imran khan

International Desk 4 months ago
International

ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം; ഇമ്രാൻ ഖാനും ഭാര്യക്കും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാനെതിരെ ഈയാഴ്ച വന്ന മൂന്നാമത്തെ കോടതിവിധിയാണ് ഇത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിതിരഞ്ഞെടുപ്പിന്

More
More
International Desk 9 months ago
International

ഇമ്രാൻ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി; എന്നാലും ജയില്‍മോചിതനാകില്ല

മറ്റൊരു കേസിൽ തടങ്കലിൽ വെക്കാൻ ജഡ്ജി ഉത്തരവിട്ടതിനാലാണ് മോചനം സാധ്യമാകാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ്: പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു; 8 പേര്‍ കൊല്ലപ്പെട്ടു

പ്രതിഷേധത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 100- ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ്: പാകിസ്ഥാനില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

പ്രതിഷേധത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകനാണ് മരിച്ചതെന്നാണ് സൂചന

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം

More
More
International Desk 1 year ago
International

ഞാന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം; ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

എന്നെ അറസ്റ്റ് ചെയ്താല്‍ ജനങ്ങള്‍ ശാന്തരാകുമെന്നാണ് പൊലീസ് കരുതുന്നത്. അത് തെറ്റാണെന്ന് നിങ്ങള്‍ തെളിയിക്കണം. നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അധികാരികള്‍ക്ക് മനസിലാകണം

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാനെ കൊല്ലാനാണ് വന്നത്, അയാള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്; കൊലയാളിയുടെ മൊഴി

വസീറാബാദിലെ സഫര്‍ അലി ഖാന്‍ ചൗക്കില്‍വെച്ചാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍നിന്ന് ഒരാഴ്ച്ച മുന്‍പാണ് ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.

More
More
International Desk 1 year ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ നശിപ്പിക്കുകയാണ്. അതില്‍ എനിക്ക് അതീവ ദുഖമുണ്ട്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി രാജ്യത്തെ അപമാനിച്ച് കളവ് പറയുന്ന ഇമ്രാന്‍ ഖാനെ പെരും നുണയന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കനാവൂ. കഴിഞ്ഞ ഏപ്രിലില്‍

More
More
International Desk 1 year ago
International

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഉപദ്രവം തുടര്‍ന്നാല്‍ എല്ലാം വെളിപ്പെടുത്തും - ഇമ്രാന്‍ ഖാന്‍

പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആദ്യം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി പാക്‌ മുന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

More
More
International Desk 2 years ago
International

ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്ത് കൂടുതൽ പ്രതിഷേധങ്ങളുണ്ടാകും - ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയത്. എന്നാല്‍ ഡി-ചൗക്കിൽ ഒത്തുചേരാനാണ് ഇമ്രാന്‍ ഖാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പി ഡി ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

More
More
International Desk 2 years ago
International

ഇമ്രാന്‍ ഖാനുവേണ്ടി മുറവിളി; പ്രതിഷേധക്കടലായി പാക്കിസ്ഥാന്‍

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ്. ഷഹബാസ് ഷെരീഫാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

More
More
Web Desk 2 years ago
International

അവസാന പന്തില്‍ ഇമ്രാന്‍ ഖാന്‍ പുറത്ത്; പാക്‌ ചരിത്രത്തില്‍ ആദ്യം

അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹമിപ്പോള്‍ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

More
More
International Desk 2 years ago
International

പാക്കിസ്ഥാന്‍; അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ സുപ്രീം കോടതി

രാജ്യത്ത് കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച്‌ വാദം കേള്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളുകയും പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുകയുമായിരുന്നു

More
More
International Desk 2 years ago
International

അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു

ഫറ ഖാനും അവരുടെ ഭര്‍ത്താവും രാജ്യം വിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറ ഖാന്‍ രാജ്യം വിട്ടത് 68 ലക്ഷം വില വരുന്ന ബാഗുമായാണ് രാജ്യം വിട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫറയുടെ ഭർത്താവ് അഹ്‌സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു

More
More
International Desk 2 years ago
International

പാക് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു.

More
More
International Desk 2 years ago
International

ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം; അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും ഇമ്രാൻഖാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു

More
More
International Desk 2 years ago
International

എന്റെ ജീവന്‍ അപകടത്തിലാണ്, പക്ഷേ ഭയമില്ല- ഇമ്രാന്‍ ഖാന്‍

എന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണ്. എന്റെ സ്വഭാവഹത്യ നടത്താനും അവര്‍ പദ്ധതിയിടുന്നുണ്ട്. ഇതുകൊണ്ട് ഞാന്‍ ഭയപ്പെടില്ല. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുളള പോരാട്ടം തുടരും.

More
More
International 2 years ago
International

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഞായറാഴ്ച വോട്ടെടുപ്പ്

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായി പ്രതിപക്ഷനേതാവ് ഷഹബാസ് ഷെരീഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേല്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. പകല്‍ 11 മണിക്ക് ചേരുന്ന സഭ വോട്ടെടുപ്പ് നടത്തുമെന്ന് പാക് പാര്‍ലമെന്‍റ് സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.

More
More
International 2 years ago
International

അവസാന പന്ത് വരെ പോരാടിയ ചരിത്രമാണ് എന്‍റേത്- ഇമ്രാന്‍ ഖാന്‍

ഞാന്‍ ഭാഗ്യവാനാണ്. ദൈവം എനിക്ക് എല്ലാം തന്നു. സമ്പത്തും പ്രശസ്തിയും ആരോഗ്യവുമെല്ലാം. ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. അവിശ്വാസ പ്രമേയം വിജയിച്ചാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢൃത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും''- ലോകം കണ്ട മികച്ച ഓള്‍ റൌണ്ടര്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു

More
More
International 2 years ago
International

ഇമ്രാന്‍ ഖാന്‍ ഓടിയൊളിക്കുന്ന എലി- ബിലാവല്‍ ഭൂട്ടോ സര്‍ദാരി

അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രി സ്വന്തം ഭീരുത്വം മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരെ എലിയെന്ന് വിളിക്കുകയാണ്‌ എന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.

More
More
International Desk 2 years ago
International

ഇമ്രാന്‍ ഖാനുകീഴില്‍ പാക്കിസ്ഥാന്‍ കൊളളക്കാരുടെ നാടായി മാറി- മുന്‍ ഭാര്യ റെഹം ഖാന്‍

എന്റെ അനന്തിരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിനുനേരേ വെടിയുതിര്‍ത്തു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനത്തെ ഗണ്‍പോയിന്റില്‍ നിര്‍ത്തി.

More
More
International Desk 2 years ago
International

അഫ്ഗാനിസ്ഥാനെ തകര്‍ത്തത് അമേരിക്ക; പഴി കേള്‍ക്കുന്നത് പാക്കിസ്ഥാനും- ഇമ്രാന്‍ ഖാന്‍

'പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നതിനാല്‍ അഫ്ഗാനിലുണ്ടായ യുദ്ധങ്ങളില്‍ എണ്‍പതിനായിരത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
Web Desk 2 years ago
International

സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് പാക്‌ പ്രധാനമന്ത്രി

എല്ലാ കുറ്റവാളികളും അറസ്റ്റിലായെന്ന് ഉറപ്പുവരുത്താനും, പോലീസിനോട്‌ സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ തന്റെ ട്വീറ്റിൽ പറഞ്ഞു. ഗണേഷ് ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നു വെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

More
More
International Desk 2 years ago
International

താലിബാനെ ന്യായീകരിച്ച് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

താലിബാന്‍ ഒരു സൈനിക സംഘടനയല്ല മറിച്ച് സാധാരണ പൗരന്മാരാണ്. ക്യാംപുകളിലെ സാധാരണക്കാരെ എങ്ങനെയാണ് പാക്കിസ്ഥാന്‍ വേട്ടയാടുകയെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

More
More
International Desk 2 years ago
International

ചരിത്രത്തിലാദ്യമായി പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നു

സുല്‍ത്താന്‍ മഹ്മൂദ് ചൗദരിയായിരിക്കും പാക് അധീന കശ്മീരില്‍ മുഖ്യമന്ത്രിയാവുക

More
More
Intertnational Desk 2 years ago
International

പാക്കിസ്ഥാനില്‍ ചേരണോ സ്വതന്ത്ര രാഷ്ട്രമാവണോ എന്ന് കശ്മീരികള്‍ തീരുമാനിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി

More
More
Web Desk 2 years ago
World

ആർഎസ്എസ് സിഖുകാരെയും ക്രിസ്ത്യാനികളെയും ദളിതരെയും ല​ക്ഷ്യം വെക്കുന്നതായി ഇമ്രാൻ ഖാൻ

ആർഎസ്എസ് പ്രത്യയശാസ്ത്രം മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും ലക്ഷ്യവെക്കുന്നുണ്ടെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു.

More
More
International Desk 2 years ago
World

ആണുങ്ങള്‍ അല്പവസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും - ഇമ്രാന്‍ ഖാനെതിരെ തസ്ലിമാ നസ്രീന്‍

''ആണുങ്ങള്‍ അല്‍പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം'' എന്നായിരുന്നു തസ്ലിമാ നസ്രീന്‍റെ ട്വീറ്റ്. തന്റെ പോസ്റ്റിനൊപ്പം ഇമ്രാന്‍ ഖാന്‍റെ അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഫോട്ടോയും തസ്ലിമ പങ്കുവെച്ചിട്ടുണ്ട്

More
More
Web Desk 3 years ago
International

പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണം - ഇമ്രാന്‍ ഖാന്‍

രാജ്യത്ത് ബലാത്സംഗവും, ലൈംഗിക അതിക്രമണങ്ങളും കൂടി വരികയാണ്. അതിന്‍റെ പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്. പര്‍ദ്ദയെന്ന ആശയം മുറുകെ പിടിക്കണം, പര്‍ദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണെന്നും ഖാന്‍ പറഞ്ഞു

More
More
Web desk 3 years ago
International

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ വാക്സിനെടുത്തതിന് തൊട്ടുപിന്നാലെ

പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്

More
More
International Desk 3 years ago
World

ഇമ്രാന്റെ ഉപദേഷ്ടാക്കളുടെ നിയമനം ഹൈക്കോടതി തടഞ്ഞു; സ്വകാര്യവൽക്കരണ നീക്കത്തിന് തിരിച്ചടി

സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.

More
More
International Desk 3 years ago
World

'ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് നിരോധിക്കണം' - ഇമ്രാന്‍ ഖാന്‍

ട്വിറ്റര്‍ വഴി മാര്‍ക്കിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.

More
More
Web Desk 3 years ago
International

പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിനെ കള്ളപ്പണക്കേസില്‍ അറസ്റ്റുചെയ്തു

തന്നെ ജയിലിലടയ്ക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കുത്സിത നീക്കമാണ് അറസ്റ്റിനു പിന്നിലെന്ന് ഷഹബാസ് ഷെരീഫ് ആരോപിച്ചു.

More
More
International Desk 3 years ago
International

യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യന്‍ പ്രതിനിധി

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. കശ്മീരിലെ നിയമ,നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.

More
More
International Desk 3 years ago
International

പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

ന്യൂനപക്ഷങ്ങളുടെ നീണ്ട കാലമായുള്ള ആവശ്യത്തിന് ഒടുവില്‍ ഇമ്രന്‍ഖാന്‍ ഗവണ്‍മെന്‍റ് പച്ചക്കൊടി കാണിക്കുകയായിരുന്നു.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്: ഇമ്രാൻ ഖാൻ നിരീക്ഷണത്തിൽ

കൊവിഡ് സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ടെന്ന സൂചനയെ തുടർന്നാണ് നടപടി

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More