food

National Desk 10 months ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

ഷണ്‍മുഖ ഡാമിനോട് ചേര്‍ന്നുളള റിസര്‍വ്വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുളളത്. രാത്രി കൃഷിത്തോട്ടങ്ങളിലെത്തിയാണ് അവന്‍ ഭക്ഷണം കണ്ടെത്തുന്നത്

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത ആരോഗ്യത്തിന് ഹാനികരമാണെന്നും അതില്‍ ഫ്രഞ്ച് ഫ്രൈസാണ് കൂടുതല്‍ അപകടകാരിയെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
National Desk 1 year ago
National

പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടയില്‍ നടക്കുന്ന റമദാനിൽ നടക്കുന്ന സൗജന്യ ഭക്ഷ്യവിതരണത്തിനിടെ ആളുകള്‍ മരണപ്പെടുന്നത് ഇതാദ്യമല്ല

More
More
International Desk 1 year ago
International

ഗോതമ്പ് മാവിന് വേണ്ടി ട്രക്കിനു മുകളിൽ വലിഞ്ഞുകയറി ജനങ്ങള്‍; പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷം

കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ മാവ് വാങ്ങുന്നതിനിടെ തിരക്കില്‍പ്പെട്ട് 11 സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

More
More
Web Desk 1 year ago
Keralam

മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്‌ പഴയിടം; വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി വാസവന്‍

മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്‌ പഴയിടമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് എല്ലാ പിന്തുണയുമുണ്ടാകും. സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പ്രശ്നവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു

More
More
Web Desk 1 year ago
Business

2022-ലും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കഴിച്ചത് ബിരിയാണി- കണക്ക് പുറത്തുവിട്ട് സ്വിഗി

വിദേശ വിഭവങ്ങളായ സുഷി, മെക്‌സിക്കന്‍ ബൗള്‍സ്, കൊറിയന്‍ സ്‌പൈസി റാമന്‍, ഇറ്റാലിയന്‍ പാസ്താ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്ന് സ്വിഗിയുടെ ആന്വല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

More
More
National DesK 1 year ago
National

ജീവനക്കാരെ പിരിച്ചുവിടാന്‍ സൊമാറ്റോയും; നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്‌

ഫുഡ് ഡെലിവെറി ആപ്പിന്റെ ടെക്, കറ്റാലോഗ്, മാർക്കറ്റിങ്, പ്രോഡക്ട് എന്നീ വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെയാണ് സൊമോറ്റാ പിരിച്ച് വിടാൻ ഒരുങ്ങുന്നത്. സൊമാറ്റോയില്‍ ആദ്യമായിട്ടല്ല

More
More
Web Desk 1 year ago
Keralam

എറണാകുളത്ത് സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികളുടെ സമരം തുടരുന്നു

ഫാക്സ് ജീവനക്കാരെ ഇന്നലെ രാത്രി സമരക്കാർ തടഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ ഒൺലൈൻ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് തുടങ്ങിയെന്നും എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട വേതന വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ അംഗീകരിച്ചതിനുശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ലേബർ കമ്മീഷണർ സമരക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു

More
More
Web Desk 1 year ago
Keralam

എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു

മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.

More
More
Web Desk 1 year ago
Keralam

കുഴിമന്തി വിരുദ്ധ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമന്‍

ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എൻ്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു. എൻ്റെ ഖേദം അറിയിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
National Desk 1 year ago
National

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം നല്‍കും; നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മല്‍ അഹമദ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.

More
More
National Desk 1 year ago
National

ഹോട്ടലുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമ വിരുദ്ധം - കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും മാറ്റം വരുത്താതതിനാലാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്.

More
More
International DesK 1 year ago
International

മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു

ലോകത്തെ തന്നെ ഒരു പ്രധാന വിപണിയില്‍ നിന്നുമാണ് കമ്പനി പിന്മാറുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്. എന്നാല്‍ യുക്രൈന്‍ ജനതയുടെ വേദന കാണാതിരിക്കാന്‍ സാധിക്കില്ല. മക്ഡൊണാൾഡ്സിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങില്ല. പരസ്യ ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.

More
More
Web Desk 2 years ago
National

ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില; നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി

ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതി കളക്ടര്‍ പരിശോധിക്കും. നിലവില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില ഈടാക്കാനുളള അധികാരം ഹോട്ടലുടമയ്ക്കാണ്. എന്നാല്‍, പ്രദര്‍ശിപ്പിച്ചിട്ടുളള വിലയേക്കാള്‍ അധികം തുക ഉപയോക്താവില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടാകും

More
More
Web Desk 2 years ago
Social Post

ബ്രാഹ്മിൺ ഹോട്ടലുകളിലെ മെനുവും ജാതി സ്വത്വവുംകൂടെ എതിര്‍ക്കപ്പെടണം- ഡോ. അരുണ്‍ കുമാര്‍

ഈ സാഹചര്യത്തില്‍ ഹലാല്‍ - ഹറാം എന്നീ ദ്വന്ദ്വങ്ങള്‍ക്കു പുറത്ത് വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ഓരോ ബ്രാഹ്മിണ്‍ ഹോട്ടലുകളും ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറയുന്നു.

More
More
Web Desk 2 years ago
Lifestyle

അമിതവണ്ണമാണ് സൗന്ദര്യം; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ഒരു നാട്‌

അവിടുത്തെ പെണ്‍കുട്ടികള്‍ വണ്ണം വയ്ക്കാനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കേട്ടാല്‍ ചിലപ്പോള്‍ കണ്ണ് തളളിപ്പോകും. 16,000 കാലോറി വരെയാണ് ഒരു പെണ്‍കുട്ടി ദിവസവും കഴിക്കേണ്ടതായി വരുന്നത്

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More