gender neutrality

Web Desk 10 months ago
Keralam

"സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ ലോകം സാധ്യമല്ല"- എഴുത്തുകാരി അനിതാ നായര്‍

ജീവശാസ്ത്രപരമായും ശാരീരികപരമായും പുരുഷന്മാര്‍ വ്യത്യസ്തമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളും വ്യത്യസ്തരാണ്. ശാരീരിക ഘടനയിലെ വ്യത്യാസം കാരണം ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്തമാവും.

More
More
Web Desk 1 year ago
Keralam

ലിംഗ നീതി ആരംഭിക്കേണ്ടത് നമ്മുടെ വീടുകളില്‍നിന്നാണ്- പി കെ ഫിറോസ്

നമ്മള്‍ ആണുങ്ങളെ വീട്ടില്‍ ചെറുപ്പകാലത്ത് ഉമ്മ ഭക്ഷണം പാകംചെയ്യാന്‍ പഠിപ്പിക്കില്ല. വേറെ ഏതോ ഒരു വീട്ടില്‍ നമുക്ക് ഭക്ഷണം പാചകം ചെയ്തുതരാനായി ഒരാള്‍ തയാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിശ്വാസത്തിലാണ് നമ്മളെ അവരത് പഠിപ്പിക്കാത്തത്.

More
More
Web Desk 1 year ago
Keralam

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിനെതിരാണെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക്- വെളളാപ്പളളി നടേശന്‍

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തേണ്ട. കാരണം നമുക്കൊരു സംസ്‌കാരമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം. നമ്മളെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ താമസിക്കുന്നത്

More
More
Web Desk 1 year ago
Keralam

പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുത്തു; മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എം കെ മുനീര്‍

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനാണ് എന്നായിരുന്നു എം കെ മുനീറിന്റെ ചോദ്യം. '

More
More
Web Desk 1 year ago
Keralam

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഫ്രീ സെക്‌സിന് വഴിവെയ്ക്കും- പി എം എ സലാം

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും.

More
More
Web Desk 1 year ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.

More
More
Sufad Subaida 1 year ago
Views

മിസ്റ്റര്‍ മുനീർ, ഭാര്യയെ കൊണ്ട് പാന്‍റ്സ് ഇടീക്കുന്നത് പിണറായിയല്ല- സുഫാദ് സുബൈദ

പിണറായി വിജയന്‍ ഭാര്യയെ കൊണ്ട് പാന്‍റ്സ് ഇടീക്കുന്നു, എന്നാല്‍ പിണറായി എന്തുകൊണ്ട് സാരിയും ബ്ലൌസും ധരിക്കുന്നില്ല? ആണുങ്ങള്‍ക്ക് ചുരിദാര്‍ ഇട്ടാലെന്താ?

More
More

Popular Posts

Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 6 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More