ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് കണക്റ്ററുകൾ തുടങ്ങിയ അധിക സുരക്ഷാ സവിശേഷതകളോടെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷാ റേറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്താവുന്നതാണെന്ന് സുരക്ഷാ റേറ്റിംഗ് ഏജൻസ് വ്യക്തമാക്കി