dalit lives matter

National Desk 5 months ago
National

ജോലിസ്ഥലത്ത് ജാതിവിവേചനം; യുപി സ്വദേശിയായ ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ഐപിസി സെക്ഷന്‍ 34, 306 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് വിവേക് നല്‍കിയ പരാതിയില്‍ ചില സഹപ്രവര്‍ത്തകര്‍ ഉപദ്രവിച്ചതായി പറയുന്നുണ്ട്.

More
More
National Desk 6 months ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

മെയ് മുപ്പതിന് പലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് ജിഗര്‍ ഷെഖലിയ എന്ന യുവാവ് മര്‍ദ്ദനത്തിനിരയായത്. രാവിലെ വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളിലൊരാള്‍ സമീപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

More
More
National Desk 1 year ago
National

ഉത്തര്‍പ്രദേശില്‍ ബൈക്കില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ബൈക്കില്‍ തൊട്ടതോടെയാണ് പ്രകോപിതനായ കൃഷ്ണ മോഹന്‍ ശര്‍മ്മ ആദ്യം വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ പൂട്ടിയിടുകയായിരുന്നു

More
More
National Desk 1 year ago
National

യുപിയില്‍ കൂലി ചോദിച്ച ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല്‍ നക്കിപ്പിച്ചു

പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍ബന്ധിച്ച് മയക്കുമരുന്ന് തീറ്റിപ്പിക്കുകയും ചെയ്യുന്നുണ്ട്

More
More
Dr. T V Madhu 2 years ago
Views

ദളിത്‌ എന്ന മുറിവ്- പ്രൊഫ. ടി വി മധു

ദലിത് എന്ന വാക്കിന് മുറിഞ്ഞത്, ചിതറിയത് എന്നീ അർത്ഥങ്ങളാണുള്ളത്. ഒരു ജനവിഭാഗത്തെ അടയാളപ്പെടുത്തുന്ന മട്ടിൽ ഈ വാക്ക് ഉപയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? അവർണർ, പഞ്ചമർ, അസ്പർശ്യർ എന്നീ വാക്കുകൾക്ക് പകരം ദലിത് എന്ന വാക്ക് തിരഞ്ഞെടുത്തപ്പോൾ കീഴാളപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ത് മാറ്റമാണ് മുന്നിൽ കണ്ടത്?

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More