്രമണം നടക്കുന്നത്. പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ല. പൊലീസിൽ പരാതി കൊടുത്തിട്ടും അനക്കമില്ലെന്ന് ശക്തിധരൻ ആരോപിച്ചു.

More
More
National Desk 1 year ago
National

യഥാര്‍ത്ഥ 'കേരളാ സ്റ്റോറി' പങ്കുവച്ച എ. ആർ. റഹ്മാനെതിരെ സൈബർ ആക്രമണം തുടരുന്നു

2020-ല്‍ ചേരാവള്ളി ജുമാമസ്ജിദില്‍വെച്ച് ഹിന്ദു ആചാരപ്രകാരം പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ വിഡിയോയാണ് റഹ്‌മാന്‍ പങ്കുവച്ചത്

More
More
Web Desk 1 year ago
Keralam

വ്യാജ പ്രചാരണം; സച്ചിന്‍ദേവ് എംഎല്‍എക്കെതിരെ പരാതി നല്‍കി കെ കെ രമ

സച്ചിന് എന്നോട് നേരിട്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാമായിരുന്നു. പകരം അദ്ദേഹം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എംഎല്‍എ സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല.

More
More
Web Desk 1 year ago
Keralam

'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സു'മായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ അപമാനം; പരാതി നല്‍കി ഇടവേള ബാബു

ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും എങ്ങനെയാണ് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്ന് അറിയില്ലെന്നുമാണ് മുകുന്ദന്‍ ഉണ്ണി സിനിമയെക്കുറിച്ച് ഇടവേള ബാബു പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ മാനസികരോഗമെന്ന് പറഞ്ഞ് നിസാരവത്കരിക്കരുത്- മാലാ പാര്‍വ്വതി

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുക വഴി അയാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത്?ഇത് വളരെ ഗൗരവതരമായ വിഷയമാണ്. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കേണ്ടതുണ്ട്.

More
More
National Desk 1 year ago
National

ഞാന്‍ ഫാസിസ്റ്റ് വിരുദ്ധന്‍; ഭാരത് ജോഡോ യാത്രയെ പിന്തുണച്ചതിനുപിന്നാലെ സൈബർ ആക്രമണത്തിനിരയായ ജോണ്‍ കുസാക്ക്

ശനിയാഴ്ച്ചയാണ് ജോണ്‍ കുസാക്ക് ആദ്യമായി ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി കേരളം മുതല്‍ കശ്മീര്‍ വരെ നടക്കുന്നു' എന്നുമാത്രമായിരുന്നു ട്വീറ്റ്

More
More
Web Desk 1 year ago
Keralam

വിദ്വേഷം പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യുവനടന്‍ നസ്ലിന്‍

സംഭവത്തില്‍ പ്രതികരണവുമായി നസ്ലിന്‍ രംഗത്തെത്തി. 'സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത് തന്നപ്പോഴാണ് എന്റെ പേരില്‍ വ്യാജ അക്കൗണ്ടില്‍ ആരോ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയും പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്ത വിവരം അറിയുന്നത്

More
More
Web Desk 1 year ago
Keralam

'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ പോസ്റ്ററിനെച്ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സൈബര്‍ പോര്‌

ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്

More
More
Web Desk 1 year ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കവിത പ്രസിദ്ധീകരിച്ചതിനുശേഷം തെറിവിളികളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. മാസ് റിപ്പോര്‍ട്ടിംഗ് ചെയ്ത് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

More
More
Web Desk 2 years ago
Keralam

എന്റെ പേരും വീണ എന്നാണ്, ഡി വൈ എഫ് ഐ അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക- മുഹമ്മദ് റിയാസിനോട് വീണാ നായര്‍

നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.

More
More
Web Desk 2 years ago
Keralam

പി ടിയ്ക്കായി ഭക്ഷണം മാറ്റിവെക്കുന്നത് സ്വകാര്യത; സൈബര്‍ ആക്രമണങ്ങളെ പുച്ഛിച്ചു തളളുന്നു- ഉമാ തോമസ്

'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു

More
More
Web Desk 2 years ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

സൈബർ ആക്രമണം കൊണ്ടൊന്നും ഒരാളുടെയും വായടപ്പിക്കാനാവില്ല. എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാക്കാലത്തും പറയുമെന്ന് ആണയിട്ടു പറയുകയാണ്‌ അവര്‍.

More
More
Web Desk 2 years ago
Keralam

നിജില്‍ ദാസിന് ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് രേഷ്മ വീട് വാടകയ്ക്ക് നല്‍കിയതെന്ന് മകള്‍; എഗ്രിമെന്റുണ്ടെന്ന് കുടുംബം

സമൂഹമാധ്യമങ്ങളിലൂടെ രേഷ്മക്കെതിരായി നടക്കുന്ന അപവാദപ്രചാരണങ്ങള്‍ ഞെട്ടിക്കുന്നതാണ്. സ്ഥിരമായി വാടകയ്ക്ക് കൊടുക്കുന്ന വീടാണത്.

More
More
Web Desk 2 years ago
Keralam

എനിക്കെതിരെ അശ്ലീല കമന്റിട്ടയാളെ ഞാന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടാണ് പൊലീസിന്- സ്മൃതി പരുത്തിക്കാട്‌

ഇന്നും അയാള്‍ എന്നെക്കുറിച്ച് പറഞ്ഞ അശ്ലീലം അസംഖ്യം ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെക്കുറിച്ച് എഴുതിയ അശ്ലീല വാക്കുകളും പ്രയോഗങ്ങളും പൊലീസിനുമുന്നില്‍ വിശദീകരിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് തോന്നുന്നത്.

More
More
Web Desk 2 years ago
Keralam

സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുളള നടപടികള്‍ മീഡിയാ വണ്‍ ആരംഭിച്ചിട്ടുണ്ട്. മീഡിയാ വണ്ണിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പരാതി നല്‍കും

More
More
Web Desk 2 years ago
Social Post

മാതൃകയാണ് ഈ പെൺകുട്ടി - ആര്യാ രാജേന്ദ്രനെ പുകഴ്ത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്‌

സച്ചിന്‍ദേവ് എം എല്‍എയുമായുളള വിവാഹത്തെക്കുറിച്ച് വാര്‍ത്ത വന്നതിനുപിന്നാലെ വന്‍തോതിലുളള സൈബര്‍ ആക്രമണമാണ് ആര്യാ രാജേന്ദ്രന്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ലക്ഷ്മി രാജീവിന്റെ പ്രതികരണം

More
More
Web Desk 2 years ago
Social Post

'നിങ്ങള്‍ അനുകൂലിച്ച പദ്ധതി ഏതുണ്ട്' ? മറുപടിയുമായി ഡോ ആസാദ്

വാസ്തവത്തില്‍ ഈ ചോദ്യം ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കാണ്. കേരളത്തിനു പുറത്ത് ഇപ്പോഴും അതു തുടരുകയുമാണ്. സമൂഹത്തില്‍ ഉയരുന്ന അസ്വാസ്ഥ്യങ്ങള്‍ വര്‍ഗാധികാര ഘടനയുടെ പ്രശ്നമായി തിരിച്ചറിയുന്നവരാണ് അവര്‍.

More
More
Web Desk 2 years ago
Videos

സൈബര്‍ ആക്രമണം: ഉത്തരമില്ലാത്തവരാണ് തെറി പറയുന്നത്- എം എന്‍ കാരശ്ശേരി

ഞാൻ കെ റെയിലിന് എതിരാണ്. അത് സംബന്ധിച്ച് ഉയർന്നു വന്ന പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കെ റെയിൽ അനുകൂലികൾക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെ ഞാൻ എന്തോ പറഞ്ഞുവെന്ന് വരുത്തി തീർത്ത് വിഷയം മാറ്റാനാണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്-

More
More
Web Desk 2 years ago
Keralam

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയാണ് സിപിഎമ്മിന്- കെ സുധാകരന്‍

റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Social Post

സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

സി ആറിന്റെ ആശയങ്ങളെ എതിർക്കാൻ ആർക്കും അവകാശമുണ്ട്. പൊതുരംഗത്ത് അഭിപ്രായം അഭിപ്രായം പറയുന്ന ആരുടെ കാര്യത്തിലും ഇത് ശരിയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം തൊട്ട് കെ റെയിൽ വരെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് എന്റേതിന് നേർ വിപരീതം ആണെങ്കിലും കേരളത്തിന്റെ പൊതുരംഗത്ത് അദ്ദേഹത്തിൻ്റെ സാന്നിധ്യം സമൂഹത്തിന് പൊതുവിൽ ഗുണകരമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

More
More
Web Desk 2 years ago
Social Post

'സായിബറനെ നേരിടാന്‍ വടിയുമായി വന്ന പുഷ്പാകരൻ' - സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രസകരമായ കുറിപ്പുമായി റഫീഖ് അഹമദ്

പുഷ്പാകരന്റെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് വരയ്ക്കുന്നുവെന്നും തെറ്റുകളുണ്ടെങ്കില്‍ 'പൊളിറ്റിക്കലി ഇൻകറക്ടായ ഈ കാൽപ്പനിക ജീവിയോട് ക്ഷമിക്കണം' എന്നുമാണ് റഫീഖ് പറയുന്നത്

More
More
Web Desk 2 years ago
Movies

മഞ്ജുവിനെ ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് - മേപ്പടിയാന്‍ പോസ്റ്റ് വിവാദത്തില്‍ ഉണ്ണിമുകുന്ദന്‍

മേപ്പടിയാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വെള്ളപൂശുന്നുവെന്ന് കണ്ടതോടെയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ശ്രീജിത്ത് പണിക്കരെപോലുള്ള സംഘപരിവാര്‍ സഹയാത്രികര്‍ മഞ്ജുവിനെ പരിഹസിച്ച് പോസ്റ്റിടുന്നുമുണ്ട്.

More
More
National Desk 2 years ago
National

യോഗിയെ വിമര്‍ശിച്ച സൈനികന്റെ മകള്‍ക്കുനേരേ സംഘപരിവാര്‍ സൈബര്‍ ആക്രമണം; അടിയന്തരപ്രമേയ നോട്ടിസ് നല്‍കി എ എം ആരിഫ് എംപി

അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് തെറ്റാണ് എന്നുമാത്രമാണ് അവള്‍ പറഞ്ഞത്. അതിന് ഒരു ചെറിയ കുട്ടിയെ ഏതെല്ലാം തരത്തിലാണ് ആക്രമിക്കുന്നത്. പോക്‌സോ കേസ് വരെ ചുമത്താനാവുന്ന തരം കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ- എ എം ആരിഫ് എംപി പറഞ്ഞു.

More
More
Web Desk 2 years ago
National

മരണം ആരെയും വിശുദ്ധനാക്കുന്നില്ല; നിലപാടിലുറച്ച് രശ്മിതാ രാമചന്ദ്രന്‍

, സൈന്യത്തില്‍ വനിതകളുടെ പ്രവേശനത്തിനും, പൗരത്വ നിയമത്തിനുമെല്ലാമെതിരെ പ്രതിലോമ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ബിപിന്‍ റാവത്ത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 2 years ago
Keralam

എന്റെ വാക്കുകളെ നിങ്ങള്‍ പേടിക്കുന്നതെന്തിനാണ്? - ബിനീഷ് കോടിയേരി

എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളോട് പേടി, നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കു. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ച് കളയുന്നു. എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു. എന്തൊക്കെയാണ്? എന്തിനാണ് !' - ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

ശരിയെന്ന് തോന്നുന്നത് ഇനിയും വരയ്ക്കും; സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനെതിരെ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍

ഇന്ന് നൂറുകോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു എന്ന് പറയുന്നുണ്ട് ഈ സാഹചര്യത്തിലുളള കാര്‍ട്ടൂണല്ല അത്. ഇത് മനസിലാക്കാതെയാണ് ബിജെപിയും സംഘപരിവാറും എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്' അനൂപ് പറഞ്ഞു.

More
More
National Desk 2 years ago
National

'സ്നേഹം എന്താണെന്ന് അവര്‍ക്ക് അറിയില്ല, അവരോട് ക്ഷമിക്കൂ' - കോഹ്‌ലിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

പ്രിയപ്പെട്ട വീരാട്, മനസ്സില്‍ വിദ്വേഷം കൊണ്ട് നടക്കുന്നവര്‍ക്ക് ഇത്രയും മോശമായി മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അവര്‍ക്ക് എവിടെ നിന്നും സ്നേഹം ലഭിച്ചിട്ടില്ല. ഇത്തരം ചിന്തകള്‍ കൊണ്ട് നടക്കുന്നവരുടെ വാക്കുകള്‍ മറക്കുകയും ക്ഷമിക്കുകയും ചെയ്യുക. ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുക - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

More
More
National Desk 3 years ago
National

ഒരിക്കലും പിന്മാറരുത്; ഞങ്ങളുടെ ഒരു പട നിങ്ങള്‍ക്കൊപ്പമുണ്ട് - സിദ്ധാര്‍ത്ഥിന് നടി പാര്‍വതിയുടെ പിന്തുണ

ഞങ്ങള്‍ താങ്കള്‍ക്കൊപ്പമാണ്, ഒരിക്കലും പിന്മാരരുത്, ഞങ്ങളുടെ ഒരു പട തന്നെ താങ്കളുടെ കൂടെയുണ്ടായിരിക്കും"- എന്ന മെസ്സേജാണ് പാര്‍വ്വതി തിരുവോത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More