democracy

National Desk 1 month ago
National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ സംസാരിക്കാന്‍ ഇന്ത്യയിലേക്കുളള പ്രവേശനം നിഷേധിക്കപ്പെട്ടു. കര്‍ണാടക ഗവണ്‍മെന്റാണ് എന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.

More
More
National Desk 9 months ago
National

'വാ മൂടിക്കെട്ടിയ മോദി, കത്തിയെരിയുന്ന ജനാധിപത്യം'; ബ്രിട്ടീഷ് ഹെറാള്‍ഡ് കവര്‍ചിത്രം ചര്‍ച്ചയാകുന്നു

ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് അവര്‍ ഏറ്റവും ദുര്‍ബലരായ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ചുകൊണ്ടാണ് കവര്‍ സ്‌റ്റോറി ആരംഭിക്കുന്നത്

More
More
National Desk 1 year ago
National

ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ- ചീഫ് ജസ്റ്റിസിനോട് മമതാ ബാനര്‍ജി

എല്ലാ ജനാധിപത്യ അധികാരങ്ങളും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പിടിച്ചെടുക്കുകയാണ്. ജനങ്ങളെ പീഡനങ്ങളില്‍നിന്ന് രക്ഷിക്കണം. എവിടെയാണ് ജനാധിപത്യമുളളത്?

More
More
National Desk 1 year ago
National

ഇന്ത്യയില്‍ ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു- പി ചിദംബരം

ജനാധിപത്യമെന്ന പുറംതോട് ഇപ്പോഴും നമുക്കുണ്ടായിരിക്കാം. പക്ഷേ അതിന്റെ ഉളള് പൊളളയാണ്. വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമുളള പൊതുജനങ്ങളുടെ ആശങ്കകളാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും ഉന്നയിക്കുന്നത്.

More
More
National Desk 1 year ago
National

പാര്‍ലമെന്‍റില്‍ ജനാധിപത്യമാണ് ഭീഷണി നേരിടുന്നത് - മഹുവ മൊയ്ത്ര

അധീർ ചൗധരിയുടെ അതിക്ഷേപ പരാമര്‍ശത്തിന് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ അധീർ ചൗധരി മാപ്പ് പറഞ്ഞെന്നും താന്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്നും സോണിയ ഗാന്ധി പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയും ചെയ്തു.

More
More
National Desk 1 year ago
National

രാജ്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്- പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വജനപക്ഷപാതത്തില്‍ മുങ്ങിക്കിടക്കുന്ന പാര്‍ട്ടികള്‍ അതില്‍നിന്ന് സ്വയം മോചിതരാകാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും ചെയ്യുകയുളളു.

More
More
International Desk 1 year ago
International

സമൂഹമാധ്യമങ്ങളുടെ രൂപകല്‍പ്പന തന്നെ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതാണ്- ഒബാമ

ലോകമെമ്പാടുമുളള ജനാധിപത്യസ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് സമൂഹത്തിലുളള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സമൂഹമാധ്യമങ്ങളോ പുതിയ സാങ്കേതിക വിദ്യകളോ ആണെന്നല്ല പറയുന്നത്.

More
More
Web Desk 2 years ago
Keralam

മഅ്ദനിയെ കാല്‍നൂറ്റാണ്ട് വിചാരണത്തടവിലാക്കിയത് ജനാധിപത്യത്തിന് നാണക്കേട്- ശ്രീനിജന്‍ എം എല്‍ എ

മഅ്ദനിക്കുമേല്‍ ആരോപിക്കപ്പെട്ട ഒരു കുറ്റവും രാജ്യത്തെ ഒരു കോടതിയിലും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി നാടുകടത്തിയിട്ടും മഅ്ദനിയില്‍ നിന്നോ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നോ നിയമം കയ്യിലെടുക്കുന്നതോ, ജനാധിപത്യ വിരുദ്ധമോ ആയ ഒരു സംഭവങ്ങളുമുണ്ടായിട്ടില്ല

More
More
National Desk 2 years ago
National

മറ്റു രാജ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയെ ഉണര്‍ത്തുന്നത് ലജ്ജാകരം; മോദിക്കെതിരേ കോണ്‍ഗ്രസ്

മോദി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്

More
More
M. N. Karassery 3 years ago
Views

ജനങ്ങളെ ജനങ്ങള്‍ക്കെതിരാക്കാന്‍ ജനാധിപത്യത്തില്‍ വഴികളുണ്ട് - എം എന്‍ കാരശ്ശേരി

ഹിറ്റ്‌ലര്‍ യഹൂദന്‍മാര്‍ക്കെതിരായിട്ട് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വിചാരണാവേളയില്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കപ്പെട്ടത്. എന്താ കാരണം? പൗരാവകാശങ്ങള്‍ ഹനിച്ചിട്ടില്ല. എന്തുപറ്റി? യഹൂദന്‍മാരുടെ പൗരത്വം ഹിറ്റ്‌ലര്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. പൗരന്മാരല്ലാത്തവര്‍ക്ക് പിന്നെ പൗരാവകാശങ്ങളുണ്ടാവില്ലല്ലോ! അതിനുതക്ക മാനസികാവസ്ഥ ഉണ്ടാക്കാനുള്ള പ്രചാരണങ്ങള്‍ അഥവാ നാം നേരത്തെ പറഞ്ഞ ബ്രെയിന്‍വാഷ് ഹിറ്റ്ലര്‍ നടത്തിയിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത് ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന്റെ പ്രധാനകാരണം ജര്‍മനിയില്‍ തലമുറകളായി ജീവിക്കുന്നവരെങ്കിലും രാജ്യത്തോട് കൂറില്ലാത്ത, സ്വന്തം മതസമൂഹത്തോടുമാത്രം കൂറുളള, കച്ചവടക്കണ്ണുളള, ലാഭക്കൊതിയന്‍മാരായ യഹൂദന്‍മാര്‍ സ്വന്തം രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നാണ്. അത് കളവായിരുന്നു,

More
More
Views

രണ്ടറ്റം കൂട്ടിമുട്ടാത്ത റയില്‍പാളം, ജീവിതത്തിന്റെ രൂപകം തന്നെയവര്‍ക്ക് മരണവും - അനില്‍ തിരുവോത്ത്

ഈ മരണങ്ങൾ ജനാധിപത്യത്തിലെ തീവണ്ടിയപകടമാണ്, ഒരു കാലത്തും നഷ്ടപരിഹാരം കൊടുത്ത് വീട്ടാനാവാത്തത്. റെയിലിൽ കൂടി നടക്കുന്നത് അനധികൃതമാകയാൽ റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമില്ല, നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!

More
More

Popular Posts

Web Desk 1 hour ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More