fuel

National Desk 2 years ago
National

ഒടുവില്‍ രാജസ്ഥാനും പെട്രോള്‍ ഡീസല്‍ വില കുറച്ചു

ഇന്ധന നികുതി കുറക്കാന്‍ തയ്യാര്‍ അല്ലന്നായിരുന്നു അശോക്‌ ഗലോട്ട് നേരത്തെ പറഞ്ഞിരുന്നത്. തങ്ങള്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നും, കേന്ദ്രത്തിന്‍റെ തീരുമാനത്തോടെ സംസ്ഥാന നികുതിയില്‍ പെട്രോളിന് ലിറ്ററിന് 1.8 രൂപയും ഡീസലിന് 2.6 രൂപയും കുറഞ്ഞു. സംസ്ഥാന വരുമാനത്തില്‍ 1,800 കോടിയുടെ അധിക നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ഗെലോട്ടിന്റെ വാദം.

More
More
National Desk 2 years ago
National

വാക്സിന്‍ എടുക്കാത്തവര്‍ക്ക് റേഷനും ഇന്ധനവും ഗ്യാസും ലഭിക്കില്ല - കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം

ജില്ലയിലെ കൊവിഡ് വാക്സിനേഷന്‍ വിചാരിച്ചത്ര എളുപ്പത്തില്‍ നീങ്ങുന്നില്ലെന്ന് കണ്ടെന്നാണ് ഭരണകൂടത്തിന്‍റെ കടുത്ത നടപടി. ഔംറഗാബാദ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കണ്ടെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ പകല്‍ പണിക്കു പോകുന്നതിനാല്‍ രാത്രി സമയങ്ങളിലും വാക്സിന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുമെന്നും ഭരണകൂടം അറിയിച്ചു.

More
More
Web Desk 2 years ago
Social Post

ഉമ്മന്‍ചാണ്ടി കൂട്ടിയ ഇന്ധനനികുതി പിണറായി കുറയ്ക്കണം- ടി സിദ്ദിഖ്

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ നികുതി കുറച്ച് കുറഞ്ഞ വിലയിലാണ് ഇന്ധനം ലഭ്യമാകുന്നത്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന സി പി എമ്മും ഇന്ധന നികുതി കുറയ്ക്കാന്‍ പറ്റില്ല എന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

കേരളത്തിലും പെട്രോൾ വില നൂറിലേക്ക്; പകല്‍ക്കൊള്ള തുടരുന്നു

ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു.

More
More

Popular Posts

National Desk 1 hour ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 2 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More