governor

Web Desk 3 months ago
Keralam

ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അവര്‍ നിലവില്‍ വഹിക്കുന്ന സ്ഥാനം ഒഴിയണമെന്നതായിരുന്നു നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോകായുക്ത നിയമം.

More
More
Web Desk 4 months ago
Keralam

'ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു, പിണക്കം പോലും നാടകം'- വി ഡി സതീശന്‍

കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച്‌ പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയത് നമ്മള്‍ കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

More
More
Web Desk 5 months ago
Keralam

ഗവര്‍ണറെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവര്‍ണക്കെതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പോസ്റ്ററുകള്‍ പോലീസിനെ കൊണ്ട് അഴിപ്പിക്കുക. തുടര്‍ന്ന് സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ് കോഴിക്കോട് മിഠായിത്തെരുവില്‍ പോയതൊക്കെ പ്രോട്ടോകോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

More
More
National Desk 10 months ago
National

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി

ഗവര്‍ണര്‍ പദവി സര്‍ക്കാരിന് ഭാരിച്ച ചെലവാണ് വരുത്തിവയ്ക്കുന്നതെന്നും ബില്ലില്‍ പറയുന്നുണ്ട്. കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുളള ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്.

More
More
Web Desk 11 months ago
National

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള ലൈസന്‍സാണ് എസ് എഫ് ഐ മെമ്പര്‍ഷിപ്പ്- ഗവര്‍ണര്‍

ഒരു പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രത്യേക അധികാരങ്ങള്‍ ലഭിക്കും

More
More
Web Desk 11 months ago
Keralam

'സർവ്വകലാശാലകളിൽ ഇതല്ല ഇതിനപ്പുറവും നടക്കും, ഞാൻ നിസ്സഹായനാണ്'- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

യോഗ്യതയില്ലാത്തവര്‍ സര്‍വ്വകലാശാലകളില്‍ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടു മാത്രം ഒരാള്‍ക്ക് നിയമനം നല്‍കുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.

More
More
National Desk 1 year ago
National

ഗവര്‍ണര്‍മാര്‍ക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല; പരിഹാസവുമായി എം കെ സ്റ്റാലിന്‍

രാഷ്ട്രീയ രംഗത്തെ ഗവര്‍ണര്‍മാരുടെ ഇടപെടലിനെക്കുറിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ അടുത്തിടെ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

More
More
Web Desk 1 year ago
Keralam

സിസാ തോമസ്‌ ഉടന്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് ഗവര്‍ണര്‍

നിയമനാധികാരി അറിയിക്കാതെ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് സിസാ തോമസ്‌. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ ഉടന്‍ വി സി നിയമനം ഉണ്ടാകില്ല.

More
More
National Desk 1 year ago
National

'ഗെറ്റ് ഔട്ട് രവി'; ഗവർണർക്കെതിരെ ഡിഎംകെ ബാനറുകൾ

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രമേയം സഭ പാസാക്കി. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ സഭ വിട്ട് ഇറങ്ങിപ്പോയത്.

More
More
Web Desk 1 year ago
Keralam

സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയാകും

അതേസമയം, സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ അറിയിച്ചിരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി കള്ള റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. .

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാവില്ല; സജി ചെറിയാന്‍റെ സത്യപ്രതിഞ്ജയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

രണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരെയുള്ള പരാതിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ മന്ത്രിയാക്കുന്നതില്‍ നിയമ തടസമുണ്ടോയെന്ന് പരിശോധിക്കാനാണ് ഗവർണർ നിയമോപദേശം തേടിയത്.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക്‌ ക്ഷണമില്ല

എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

More
More
National Desk 1 year ago
National

സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍; റമ്മി നിരോധന ബില്ലില്‍ ഒപ്പുവെച്ചില്ല

പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെക്കാതിരുന്നതോടെ കാലാവധി അവസാനിച്ച് ബില്ല് അസാധുവാകുകയായിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

More
More
Web Desk 1 year ago
Keralam

ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

ഗവര്‍ണര്‍ക്കെതിരെ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീക്കരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു

More
More
Web Desk 1 year ago
Keralam

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ആയുധമാക്കുന്നു - സീതാറാം യെച്ചൂരി

കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്.

More
More
Web Desk 1 year ago
Keralam

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ തെറിപ്പിക്കാന്‍ ഗവര്‍ണറുടെ അംഗീകാരം തേടി സര്‍ക്കാര്‍

ബുധനാഴ്ച്ചയാണ് സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതനുസരിച്ച് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ. കേരളത്തിലെ 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന്

More
More
Web Desk 1 year ago
Social Post

ആര്‍ എസ് എസിന്‍റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത് - എം എ ബേബി

കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല.

More
More
Web Desk 1 year ago
Social Post

ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ്‌ ഗവർണർ - സിപിഎം

വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ്‌ കേരള ഗവർണർ. ആര്‍എസ്‌എസ്‌ മേധാവിയെ അങ്ങോട്ട്‌ പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ്‌ എന്ന്‌ പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ്‌ ചാന്‍സിലറുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്‌.

More
More
Web Desk 1 year ago
Keralam

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കും; ഓര്‍ഡിനന്‍സ് തയ്യാറായി

അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുക. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സ‍ർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സ‍ർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം.

More
More
Web Desk 1 year ago
Keralam

ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണം- കെ മുരളീധരന്‍

ഗവര്‍ണറുടെ മാനസിക നില പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം എന്തും വിളിച്ചുപറയുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറി. പദവിയുടെ എല്ലാ മാന്യതയും ഇല്ലാതാക്കി.

More
More
Web Desk 1 year ago
Keralam

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിവാക്കാന്‍ ഏതറ്റം വരെയും പോകും - എം വി ഗോവിന്ദന്‍

ഗവര്‍ണര്‍ നടത്തുന്ന ഭരണഘടന വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് വിശദീകരിക്കാന്‍ വീടുകളില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖ സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കി. ആർ.എസ്.എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് ലഘുലേഖയിലെ പ്രധാനവിമര്‍ശനം.

More
More
Web Desk 1 year ago
Social Post

മാധ്യമ വിലക്ക്: ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനം - സിപിഎം

ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരേയുള്ള കടന്നുകയറ്റമാണ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്‌ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്‌. ഗവര്‍ണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്‌.

More
More
Web Desk 1 year ago
Keralam

ഗവര്‍ണറുടെ രീതി ജനാധിപത്യ വിരുദ്ധം - വി ഡി സതീശന്‍

ഗവര്‍ണര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച് എം എല്‍ എ കെ ടി ജലീലും രംഗത്തെത്തി. ഗവർണ്ണർ മാധ്യമങ്ങളെ പിളർത്തി. പത്രപ്രവർത്തക യൂണിയനിലും രാജഭക്തർ പിടിമുറുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വാർത്തകൾ അറിയാൻ സാമൂഹ്യ മാധ്യമങ്ങളെ പൂർണ്ണമായും പൊതുജനം ആശ്രയിക്കുന്ന കാലം വിദൂരമല്ല.

More
More
Web Desk 1 year ago
Keralam

'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍' ; മീഡിയാ വണ്ണിനെയും കൈരളിയെയും വാര്‍ത്താസമ്മേളനത്തില്‍നിന്ന് പുറത്താക്കി ഗവര്‍ണര്‍

മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല

More
More
Web Desk 1 year ago
Keralam

ഭസ്മാസുരനു വരം കിട്ടിയതുപോലെയാണ് ഗവർണ്ണറുടെ പെരുമാറ്റം - തോമസ്‌ ഐസക്ക്

ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്ക്കാൻ നോട്ടീസ് അയച്ച ഗവർണ്ണർ സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ചാർജ്ജ് നൽകിയിരിക്കുന്നത് പൂർണ്ണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും

More
More
Web Desk 1 year ago
National

തമിഴ്നാട് ഗവര്‍ണറെ പുറത്താക്കാന്‍ ഡിഎംകെയുടെ നീക്കം ; പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

കേരളാ ഗവര്‍ണറുടേതിന് സമാനമായ മനോഭാവമാണ് തമിഴ്‌നാട്ടിലെ ഗവര്‍ണറുടേതെന്നും തമിഴ്‌നാട്ടിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ഉടലെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ കോടതിയിലേക്ക്

വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

ഗവര്‍ണറെ പഠിപ്പിക്കാൻ ജനാധിപത്യത്തിൽ വഴികളുണ്ട്- ഡോ. തോമസ്‌ ഐസക്

അദ്ദേഹത്തിന്റെ പത്രസമ്മേളനം നോക്കൂ. താൻ അഭിഭാഷകനാണെന്നും രാജ്യത്തെ മുതിർന്ന അഭിഭാഷകരോട് ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നത് എന്നുമൊക്കെ പറഞ്ഞ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ അദ്ദേഹം നടത്തി. കോടതി വിധി നോക്കൂ.

More
More
Web Desk 1 year ago
Keralam

ഗവര്‍ണര്‍ മഹാരാജാവാണോ?; ചെപ്പടിവിദ്യയും പിപ്പടിവിദ്യയും മാറ്റി പ്രശ്നം പരിഹരിക്കണം - കെ മുരളിധരന്‍

അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം എറാൻമൂളികളെ വെക്കാൻ മുഖ്യമന്ത്രിയും, ബിജെപി എറാൻമൂളികളെ വെക്കാൻ ഗവർണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസ മേഖല താളം തെറ്റിയ അവസ്ഥയിലാകുമെന്നും എം പി ചൂണ്ടിക്കാട്ടി.

More
More
Web Desk 1 year ago
Keralam

സര്‍ക്കാരിനെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് കരുതേണ്ട- ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുത്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി

More
More
Web Desk 1 year ago
Keralam

ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനാണ് ഗവര്‍ണര്‍ -സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഗവർണർ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. അടുത്ത മാസം ആദ്യമേ ഗവര്‍ണര്‍ തിരിച്ചുവരികയുള്ളൂവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

ഗവർണർമാർ വഴി അമിതാധികാരവാഴ്‌ച്ച നടപ്പാക്കുകയാണ് മോദി - ദേശാഭിമാനി

2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ്‌ വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ്‌ വൈസ്‌ ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രനെ ഗവർണർ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചതെന്നും 'പദവിയുടെ അന്തസ് കളഞ്ഞു ഗവര്‍ണര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുകയാണ് ഗവര്‍ണര്‍ - സി പി ഐ മുഖപത്രം

ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഈ സമയം ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകുമെന്ന് തോന്നിയപ്പോഴാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ

More
More
National Desk 2 years ago
National

ഗവര്‍ണറെ തള്ളി; വി സിയെ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്ന ബില്ല് പാസാക്കി സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാന സര്‍ക്കാരാണ്

More
More
Web Desk 2 years ago
Keralam

ഗവര്‍ണര്‍ക്ക് ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ബെന്‍സ് കാറാണ്. അതിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി. വി വി ഐ പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റാം

More
More
Web Desk 2 years ago
Keralam

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

. ഗവർണ്ണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുകയാണ്. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി? അധികാരത്തിൽ തുടരാൻ ബി ജെ പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

More
More
Web Desk 2 years ago
National

പുതിയ ഗവര്‍ണര്‍ നിയമന പട്ടികയില്‍ സ്ത്രീകളില്ലാത്തതെന്തുകൊണ്ട് - ഖുശ്ബു

ബഹുമാനപ്പെട്ട സാര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഈ നടപടി വേദനാജനകമാണ്. പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ചു കൊണ്ടാണ് ഖുശ്ബു ചോദ്യം ഉന്നയിച്ചിരിക്കുന്നത്

More
More
News Desk 3 years ago
Keralam

മിസോറാം ഗവർണർ വിളിച്ച യോഗത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ എത്തിയില്ല

മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുസ്ലീം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച നടന്നില്ല.

More
More
National Desk 3 years ago
National

പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്

പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ചരിത്രപ്രധാനമായ ഗാന്ധി മൈദാനിന്റെ ആറാം ഗേറ്റിന്റെ പൂട്ട് പൊട്ടിച്ച് രാജ് ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ച കര്‍ഷകരെ പോലീസ് പാതി വഴിയില്‍ തടയുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനം: ​ഗവർണറെ വെല്ലുവിളിച്ച് സർക്കാർ

ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. നിയമസഭ ചേരാൻ ​ഗവർണറോട് വീണ്ടും ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

More
More
News Desk 3 years ago
Keralam

മുഖ്യമന്ത്രിയും ഗവര്‍ണറും രാജമലയില്‍; 12 മണിക്ക് ഉന്നതതലയോഗം

ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയുമുള്ള തിരച്ചില്‍ തുടരുകയാണ്.

More
More
Web Desk 3 years ago
Coronavirus

കരിപ്പൂര്‍ വിമാനത്താവളം അടച്ചു; കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറങ്ങും

രാഷ്ട്രപതി ഗവര്‍ണ്ണറോടും പ്രധാനമന്ത്രി മുഖ്യമന്ത്രിയോടും ടെലഫോണില്‍ സംസാരിച്ചു.

More
More
National Desk 3 years ago
National

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖവും മൂത്രതടസ്സവും കാരണം ജൂണ്‍ 11നാണ് ലാല്‍ജി ടണ്‍ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

More
More
Web Desk 4 years ago
Keralam

തദ്ദേശ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വേണ്ടെന്ന് വെച്ചുള്ള ഓർഡിനൻസിന് അം​ഗീകാരം

തദ്ദേശ സ്ഥാപനങ്ങളിൽ ഒരോ വാർഡുകൾ വർദ്ധിപ്പിക്കാനുള്ള നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഓർഡിനൻസിനാണ് ​ഗവർണർ അം​ഗീകാരം നൽകിയത്

More
More
web desk 4 years ago
Keralam

തദ്ദേശ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി

നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ഒപ്പുവെച്ചതോടെയാണ് ബിൽ നിയമമായത്.

More
More
Web Desk 4 years ago
Keralam

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇബ്രാഹിം കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.

More
More
Web Desk 4 years ago
Keralam

ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും; സ്വാഗതം ചെയ്യുന്നെന്ന് ഗവർണര്‍.

പ്രമേയ അവതരണത്തിന് അനുമതി തേടി രമേശ് ചെത്തിത്തല സ്പീക്കർക്ക് നോട്ടീസ് നൽകി. സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്

More
More

Popular Posts

Entertainment Desk 1 week ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 1 week ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 1 week ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 1 week ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More