fifa world cup

Sports Desk 3 months ago
Football

വിരമിക്കല്‍ പ്രഖ്യാപിച്ച് മെസ്സി

ഖത്തര്‍ ലോകകപ്പ്‌ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മെസ്സി ഇനിയും കളിച്ചേക്കുമെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കളോണി പറഞ്ഞിരുന്നു.

More
More
Narendran UP 3 months ago
Football

കുഞ്ഞൻമാരെ കരുതാത്തവർ ഭയങ്കരമായ കളികൾ കാണാനിരിക്കുന്നതേയുള്ളു - യു പി നരേന്ദ്രന്‍

ഏഷ്യ മൂന്ന്, ആഫ്രിക്ക രണ്ട്, അതിൽ രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനവും. ഏറ്റവും പ്രധാനമായത് അമ്പ് കൊള്ളാത്ത ഒരു ഗുരുക്കളും ബാക്കിയില്ല എന്നതാണ്. വമ്പുകളുമായെത്തിയ എല്ലാ മല്ലന്മാരെയും ഒരു തവണയെങ്കിലും മലർത്തിയടിച്ച ആദ്യത്തെ ലോകകപ്പാണിത്.

More
More
Sports Desk 4 months ago
Football

ചെയ്തുകൂട്ടിയതിനെല്ലാം യൂറോപ്പുകാര്‍ മാപ്പുപറയണം, എന്നിട്ട് ഖത്തറിനെ ധാര്‍മ്മികത പഠിപ്പിക്കാം- ഫിഫ പ്രസിഡന്റ്

ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ കാപട്യമാണ്. വെറും ഇരട്ടത്താപ്പ്. ഞാന്‍ ഒരു യൂറോപ്പ്യനാണ്. മറ്റുളളവരെ ധാര്‍മ്മികത പഠിപ്പിക്കുന്നതിനുമുന്‍പ് കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് നമ്മള്‍ യൂറോപ്പ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മുവായിരം വര്‍ഷത്തേക്കെങ്കിലും മാപ്പുപറയണം.

More
More
Sports Desk 4 months ago
Football

ക്രിസ്റ്റ്യാനോ കപ്പ്‌ പോര്‍ച്ചുഗലിലേക്ക് കൊണ്ടുവരും - ഫിഗോ; പോര്‍ച്ചുഗല്‍ - ബ്രസീല്‍ ഫൈനലാണ് സ്വപ്‌നം- ക്രിസ്റ്റ്യാനോ

അതേസമയം പോര്‍ച്ചുഗല്‍-ബ്രസീല്‍ ഫൈനല്‍ മത്സരമാണ് തന്റെ സ്വപ്നമെന്ന് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ''ഞാന്‍ എപ്പോഴും സ്വപ്‌നം കാണുന്നു, ജീവിതത്തിലെ ഏറ്റവും കാഠിനമായ പോരാട്ടമാണ് ലോകകപ്പ് ഫുട്‌ബോള്‍ എന്ന് എനിക്കറിയാത്തതല്ല.

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 16 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More