ഇക്വഡോറിന്‍റെ ഇരമ്പം ഭയന്ന് പാസ് കളിച്ച് ഖത്തര്‍; 13 നെ വെല്ലുവിളിച്ച് വലന്‍സിയ- പ്രസാദ് വി ഹരിദാസന്‍
പന്ത് കാലിലെത്തുമ്പോള്‍ തന്നെയുള്ള മുന്നോട്ടുള്ള ഇരമ്പല്‍ ഇക്വഡോറിന്‍റെ കരുത്ത് വിളിച്ചോതുന്നുണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പന്ത് അവരുടെ കാലിലെത്താതിരിക്കാന്‍ ഖത്തര്‍ വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു.