digvijay singh

National Desk 6 months ago
National

ബിജെപി നൂഹിലെപ്പോലെ മധ്യപ്രദേശിലും വര്‍ഗീയ കലാപത്തിന് പദ്ധതിയിടുന്നുണ്ട്- ദിഗ് വിജയ് സിംഗ്

ഹരിയാനയില്‍ കലാപമുണ്ടായ വഴികള്‍ നോക്കുമ്പോള്‍ മധ്യപ്രദേശിലും അത്തരമൊന്നിന് സാധ്യത ഏറെയാണ്. സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരമുണ്ട്.

More
More
National Desk 6 months ago
National

രാഹുലിനെ അയോഗ്യനാക്കാന്‍ കാണിച്ച വേഗം ബിജെപി എംപിയോടുണ്ടാകുമോ? -ദിഗ് വിജയ് സിംഗ്‌

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍നിന്നുളള മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാം ശങ്കര്‍ കത്തേരിയയെ 2011-ലെ ആക്രമണക്കേസിലാണ് ആഗ്ര കോടതി ശിക്ഷിച്ചത്

More
More
National Desk 7 months ago
National

ഗോള്‍വാക്കറെ വിമര്‍ശിച്ച് പോസ്റ്റര്‍; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസ്‌

ഗോള്‍വാക്കറെക്കുറിച്ചുളള ദിഗ് വിജയ് സിംഗിന്റെ പോസ്റ്റ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും മുഴുവന്‍ ഹിന്ദു സമുദായത്തിന്റെയും മതപരമായ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് രാജേഷ് ജോഷിയുടെ ആരോപണം.

More
More
National Desk 8 months ago
National

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി യുഎന്നില്‍ യോഗ ചെയ്യുകയാണ്- ദിഗ് വിജയ് സിംഗ്

നരേന്ദ്രമോദി ഒരു മികച്ച ഇവന്റ് മാനേജറാണെന്ന് അദ്ദേഹത്തിന്റെ മെന്റര്‍ എല്‍കെ അദ്വാനി പറഞ്ഞിട്ടുണ്ട്. സ്വയം മാര്‍ക്കറ്റ് ചെയ്തു എന്നതൊഴികെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം എല്ലാ മേഖലകളിലും പരാജയമാണ്.

More
More
National Desk 1 year ago
National

അദാനി ഗ്രൂപ്പ് പൊട്ടാന്‍ പോകുന്ന കുമിളയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു- ദിഗ് വിജയ് സിംഗ്

അദാനി ഗ്രൂപ്പ് ഓഹരി മൂല്യങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവാണ് അദാനി നേരിടുന്നത്.

More
More
National Desk 1 year ago
National

എപ്പോഴാണ് ഞങ്ങള്‍ക്കൊപ്പം ചേരുന്നത്?; പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

അതേസമയം, ഭാരത് ജോഡോ യാത്ര ഇതുവരെ നാലുസംസ്ഥാനങ്ങളാണ് പിന്നിട്ടത്. തമിഴ്‌നാട് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കേരളവും കര്‍ണാടകയും ആന്ധ്രയും കടന്ന് തെലങ്കാനയിലെത്തി നില്‍ക്കുകയാണ്.

More
More
National Desk 1 year ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

ദിഗ് വിജയ് സിംഗ് ഇന്ന് ഉച്ചയ്ക്കുശേഷം എന്നെ കാണാനെത്തി. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുളള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു

More
More
National Desk 3 years ago
National

നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ്‌വിജയ് സിംഗ്

നിതീഷ് ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടു. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയിയുടെ പ്രസ്താവന.

More
More
Web Desk 3 years ago
National

ദേവഗൌഡ, ദിഗ്വിജയ് സിംഗ്, ഖാര്‍ഗെ, വേണുഗോപാല്‍,സിന്ധ്യ എന്നിവര്‍ രാജ്യസഭയിലേക്ക്

ബിജെപി 8 സീറ്റും കോണ്‍ഗ്രസ് 4 സീറ്റും നേടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് - 4, ജെ.ഡി.എസ്‌ - 1, എന്‍.പി.പി -1, ജെ.എം.എം -1, എം.എന്‍. എഫ് - 1 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകളുടെ എണ്ണം

More
More
Web Desk 3 years ago
National

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കുന്നു

More
More
web desk 3 years ago
National

ദിഗ്‌വിജയ് സിംഗ് കര്‍ണാടകയില്‍ കസ്റ്റഡിയില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്

More
More

Popular Posts

Muziriz Post 53 minutes ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
K T Kunjikkannan 9 hours ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
National Desk 1 day ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
Web Desk 1 day ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
National Desk 1 day ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More