icmr

Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന കണക്കുകള്‍വെച്ച് അത് കൊവിഡിന്റെ നാലാം തരംഗത്തിന്റെ സൂചനയായി കണക്കാക്കാനാവില്ല

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്നു; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കേരളത്തിലെയും മണിപ്പൂരിലെയുമടക്കം രാജ്യത്തെ 24 ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
Keralam

മൂക്കിൽ ഒഴിക്കുന്ന വാക്സിന് അനുമതി തേടി ഭാരത് ബയോടെക്

മൂക്കിൽ ഒഴിക്കാവുന്ന വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന് കമ്പനി ഡ്ര​ഗ്സ് കൺട്രോളർക്ക് അപേക്ഷ നൽകി

More
More
National Desk 3 years ago
National

പഞ്ചാബില്‍ 5 മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

പഞ്ചാബില്‍ 5 മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

More
More
Web Desk 3 years ago
Keralam

കൊവിഡ് പരിശോധന നിരക്ക് കുറച്ചു; ആന്റിജൻ ടെസ്റ്റിന് 300 രൂപയാക്കി

ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി കുറച്ചു നേരത്തെ ഇത് 2750 രൂപയായിരുന്നു. 3000 രൂപയുണ്ടായിരുന്ന എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപയാക്കി

More
More
National Desk 3 years ago
National

ഓക്സ്ഫോര്‍ഡ് കൊവിഡ്‌ വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുത്തു

അസ്ട്രാസെനെക്കയുമായി സഹകരിച്ചാണ് ഓക്സ്ഫോര്‍ഡ് കോവി ഷീല്‍ഡ് എന്ന‌ വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍നിന്നും 1600ഓളം പേരെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

More
More
National De 3 years ago
National

കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രാജനീകാന്ത് വ്യക്തമാക്കി.

More
More
News Desk 3 years ago
Coronavirus

പ്ലാസ്മ ചികിത്സ അവസാനിപ്പിക്കണമെന്ന് ഐസിഎംആർ

കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

More
More
National Desk 3 years ago
National

24 മണിക്കൂറിനിടെ രാജ്യത്ത് 66,732 പുതിയ കൊവിഡ് കേസുകള്‍

മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 71 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 816 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
National Desk 3 years ago
National

കൊറോണ വൈറസിന് ജനിതകമാറ്റമുണ്ടെന്ന് മുഖ്യമന്ത്രി, ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പല തവണകളായി ശേഖരിച്ച വൈറസിന്റെ ജനിതക ശ്രേണികളുടെമേൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിരവധി പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഹർഷ് വർധൻ

More
More
National Desk 3 years ago
National

ആദ്യ കൊവിഡ് സെറോ സർവ്വേ റിപ്പോർട്ട്‌ പുറത്തുവന്നു

18-45 വയസ്സിനിടെ പ്രായമുള്ളവരിൽ (43.3%) സെറോപോസിറ്റിവിറ്റി ഏറ്റവും ഉയർന്നതാണെന്നും 60 വയസ്സിനു മുകളിലുള്ളവരിൽ (17.2%) ഏറ്റവും താഴ്ന്ന നിലയിലാണെന്നും സർവ്വേ കണ്ടെത്തി.

More
More
Health Desk 3 years ago
Coronavirus

പ്ലാസ്മ തെറാപ്പി കൊവിഡ് മരണനിരക്ക് കുറയ്ക്കില്ലെന്ന് ഐസിഎംആർ

സുഖം പ്രാപിച്ച രോഗിയുടെ പ്ലാസ്മ എടുത്ത് കോവിഡിനെ ശക്തമായി പ്രധിരോധിക്കാന്‍ കഴിയാത്തവരില്‍ നിക്ഷേപിക്കുന്നതിനെയാണ് കൺവാലസെന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്. കൊവിഡ് മുക്തരായവരില്‍ നിന്നുള്ള പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസിനെതിരെ ശക്തമായി പോരാടും എന്നായിരുന്നു ധാരണ.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്: ഗുരുതരമല്ലാത്ത രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍

ഗുരുതരമായ രോഗികളില്‍ തെറാപ്പി പ്രയോഗികരുതെന്ന് പോസിറ്റീവ് ഫലങ്ങള്‍ പറഞ്ഞ 24 ല്‍ പകുതി സ്ഥപനങ്ങളും അഭിപ്രായപ്പെട്ടിണ്ട്.

More
More
Web Desk 3 years ago
Coronavirus

സ്വാതന്ത്ര്യദിനത്തില്‍ കൊവിഡിനുള്ള മരുന്ന് പുറത്തിറക്കാന്‍ ഐസിഎംആര്‍ ശ്രമം

ഐസിഎംആരിന്റെ കീഴിലുള്ള ദേശീയ വൈറോളജി ഇന്സ്ടിട്ട്യുട്ടാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ വാക്സിന്‍ പരീക്ഷണത്തിലെ ഓന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായിത്തന്നെ പൂര്‍ത്തിയായെങ്കിലും ഇത് മനുഷ്യരില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ലാതെ പ്രയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന നിരീക്ഷണങ്ങലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് എന്ന് ഐസിഎംആര്‍ ഉന്നത ശാസ്ത്രകാരന്‍മാരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു

More
More
News Desk 3 years ago
Coronavirus

ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ്; സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം

പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

More
More
Web Desk 3 years ago
Coronavirus

മണവും രുചിയും ഇല്ലേ? കൊവിഡാകാമെന്ന് കേന്ദ്രം

വൈറസ് ബാധിച്ചതായി ലക്ഷണങ്ങളിലാത്ത രോ​ഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധനാ മാന​ദണ്ഡം പുതുക്കി നിശ്ചയിച്ചത്

More
More
National Desk 3 years ago
National

ശാസ്ത്രജ്ഞന് കൊറോണ; ഐസിഎംആർ ആസ്ഥാനം അടച്ചു

ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് പരിശോധനാ മാർ​ഗനിർദ്ദേശത്തിൽ മാറ്റം വരുത്തി ഐസിഎംആർ

സെന്റിനിൽ സർവൈലൻസിൽ കൂടുതൽ മേഖകലകളെ ഉൾപ്പെടുത്താൻ ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

More
More
Web Desk 3 years ago
Coronavirus

പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം -ഐസിഎംആര്‍

പൊതു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സെക്യുരിറ്റി സ്റ്റാഫുകള്‍, ചെക്ക്‌ പൊയന്റുകളിലെ പൊലിസ് ഉദ്യോഗസ്ഥന്മാര്‍, ജനങ്ങള്‍ നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കുന്ന കടകളിലെ വ്യാപാരികള്‍, വഴി വാണിഭക്കാര്‍, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ആദ്യം കൊവിഡ്‌-19 ടെസ്റ്റുകള്‍ നടത്തണം

More
More
Web Desk 3 years ago
Coronavirus

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരും - ഐസിഎംആര്‍

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ്‌ -19 പ്രതിരോധത്തിന് നല്‍കുന്നതിനെതിരെ ഇന്ന് ലോകാരോഗി സംഘടന രംഗത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് ഐസിഎംആര്‍ രംഗത്ത് വന്നിരികുന്നത്

More
More
Web Desk 3 years ago
Coronavirus

കൊറോണ വൈറസ് ബാധ തടയാന്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ഡബ്ല്യു.എച്ച്.ഒ

മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ നടത്തിയ റാന്‍ഡം പരിശോധനയിലടക്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ളോറോക്വിന് കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന

More
More
Web Desk 3 years ago
Coronavirus

ഹൈഡ്രോക്സിക്ളോറോക്വിന്‍ കൊവിഡ് തടയാന്‍ ഉപകരിക്കും - ഐസിഎംആര്‍

രണ്ടുമാസം വരെ കഴിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ കാലം കഴിക്കണമെങ്കില്‍ വിദഗ്ദോപദേശം അത്യാവശ്യമാണ്. കാരണം ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട്

More
More
Web Desk 3 years ago
Coronavirus

കൊവിഡ് സമൂഹ വ്യാപനം: ഐസിഎംആർ കേരളത്തിൽ സർവേ ആരംഭിച്ചു

കേരളത്തിൽ നിന്ന് 1200 സാമ്പിളുകളാണ് പരിശോധിക്കുക

More
More
Web Desk 3 years ago
Coronavirus

സമൂഹ വ്യാപനം കണ്ടെത്താന്‍ സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ ഐ.സി.എം.ആര്‍ സര്‍വേ

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് സര്‍വേ. ഇത് പ്രകാരം ജില്ലയിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ നിശ്ചിത എണ്ണം ആളുകളുടെ സ്രവ, രക്ത പരിശോധനകളാണ് നടത്തുക

More
More
National Desk 3 years ago
National

കൊവിഡിനെതിരെ തദ്ദേശീയമായ വാക്സിന്‍ വികസിപ്പിക്കാന്‍ ഐസി‌എം‌ആർ

പൂനെയിലെ ഐസി‌എം‌ആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) യിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസ് സ്ട്രൈന്‍ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിക്കുന്നതെന്ന് ഐസി‌എം‌ആർ അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യാൻ ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദ്ദേശം

രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധനാ ഫലം നെ​ഗറ്റീവാകാതെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് പുതിയമാർ​ഗ നിർദ്ദേശം

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19 സമൂഹ വ്യാപനം: ഐസിഎംആര്‍ റാന്‍ഡം ടെസ്റ്റ്‌ നടത്തും

ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ്‌ നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും

More
More
Web Desk 4 years ago
Coronavirus

റാപ്പിഡ് ടെസ്റ്റ് നിർത്തിവെക്കാൻ നിർദ്ദേശം

രണ്ട് ദിവസത്തേക്ക് പരിശോധന നിർത്തിവെക്കാനാണ് ഐസിഎംആർ നിർദ്ദേശിച്ചത്. പരിശോധനാഫലം കൃത്യമല്ലെന്ന പരാതിയെ തുടർന്നാണ് പരിശോധനകൾ നിർത്തിയത്

More
More
Web Desk 4 years ago
Coronavirus

കോവിഡ് രോഗികളിൽ 80 ശതമാനവും രോഗലക്ഷണമില്ലാത്തവർ: ഐ.സി.എം.ആര്‍

അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനം പേർക്കും, പഞ്ചാബിലും ഉത്തർപ്രദേശിലെയും 75 ശതമാനം പേർക്കും, കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്: തിരുവനന്തപുരം ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആധുനിക കിറ്റ് വികസിപ്പിച്ചു

വൈറസ് ബാധ 100 ശതമാനം കൃത്യതയോടെ കണ്ടെത്താനാകുമെന്നാണ് കിറ്റിന്റെ പ്രത്യേകത

More
More
Web Desk 4 years ago
Coronavirus

കേരളത്തിൽ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം

കേരളത്തെ കൂടതെ ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലും വവ്വാലുകളിൽ ഈ വൈറസ് കണ്ടെത്തിയതായി ഐസിഎംആർ

More
More
Web Desk 4 years ago
National

ഇന്ത്യയില്‍ സമൂഹവ്യാപന സാധ്യതാ സൂചന നല്‍കി ഐ.സി.എം.ആര്‍ -1100 ഇടങ്ങളില്‍ ജാഗ്രത

ഇരുപത് (20) സംസ്ഥാനങ്ങളിലായി അമ്പത്തിരണ്ടു (52) സ്ഥലങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമാകാം എന്നാണു വിലയിരുത്തല്‍. അതായത് കോവിഡ് -19 ന്‍റെ സമൂഹ വ്യാപനമുണ്ടാകാം എന്നര്‍ത്ഥം

More
More
Web Desk 4 years ago
Keralam

കേരളത്തില്‍ സമൂഹവ്യാപന സാദ്ധ്യതയില്ല - ഐ.സി.എം.ആര്‍

കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരെക്കാള്‍ രോഗ വിമുക്തരാവുന്നവരുടെ എണ്ണം കൂടുതലാണ് ഇത് ശുഭ ലക്ഷണമാണ്. എന്നിരുന്നാലും സാമൂഹ്യ നിയന്ത്രണം ശക്ത്മാക്കിക്കൊണ്ടുള്ള നടപടികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സമയമായിട്ടില്ല

More
More
Web Desk 4 years ago
Coronavirus

കൊറോണ വായുവിലൂടെ പകരില്ല - ഐ.സി.എം.ആര്‍

കൊറോണ വൈറസ് വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ ഇതിനകം ഇതിനേക്കാള്‍ രൂക്ഷമായി രോഗം പടര്‍ന്നു പിടിക്കുമായിരുന്നു. കൊറോണ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രികളിലും നിരീക്ഷണത്തിലിരുന്ന വീടുകളിലും ഇതിലേറെയാളുകള്‍ക്ക് രോഗം പകരുമായിരുന്നു.

More
More

Popular Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More