death

Web Desk 1 year ago
Keralam

ഉച്ചത്തില്‍ ഡി ജെ പാട്ട് വെച്ചു; അസ്വസ്ഥത പ്രകടിപ്പിച്ച വരന്‍ കുഴഞ്ഞുവീണു മരിച്ചു

മാല ചാര്‍ത്തുന്നതിനിടെ അത്യുച്ചത്തില്‍ ഡി ജെ പാട്ട് വെച്ചപ്പോള്‍ തന്നെ വരന്‍ സുരേന്ദ്രകുമാര്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ആരും ചെവികൊണ്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
Web Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 33,000 കടന്നു

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട 1,100 അഭയാര്‍ത്ഥികളുടെ മൃദദേഹങ്ങള്‍ സിറിയയ്ക്ക് കൈമാറി. 1939 - ന് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

ബിജു മോന്‍റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം - വി ഡി സതീശന്‍

സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നൽകിയ പുരസ്കാരമാണ്. ഇനി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടൻ നൽകണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത് - വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു

More
More
International 1 year ago
International

അമേരിക്കയില്‍ അതിശൈത്യം മൂലമുള്ള മരണം 60 ആയി

ചരിത്രത്തിലെ ഏറ്റവും കടുത്ത അതിശൈത്യത്തിലൂടെ കടന്നുപോകുന്ന അമേരിക്കയിലും കാനഡയിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ കാര്യമായി ഉണ്ടായില്ല. വീടുകള്‍ വിട്ട് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഭൂരിപക്ഷം ആളുകളും. അമേരിക്കയില്‍ മാത്രം ഏകദേശം 6 ലക്ഷത്തോളം പേരെ അതിശൈത്യം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

More
More
Web Desk 1 year ago
Keralam

നിദയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല; ചികിത്സാപിഴവാണ് മരണകാരണമെന്ന് പിതാവ്

മീഡിയവൺ ടീവിയോട് ആയിരുന്നു ഷിഹാബുദ്ദീന്റെ പ്രതികരണം. നിയമനടപടികളുമായി മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിദയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കേവലം വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളില്‍ 'മകളെ മാപ്പ്' എന്നെഴുതി നമ്മുടെ കടമ തീര്‍ക്കരുതെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു.

More
More
International Desk 1 year ago
International

അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത അതിശൈത്യം

ക്യുബെക് മുതൽ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ അതീവ മോശമാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും സമാനമായ ശൈത്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

More
More
National Desk 1 year ago
National

മുലായം സിങ് യാദവ് അന്തരിച്ചു

നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം.പികൂടിയാണ് മുലായം സിങ് യാദവ്. യുപിയിലെ ഇറ്റാവ ഗ്രാമത്തില്‍ 1939 നവംബർ 22നാണ് മുലായം ജനിച്ചത്. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭാംഗമായി

More
More
International Desk 1 year ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

തിരക്കഥാ രചനയിലൂടെയാണ് ഗൊദാർദ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു. 'ബ്രെത്ത്‌ലെസ്' ആണ് ആദ്യ ചിത്രം. 'എ വുമൺ ഈസ് എ വുമൺ' (1969) ആയിരുന്നു ആദ്യത്തെ കളര്‍ ചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. 'ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ' (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്.

More
More
Web Desk 1 year ago
Keralam

വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മാര്‍ട്ടം നടത്തും

മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ വീണ്ടും അനുവാദം നല്‍കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസമാണ് ആര്‍ ഡി ഒ അംഗീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് അപേക്ഷ നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചെയ്തിരുന്നു.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍ - മുഖ്യമന്ത്രി

പ്രശ്നങ്ങളില്‍ ഇടപെടാനും വളരെ സമയോചിതമായി പെരുമാറും സാധിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ തീരാനഷ്ടമാണ് തലേക്കുന്നില്‍ ബഷീറിന്‍റെ മരണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

വർത്തമാനത്തിന്റെ ശൈലി കൊണ്ട് ‘ഹിറ്റായ’ കോട്ടയം പ്രദീപ്

സ്‌കൂള്‍ പഠനകാലത്തുതന്നെ അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2001ല്‍ പുറത്തിറങ്ങിയ 'ഈ നാട് ഇന്നലെ വരെ 'എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കല്യാണ രാമന്‍, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം,

More
More
Web Desk 2 years ago
National

തമിഴ്നാട്ടില്‍ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നു

അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നും ഇവര്‍ പൊലീസിന് നേരെ ബോബെറിഞ്ഞു എന്നുമാണ് പൊലീസ് പറയുന്നത്. ഈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടനായാണ് വെടിവെച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.

More
More
Web Desk 2 years ago
Keralam

മോഡലുകളുടെ മരണം: പാര്‍ട്ടിയില്‍ അഞ്ജന മദ്യപിച്ചിട്ടില്ലെന്ന് സഹോദരന്‍

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും അവര്‍ വെറും കൈയോടെ ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ചിലപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയായിരിക്കും അത്. മദ്യത്തോടെ അകലം പാലിക്കുന്നയൊരാളാണ് അഞ്ജന

More
More
International Desk 2 years ago
International

ഇക്വഡോറിലെ ജയിലില്‍ കലാപം: 68 തടവുകാര്‍ കൊല്ലപ്പെട്ടു

മെക്സിക്കന്‍ കുറ്റവാളി സംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമാണ് ആക്രമണത്തിന്‍റെ കാരണമായി പൊലീസ് പറയുന്നത്. അതോടൊപ്പം ഗുണ്ടാ സംഘങ്ങള്‍ ജയിലിന്‍റെ മതിലുകള്‍ തകര്‍ക്കുകയും, കിടക്കുകള്‍ കത്തിക്കുകയും ചെയ്തു.

More
More
Web Desk 2 years ago
Keralam

വൈശാഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; മൃതദേഹം സംസ്ക്കരിച്ചു

അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ എന്‍ ബാലഗോപാല്‍, സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇവിടെയെത്തിയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്നാണ് മൃതദേഹം വൈശാഖിന്‍റെ വീട്ടില്‍ എത്തിച്ചത്.

More
More
Web Desk 2 years ago
Keralam

കൊവിഡ്‌ മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ദിശ ഹെല്പ് ലൈന്‍

പരിചയ സമ്പന്നരായ സോഷ്യൽവർക്കര്‍മാരെയും, ഡോക്ടർമാരുടെയും ഏകോപിച്ചുകൊണ്ടാണ് ദിശയുടെ പ്രവര്‍ത്തനം ഒരുക്കിയിരിക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി 25 ഡസ്ക്കുകള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 4000 കോളുകൾ വരെ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് സാധിക്കും.

More
More
International Desk 2 years ago
International

പാക്കിസ്ഥാനില്‍ ഭൂകമ്പം; 20 മരണം, 200 പേര്‍ക്ക് പരിക്ക്

റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിദൂര പർവത ജില്ലയായ ഹർനായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കിണറ്റിലിറങ്ങിയ 4 തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ഇടുങ്ങിയ കിണറില്‍ ആദ്യം ഒരാള്‍ ഇറങ്ങി. അദ്ദേഹത്തെ കാണാതായപ്പോള്‍ ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. അഗ്നിശമന സേന 4 പേരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരണപ്പെടുകയായിരുന്നു. തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ അഗ്നിശമന ഉദ്യോഗസ്ഥന്‍ വര്‍ണിനാഥ്‌ കുഴഞ്ഞു വീണു

More
More
National Desk 2 years ago
Coronavirus

ഭാര്യയുടെ ആവശ്യപ്രകാരം കൊവിഡ് രോ​ഗിയുടെ മൃതദേഹം ആംബുലൻസ് ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചു

മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃത​ദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു

More
More
Web Desk 3 years ago
Keralam

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

1982-ല്‍ ഗാന്ധി എന്ന ചിത്രത്തിലൂടെയായിരുന്നു പി ബാലചന്ദ്രന്‍ അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് അഗ്നിദേവന്‍, പുനരധിവാസം, മലയാളി മാമനു വണക്കം

More
More
Web Desk 3 years ago
Keralam

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

മരണ കാരണം കൃത്യമായി കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതിനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

More
More
News Desk 3 years ago
Keralam

പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച) 21കൊവിഡ് മരണങ്ങള്‍

ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ർ മരിച്ചു

തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോഎം എസ് ആബ്ദിനാണ് കോവിഡ് ബാധിച്ച് മരിച്ചത്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഒരു കൊവിഡ്‌ മരണം കൂടി, മരിച്ചത് ഇരിട്ടി സ്വദേശി

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പയഞ്ചേരി മുഹമ്മദ്‌ പി.കെ. ആണ് മരണപ്പെട്ടത്. ഇന്ന് (ബുധന്‍) കൊവിഡ്‌ സ്ഥിരീകരിച്ച ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയില്‍ മുഹമ്മദിന്റെ മരണം സംഭവിക്കുകയായിരുന്നു.

More
More
Web Desk 3 years ago
Coronavirus

വയനാട്ടില്‍ ഇന്ന് ഒരു കൊവിഡ്‌ - 19 രോഗി മരണപ്പെട്ടു

വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.

More
More
Web Desk 4 years ago
International

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി

രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്ന് ചൈന സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി

More
More

Popular Posts

National Desk 3 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 23 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More