hathras case

National Desk 2 years ago
National

ഹാത്രസില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു

കഴിഞ്ഞ തിങ്കളാഴ്ച ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഗൗരവ് ബന്ധുക്കളായ ചിലരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

More
More
National Desk 2 years ago
National

സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ അനുമതി

ഉത്തര്‍പ്രദേശ് ഹത്രാസിലെ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പന് രോഗിയായ അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ സുപ്രീംകോടതി അനുമതി.

More
More
National Desk 2 years ago
National

ഹത്രാസ് കേസ്; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: പ്രിയങ്ക ഗാന്ധി

ഇരയോടും കുടുംബത്തോടും വളരെ മോശമായാണ് ഉത്തർപ്രദേശ് സർക്കാർ പെരുമാറിയതെന്നും, സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന കുടുംബത്തിന്റെ പ്രാഥമികമായ ആവശ്യമാണ്‌ അംഗീകരിക്കപ്പെട്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

More
More
National Desk 2 years ago
National

ഹത്രാസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹത്രാസ് കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

More
More
National Desk 2 years ago
National

ഹത്രാസ് കേസ്; കോടതിയില്‍ മൊഴി നൽകാനായുള്ള യാത്ര അധികൃതർ വൈകിപ്പിക്കുന്നുവെന്ന് കുടുംബം

ഹൈക്കോടതി ലഖ്നൗ ബെഞ്ച് മുൻപാകെ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.

More
More
National Desk 2 years ago
National

ഹത്രാസ് കൂട്ടബലാത്സംഗ കേസ്; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട റിട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേസന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്നും വിചാരണ ഡൽഹിയിലേക്ക് മാറ്റാണമെന്നും ആവശ്യപ്പെട്ടുള്ള റിട്ട് പെറ്റീഷൻ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

More
More
National Desk 2 years ago
National

യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഹത്രാസ് കേസ് വിഷയത്തില്‍ ബിജെപി ഇപ്പോഴും പെൺകുട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

More
More
National Desk 2 years ago
National

ഹത്രാസ് ബലാത്സംഗ കേസ്; ബലപ്രയോഗം നടന്നതിന് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ഡോക്ടര്‍

ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗശ്രമം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് അലിഗഡിലെ ആശുപത്രിയിൽ പെൺകുട്ടിയെ ചികിൽസിച്ച ഡോക്ടര്‍.

More
More

Popular Posts

Web Desk 3 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 4 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 5 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 5 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 6 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 6 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More