ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് സമയത്ത് സാങ്കേതിക മേഖലയില്‍ വന്‍ തോതില്‍ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതാണ് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാവാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാന്ദ്യം കടുത്തതിനാല്‍ ചെലവ് ചുരുക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും എന്നാല്‍ 16 ലക്ഷത്തോളം ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുന്നതില്‍ കമ്പനി ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നും ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു
ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് പിരിച്ചുവിടുന്നത്.
അടുത്തിടെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് 10,000 പേരെ പിരിച്ചുവിടുകയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20,000- ലധികം ആളുകളെ പിരിച്ചുവിടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, റോബിൻ വീലർ എന്നിവർ രാജിവെച്ചു. തുടർന്ന് ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു.
ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമെന്നോ, അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ട്വിറ്ററിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണം
സി ഇ ഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗൽ, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടിരുന്നു. വ്യാജ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം നല്‍കാന്‍ പാരഗ് അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് ഇവര്‍ കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്കിന്‍റെ നടപടി.
ഈ പദ്ധതി വഴി പ്രതിവര്‍ഷം 50,000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുകയെന്ന് സൊമാറ്റോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ 10 വര്‍ഷമായി സൊമാറ്റയുടെ ഭാഗമായ ജീവനക്കാരുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്‍കുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.
ഈ കാറുകള്‍ സമ്മാനമായി നല്‍കുന്നത് കമ്പനിയുടെ വിജയത്തിന്‍റെ ആദ്യ പടിയെന്നോണമാണ്. മികച്ച സംഭാവനകള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ച കണക്കിലെടുത്താണ് സമ്മാനം നല്കാന്‍ തീരുമാനിച്ചതെന്ന് മുരളി വിവേകാനന്ദന്‍ പറഞ്ഞു.