himanta biswa sarma

National Desk 4 months ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

'ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്ലീങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതില്‍ ബുദ്ധിമുട്ടില്ല. പക്ഷെ ഞങ്ങള്‍ക്ക് വോട്ടുചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശര്‍മ്മയ്ക്കും നരേന്ദ്രമോദിക്കും വേണ്ടി അവര്‍ സിന്ദാബാദ് വിളിക്കട്ടെ

More
More
Web Desk 5 months ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

അസം മുഖ്യമന്ത്രി അക്രമത്തിനും തീവെപ്പിനും പ്രോത്സാഹനം നല്‍കിയെന്നും പ്രസംഗം മധ്യപ്രദേശിലായിരുന്നെങ്കിലും അത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും ദേബബ്രത സൈകിയ പറഞ്ഞു

More
More
National Desk 7 months ago
National

ഇന്ത്യ എന്നത് കൊളോണിയല്‍ മനസ്ഥിതി ആണെങ്കില്‍ ആദ്യമത് നിങ്ങളുടെ ബോസിനോട് പറയൂ- അസം മുഖ്യമന്ത്രിയോട് ജയ്‌റാം രമേശ്

അസം മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായ നരേന്ദ്രമോദി തന്നെയാണ് രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പേരുകളിട്ടത്.

More
More
National Desk 7 months ago
National

മിയ മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം തൃണമൂല്‍ കോണ്‍ഗ്രസും സുപ്രീംകോടതിക്ക് കത്തെഴുതിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനാണ് മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതെന്നും അസം ഭരണകൂടത്തിനെതിരെയും നടപടിയെടുക്കണമെന്നും അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു.

More
More
National Desk 1 year ago
National

ഷാറൂഖ് ഖാനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി; ഫോണില്‍ വിളിച്ച് നടന്‍

'ബോളിവുഡ് നടന്‍ ശ്രീ ഷാറൂഖ് ഖാന്‍ എന്നെ വിളിച്ചു. പുലര്‍ച്ചെ രണ്ടുമണിക്ക് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹത്തിയില്‍ നടന്ന സംഭവത്തില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി

More
More
National Desk 1 year ago
National

'പ്രധാനമന്ത്രി അമിത് ഷാ' യെന്ന് അസം മുഖ്യമന്ത്രി; നാക്കുപിഴയല്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.

More
More
Web Desk 2 years ago
National

അസമില്‍ ഹിന്ദുക്കള്‍ക്കുമുന്നിലിരുന്ന് ബീഫ് കഴിക്കുന്നത് നിരോധിച്ചു

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തുക. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തടവും മൂന്നുമുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഈടാക്കും.

More
More
Web Desk 2 years ago
National

അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം

ഹിമാന്ത ബിശ്വ ശര്‍മ്മയെക്കൂടാതെ അസം ഐജി, ഡിഐജി തുടങ്ങി ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പേരറിയാത്ത ഇരുന്നൂറ് പൊലീസുകാരും പ്രതിസ്ഥാനത്തുണ്ട്.

More
More

Popular Posts

National Desk 24 minutes ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 1 day ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More