കെ എസ് ആര് ടി സ്റ്റാന്റുകളില്‍ മദ്യക്കട തുടങ്ങാന്‍ അനുമതി നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആന്റണി അറിയിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സൌകര്യങ്ങളുള്ള സ്റ്റാന്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കാത്തിരിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. ക്യൂ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുക.