fake news

Web Desk 2 weeks ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

അതെ, വേള്‍ഡ് എക്കണോമിക് ഫോറം അടുത്തിടെ പുറത്തുവിട്ട ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് 2024-ലാണ് അടുത്ത രണ്ട് വര്‍ഷം ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നുണപ്രചാരണങ്ങളാണ് എന്ന് വ്യക്തമാക്കുന്നത്.

More
More
Entertainment Desk 1 year ago
Movies

ജനങ്ങള്‍ക്കിഷ്ടം വ്യാജ വാര്‍ത്തകളും അതിന്റെ മസാലകളുമാണ്- മമ്ത മോഹന്‍ദാസ്

ഇത്തരം വാര്‍ത്തകള്‍ ആസ്വദിക്കുന്നവരും അത് പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. വ്യാജ വാര്‍ത്തകളുടെ ഒരു ഭാഗം സ്വാദുളളതാണെങ്കില്‍ മറ്റേ ഭാഗം വളരെ കയ്‌പ്പേറിയതാണ്.

More
More
National Desk 1 year ago
National

എന്റെ അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ- മീനയുടെ മകള്‍

അച്ഛന്‍ പോയതിനുശേഷം അമ്മ വിഷാദത്തിലായിരുന്നു. എന്റെ മുന്നില്‍വച്ചുതന്നെ അമ്മ ഒരുപാട് കരഞ്ഞിട്ടുണ്ട്. അതിനിടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുള്‍പ്പെടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

More
More
Web Desk 1 year ago
Keralam

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്നത് വ്യാജ പ്രചരണം - മന്ത്രി വി ശിവന്‍കുട്ടി

വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

More
More
National Desk 1 year ago
National

ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്ത; കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍

ആരാധ്യയുടെ ആരോഗ്യനിലയേയും ജീവിതത്തെയും സംബന്ധിച്ച് പുറത്തുവന്ന വ്യാജവാര്‍ത്തക്കെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്

More
More
National Desk 1 year ago
National

വ്യാജവാർത്തകൾക്ക് ജനാധിപത്യത്തെ തകർക്കാൻ ശേഷിയുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലം ഭയാനകമായയിരുന്നെങ്കിലും അത് നിർഭയമായ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

More
More
Web Desk 1 year ago
Keralam

ദേശാഭിമാനി വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയണം- ഉമാ തോമസ്

ബ്രഹ്‌മപുരം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജോണ്‍ മണി വി, വര്‍ഗീസ് സാബു, സേതുലക്ഷ്മി കെകെ എന്നിവര്‍ മുഖേനയാണ് ഉമാ തോമസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്

More
More
Web Desk 1 year ago
Social Post

നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കൾക്ക് ഉണ്ട്; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മഞ്ജു സുനിച്ചന്‍

ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട് -മഞ്ജു സുനിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Mehajoob S.V 1 year ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

ഏഷ്യാനെറ്റ് വ്യാജവാര്‍ത്തയുടെ നിജസ്ഥിതി എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. അങ്ങിനെയൊരു കേസുണ്ടായാലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത പടയ്ക്കാമോ എന്നതാണ്. തെളിവില്ലെങ്കില്‍ തൊണ്ടിയുണ്ടാക്കുന്ന പരിപാടി പൊലീസിലുണ്ട്. 'എസ് കത്തി'യൊന്നും മറക്കാറായിട്ടില്ല. എന്നാല്‍ ജേര്‍ണലിസത്തില്‍ ഒരു ട്രൂ സ്റ്റോറിയെ സബ്സ്റ്റാന്‍ഷ്യെറ്റ് (പിന്തുണയ്ക്കാന്‍) ചെയ്യാന്‍ കൃത്രിമമായി ഒരു ബൈറ്റോ ഫൈറ്റോ ക്രിയേറ്റ് ചെയ്യാന്‍ പാടുണ്ടോ? ഇല്ല

More
More
International Desk 1 year ago
International

തുര്‍ക്കിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പാര്‍ട്ടിയായ എ കെ പിയും നാഷണലിസ്റ്റ് സഖ്യകക്ഷിയായ എം എച്ച് പിയും ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്..

More
More
Entertainment Desk 1 year ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടന്‍ മാർക്കറ്റിൽ നടക്കാൻ പോയപ്പോള്‍ അജ്ഞാതർ അദ്ദേഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നും ആക്രമണത്തില്‍ നടന് പരിക്കേറ്റെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്

More
More
Web Desk 1 year ago
Movies

വൃത്തികേടുകള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗായിക രഞ്ജിനി ജോസ്

ഒരു പുരുഷ സുഹൃത്തിനൊപ്പം ഫോട്ടോ എടുത്താല്‍ അവനെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നല്ല അര്‍ത്ഥമെന്നും ഇത്തരത്തില്‍ വൃത്തികേടുകള്‍ എടുതുന്നതിന് ഒരു പരിധിയില്ലേ എന്നും അവര്‍ ചോദിക്കുന്നു

More
More
Web Desk 1 year ago
Keralam

ഞാന്‍ ആരെക്കുറിച്ചും ഞെട്ടിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല; വിശ്വസിക്കാനാവുന്ന തമ്പ് നെയില്‍ എഴുതൂ- മാലാ പാര്‍വ്വതി

അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു.

More
More
Web Desk 1 year ago
Keralam

ഞാന്‍ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല- വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുളപ്പുളളി ലീല

ഇന്നലെ തിലകന്‍ സൗഹൃദ സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി തൃശൂര്‍ പോകുന്ന വഴിയാണ് ഒരു പയ്യന്‍ വിളിച്ചുപറയുന്നത് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന്. ഞാന്‍ ഞെട്ടിപ്പോയി. 94 വയസുളള അമ്മയുണ്ടെനിക്ക്

More
More
Web Desk 2 years ago
Keralam

ലോകത്തിന് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് വ്യാജവാര്‍ത്തകളെന്ന് മാതൃഭൂമി എംഡി ശ്രെയാംസ് കുമാര്‍

ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും വ്യാജവാര്‍ത്തകളെ വിശ്വസിക്കാനുളള പ്രവണതയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന മിക്ക വാര്‍ത്തകളും വ്യാജമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

More
More
Web Desk 2 years ago
Keralam

രാഷ്ട്രീയത്തിന്‍റെ ചൂടറിഞ്ഞാണ് വളര്‍ന്നതും ജീവിച്ചതും - വ്യാജ വാര്‍ത്തക്കെതിരെ ഇന്നസെന്‍റ്

എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്‍റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്" - എന്നാണ് ഇന്നസെന്‍റ് തന്‍റെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Editorial

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് മാലാ പാര്‍വ്വതി

ഒരു കാസ്റ്റിംഗ് ഏജന്റ് എനിക്ക് ഹൈദരാബാദില്‍ നിന്ന് അയച്ചുതന്നതാണിത്. ഇത്തരം വാര്‍ത്തകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലാണ് എന്ന് തോന്നുന്നു.

More
More
Web Desk 2 years ago
Keralam

തീവ്രവാദത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്നും ജന്മഭൂമി എഴുതിയേക്കാം- റൈഹാന സിദ്ദിഖ്‌

വിക്കി പീഡിയ മലയാളത്തിനുവേണ്ടി ജോലി ചെയ്യുന്നയാളാണ് കാപ്പന്‍. അവരുടെ ക്യാംപെയ്‌ന്റെ ഭാഗമായി അദ്ദേഹം സൗത്ത് ആഫ്രിക്കയില്‍ പോയിട്ടുണ്ട്

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാര്‍: തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും- മുഖ്യമന്ത്രി

കേരളത്തിന് ഈ വിഷയത്തില്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്

More
More
National Desk 3 years ago
National

വാക്സിനെതിരെ വ്യാജ പ്രചരണം; നടന്‍ മന്‍സൂര്‍ അലി ഖാന് 2 ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

മാസ്‌ക് ധരിക്കുന്നത് തന്നെ മണ്ടത്തരമാണ്, കൊറോണ എന്നൊരു രോഗം തന്നെയില്ല, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണം. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.

More
More
News Desk 3 years ago
National

വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററും നേരിട്ട് ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് ഹര്‍ജി

സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നിയമങ്ങള്‍ നിര്‍മ്മിക്കാനും വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമെല്ലാം നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

More
More
News Desk 3 years ago
Keralam

സിപിഎം- ഏഷ്യാനെറ്റ് തർക്കം അവസാനിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ സിപിഎം നേതാക്കന്മാരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്

More
More
National Desk 3 years ago
National

ടി.ആര്‍.പി. റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടി.വിക്കെതിരെ മുംബൈ പോലീസ്

ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.

More
More
Web Desk 3 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തം: വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടിയുമായി സർക്കാർ

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നയതന്ത്ര യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ ചീഫ് സെക്രട്ടറി തീയിട്ടെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്

More
More
News Desk 3 years ago
National

കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലയനത്തിന് കാരണം വ്യാജ വാര്‍ത്തകള്‍: കേന്ദ്ര സര്‍ക്കാര്‍

കേവലം നാല് മണിക്കൂര്‍ മാത്രം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായതും, ആഗോള തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുമാണ് പെട്ടെന്ന് അത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

More
More
Web Desk 4 years ago
Coronavirus

മോദി ഹെലികോപ്റ്ററിൽ പണം വിതറുമെന്ന് വാർത്ത; ചാനലിനെതിരെ നടപടി

നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്

More
More
National Desk 4 years ago
National

ടിക് ടോക്ക്, വാട്ട്‌സ്ആപ്പ് വീഡിയോകളിലൂടെ കൊറോണയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ ശക്തമാകുന്നു: ദില്ലി പോലീസ്

മുസ്ലീംങ്ങളാണ് ഇന്ത്യയില്‍ കൊറോണ പരത്തുന്നത്, സാമൂഹികമായ അകലം പാലിക്കേണ്ട ആവശ്യമൊന്നും ഇല്ല തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ടിക് ടോക്ക്, വാട്ട്‌സ്ആപ്പ് വീഡിയോകളിലൂടെ.

More
More
web desk 4 years ago
Coronavirus

തെറ്റായ സന്ദേശം പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

ഇം​ഗ്ലണ്ടിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

More
More
web desk 4 years ago
Coronavirus

വ്യാജ വാര്‍ത്ത‍ ഒരു കോണ്‍ഗ്രസ്‌ നേതാവ് കൂടി അറസ്റ്റില്‍

സംഭവത്തിൽ നേരത്തെ മണ്ഡലം പ്രസിഡന്റ് സാകിർ തുവ്വക്കാട് അറസ്റ്റിലായിരുന്നു

More
More
web desk 4 years ago
Coronavirus

അതിഥി തൊഴിലാളികള്‍ക്ക് വടക്കേ ഇന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലുടെയാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്.

More
More
Web Desk 4 years ago
Keralam

കൊറോണ: നിങ്ങൾ അവഗണിക്കേണ്ട 5 വ്യാജ സന്ദേശങ്ങള്‍

നിർഭാഗ്യവശാൽ ചാണകവും ഗോമൂത്രവും മുതല്‍ ചൂടുവെള്ളം വരെ അകത്തുചെന്നാല്‍ കൊറോണയുടെ 'അപ്പന്‍ വരെ' പമ്പകടക്കുമെന്നാണ് 'വാട്സ്ആപ്പ് യൂണിവേഴ്സിറ്റി'കള്‍ പ്രചരിപ്പിക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യം?

More
More

Popular Posts

Entertainment Desk 4 hours ago
Viral Post

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി

More
More
National Desk 5 hours ago
National

എന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാർട്ടി ഇല്ലാതാകില്ല, അതൊരു ആശയമാണ്- അരവിന്ദ് കെജ്രിവാൾ

More
More
Web Desk 8 hours ago
Technology

'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

More
More
Web Desk 9 hours ago
Weather

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

More
More
Web Desk 9 hours ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 1 day ago
Viral Post

'മതവിദ്വേഷത്തിന് കാത്തുനിന്നവർ എന്‍റെ വാക്കുകള്‍ അവസരമായെടുത്തു'; ഷെയ്ന്‍ നിഗം

More
More