french

Sports Desk 4 months ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

സംഭവം വലിയ വിവാദമായതോടെ ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് 30 വര്‍ഷം വിലക്കേര്‍പ്പെടുത്തി. മത്സരത്തില്‍ റഫറി പെനാല്‍റ്റി വിധിച്ചതിനെത്തുടര്‍ന്നാണ് താരം അക്രമാസക്തനായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
International Desk 11 months ago
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

മുസ്ലിം സ്ത്രീകളുടെ പരാതിയിന്മേല്‍ പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നഗര കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കണം എന്നാണെന്ന് ഗ്രീൻ പാർട്ടി മേയർ എറിക് പിയോളെ പറഞ്ഞിരുന്നത്.

More
More

Popular Posts

Web Desk 38 minutes ago
Keralam

കുട്ടനാട്ടുകാര്‍ക്ക് ശുദ്ധജല പ്ലാന്‍റ് നല്‍കി മോഹന്‍ലാല്‍

More
More
National 2 hours ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
Web Desk 3 hours ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 3 hours ago
Keralam

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്

More
More
National 3 hours ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More